‘ഞങ്ങൾ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും’ : എയ്ഞ്ചൽ ഡി മരിയയ്ക്ക് ഹൃദയംഗമമായ വിടവാങ്ങൽ സന്ദേശം അയച്ച് ലയണൽ മെസ്സി | Lionel Messi | Angel Di Maria
ചിലിക്കെതിരായ അർജൻ്റീനയുടെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി എയ്ഞ്ചൽ ഡി മരിയക്ക് ഹൃദയം തൊടുന്ന യാത്രയയപ്പ് നൽകി ആരാധകരും സഹ താരങ്ങളും.ലയണൽ മെസ്സി എയ്ഞ്ചൽ ഡി മരിയയ്ക്ക് ഹൃദയംഗമമായ വിടവാങ്ങൽ സന്ദേശം അയച്ചു. ജൂലൈ 15 ന് നടന്ന കോപ്പ അമേരിക്ക 2024 വിജയത്തിന് ശേഷം അർജൻ്റീനയ്‌ക്കൊപ്പമുള്ള തൻ്റെ 16 വർഷത്തെ അന്താരാഷ്ട്ര യാത്ര ഏഞ്ചൽ ഡി മരിയ അവസാനിപ്പിച്ചു.36 കാരനായ വിംഗർ അർജൻ്റീനയ്ക്ക് നാല് ലോകകപ്പുകളിൽ (2010, 2014, 2018, 2022) നിർണായക സംഭാവനകൾ […]