Browsing category

Football

‘രോഹിത് ശർമ്മ വിരമിക്കുമ്പോൾ ഹാർദിക് പാണ്ട്യ ഇന്ത്യൻ ക്യാപ്റ്റനാവണം’ : നവ്‌ജ്യോത് സിങ് സിദ്ദു | Hardik Pandya

രോഹിത് ശര്‍മ്മ വിരമിച്ചാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ ക്യാപ്റ്റനാകണമെന്ന് മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ദു അഭിപ്രായപ്പെട്ടു.ഹാർദിക് ഇന്ത്യൻ ടീമിൻ്റെ ഭാവിയാണെന്നും ബറോഡ ഓൾറൗണ്ടറെ ടി 20 ടീമിൻ്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് (ബിസിസിഐ) ഭാവി പദ്ധതിയുണ്ടായിരുന്നുവെന്നും സിദ്ദു പറഞ്ഞു.രോഹിത് ശർമ്മക്ക് ശേഷം ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായി ജസ്പ്രീത് ബുംറയെ സിദ്ധു തെരഞ്ഞെടുത്തു. ‘ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി. രോഹിത് ശര്‍മ്മയ്ക്ക് ഇപ്പോള്‍ ഏകദേശം 36-37 വയസ്സുണ്ട്. അദ്ദേഹത്തിന് രണ്ട് […]

ആവേശ പോരാട്ടത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ഒപ്പത്തിനൊപ്പം : ബയേണിനെ സമനിലയിൽ തളച്ച് ആഴ്സണൽ

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിലെ ആദ്യ പഥത്തിൽ സമനിലയിൽ പിരിഞ്ഞ് മാഞ്ചസ്റ്റർ സിറ്റിയും. സാൻ്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോളുകൾ വീതമാണ് നേടിയത്.മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ബെർണാഡോ സിൽവ ഫ്രീകിക്കിൽ നിന്നും നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയെ മുന്നിലെത്തിച്ചു. എന്നാൽ 12 ആം മിനുട്ടിൽ സെൽഫ് ഗോളിലൂടെ റയൽ മാഡ്രിഡ് മത്സരം സമനിലയിലാക്കി.എഡ്വേർഡോ കാമവിംഗയുടെ ലോംഗ് റേഞ്ച് സ്‌ട്രൈക്ക് ഡിഫൻഡർ റൂബൻ ഡയസിന്റെ ശരീരത്തിൽ തട്ടി സിറ്റി വലയിൽ കയറുകയായിരുന്നു. […]

റൊണാൾഡോക്ക് ചുവപ്പ് കാർഡ് , സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഹിലാലിനോട് തോറ്റ് അൽ നാസർ | Cristiano Ronaldo

അബുദാബിയിൽ നടന്ന വാശിയേറിയ സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ സിറ്റി എതിരാളി അൽ ഹിലാലിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപെട്ട് അൽ നാസർ. മത്സരത്തിൽ അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു. 2-0 ന് പിന്നിലായിരുന്നപ്പോൾ എതിർ താരത്തെ കൈമുട്ടുകൊണ്ട് ഇടിച്ചതിനാണ് റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിച്ചത്.മത്സരത്തിൽ അറുപത്തിയൊന്നാം മിനിറ്റില്‍ സലീം അല്‍ ദൗസ്റിയും, 72ാം മിനിറ്റില്‍ മാക്കോമും ആണ് അല്‍ ഹിലാലിനായി ഗോള്‍ നേടിയത്.മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സാദിയോ […]

നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനോടും പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ഗുവാഹാതിയിൽ നടനാണ് മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയെപ്പെടുത്തിയത്. വിജയത്തോടെ നോർത്ത് ഈസ്റ്റ് അവരുടെ പ്ലെ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. പ്രധാന താരങ്ങൾ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ഇറങ്ങിയത്. രണ്ടു വിദേശ താരങ്ങളെ മാത്രമേ പരിശീലകൻ ഇവാൻ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയുള്ളു. പതിഞ്ഞ താളത്തിലാണ് ഗുവാഹത്തിയിൽ മത്സരം […]

അവസാന മിനിറ്റുകളിൽ രണ്ടു ഗോളടിച്ച് യൂണൈറ്റഡിനെതിരെ അവിശ്വസനീയമായ ജയം സ്വന്തമാക്കി ചെൽസി : ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന മിനുട്ട് വരെ ആവേശം അലതല്ലിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി ചെൽസി. യുവ താരം കോൾ പാമറിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ മൂന്നിനെതിരെ നാല് ഗോളുകളുടെ ജയമാണ് ചെൽസി നേടിയത്. ഇഞ്ചുറി ടൈമിൽ രണ്ടു ഗോളുകൾ നേടിയാണ് കോൾ പാമർ ചെൽസിയെ വിജയത്തിലെത്തിച്ചത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരം ഇന്ജുറ്റി ടൈമിലേക്ക് കടക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2 ന് മുന്നിലായിരുന്നു. അവിടെ നിന്നായിരുന്നു ചെൽസിയുടെ അവിശ്വസനീയമായ തിരിച്ചുവരവ്.20 മിനിറ്റിനുള്ളിൽ ക്യാപ്റ്റൻ കോനർ ഗല്ലഗറിൻ്റെ […]

ചുവപ്പ് കാർഡുകൾ ,സെൽഫ് ഗോളുകൾ ; കൊച്ചിയിലെ അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വലിയ തോൽവി. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഈസ്റ്റ് ബംഗാളാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. രണ്ടു കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി.9 പെരുമായാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം അവസാനിപ്പിച്ചത്. വിജയത്തോടെ ഈസ്റ്റ് ബംഗാൾ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ മത്സരം കളിച്ച മാറ്റങ്ങൾ വരുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെ നേരിടാൻ ഇറങ്ങിയത്. ഈസ്റ്റ് ബംഗാളിന്റെ […]

തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , 8 ഗോൾ ജയവുമായി അൽ നാസർ | Al Nassr | Cristiano Ronaldo

39 കാരനായ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രൊ ലീഗിൽ ഗോളുകൾ അടിച്ചു കൂട്ടികൊണ്ടിരിക്കുകയാണ്.ഇന്നലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗിൽ അബഹക്കെതിരെ അൽ നാസർ 8 -0 ത്തിനു വിജയിച്ചപ്പോൾ മൂന്നു ഗോളുകളാണ് റൊണാൾഡോയുടെ ബൂട്ടിൽ നിന്നും പിറന്നത്. രണ്ട് ഗോളുകൾക്ക് സഹായിക്കുകയും ചെയ്‌ത ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ബാക്ക്-ടു-ബാക്ക് ഹാട്രിക്ക് നേടി.അബഹ ക്ലബിനെതിരെ ആദ്യ പകുതിയിൽ തന്നെ സൂപ്പർതാരം ഹാട്രിക് […]

ബയേൺ മ്യൂണിക്കിന് വീണ്ടും തോൽവി : സമനിലയുമായി രക്ഷപ്പെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് : ബാഴ്സലോണക്ക് ജയം : എസി മിലാന് ജയം , യുവന്റസിനും നാപോളിക്കും തോൽവി

ബയേൺ മ്യൂണിക്കിന്റെ ബുണ്ടസ്‌ലിഗ കിരീട പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി. ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് പരാജയപെട്ടു. തോൽവിയോടെ ലീഡർമാരായ ബയർ ലെവർകുസനെക്കാൾ 13 പോയിൻ്റ് പിന്നിലായി ബയേൺ മ്യൂണിക്ക്.ഡോർട്ട്മുണ്ടിനെ സംബന്ധിച്ചിടത്തോളം 10 വർഷത്തിനിടെ മ്യൂണിക്കിലെ അവരുടെ ആദ്യ ലീഗ് വിജയമാണിത്.അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നയിക്കുന്ന നാലാം സ്ഥാനത്ത് ക്ലബ് തങ്ങളുടെ പിടി മുറുക്കുകയും ചെയ്തു. പത്താം മിനിറ്റിൽ ജൂലിയൻ ബ്രാൻഡിൻ്റെ പാസിൽ […]

ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , വമ്പൻ ജയവുമായി അൽ നാസർ | Al Nassr | Cristiano Ronaldo

സൗദി പ്രോ ലീഗിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അൽ തായ്‌ക്കെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ ഹാട്രിക്കിന്റെ മികവിലായിരുന്നു അൽ നാസറിന്റെ ജയം.ആദ്യ പകുതിയുടെ 36 ആം മിനുട്ടിൽ വിർജിൽ മിസിഡ്‌ജൻ രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ അൽ തായ്‌ പത്തു പേരായി ചുരുങ്ങിയിരുന്നു. ആ സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയ സമനിലയിൽ നിൽക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് റൊണാൾഡോയുടെ മൂന്നു ഗോളുകളും […]

ജാംഷെഡ്പൂരിനെതിരെയും ജയിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ജാംഷെഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. 23 ആം മിനുട്ടിൽ ഗ്രീക്ക് സ്‌ട്രൈക്കർ ഡയമൻ്റകോസ് നേടിയ ഗോളിൽ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെതിരെ ജാവിയർ സിവേരിയോ നേടിയ ഗോളിൽ ജാംഷെഡ്പൂർ സമനില പിടിച്ചു. 19 മത്സരങ്ങളിൽ നിന്നും 30 പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് ജാംഷെഡ്പൂരിനെതിരെയുള്ള മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് താരം ജസ്റ്റിൻ ബോക്സിന് പുറത്ത് […]