ഫിഫ ദ് ബെസ്റ്റ് പുരസ്‌ക്കാരം പുരസ്‌കാരം സ്വന്തമാക്കി വിനീഷ്യസ് ജൂനിയർ , മികച്ച പരിശീലകൻ കാര്‍ലോ ആഞ്ചലോട്ടി | Vinicius Jr
ഫിഫ ദ് ബെസ്റ്റ് പുരസ്‌ക്കാരം സ്വന്തമാക്കി റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ .ഏതാനും മാസങ്ങൾക്ക് മുമ്പ് വിനിഷ്യസിന് ബാലൺ ഡി ഓർ പുരസ്‌കാരം നഷ്ടപ്പെട്ടിരുന്നു. മാഞ്ചസ്റ്റർ സിറ്റിയും സ്‌പെയിനിൻ്റെ മധ്യനിര താരം റോഡ്രി ആയിരുന്നു പുരസകരം സ്വന്തമാക്കിയത്. വിനീഷ്യസ് മാഡ്രിഡിനൊപ്പം ലാ ലിഗയും യുവേഫ ചാമ്പ്യൻസ് ലീഗ് ഡബിൾസും നേടിയെങ്കിലും റോഡ്രി ഫ്രഞ്ച് ഫുട്ബോൾ അവാർഡിന് അർഹനായി.24 കാരനായ ബ്രസീലിയൻ വിംഗർ ലോസ് ബ്ലാങ്കോസിന് അസാധാരണമായ പ്രകടനമാണ് പുറത്തെടുത്തത്.39 മത്സരങ്ങളിൽ നിന്ന് 24 […]