Browsing category

Football

മിക്കേൽ സ്റ്റാറേയെ മുഖ്യ പരിശീലകനായി നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ, പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല്പത്തിയെട്ടു വയസ്സുകാരനായ സ്റ്റാറേ 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. രണ്ട് ദശാബ്ദത്തിലേറെ നീണ്ട പരിശീലന പരിചയമുള്ള മൈക്കൽ സ്റ്റാറേ തൻ്റെ തന്ത്രപരമായ വൈദഗ്ദ്ധ്യത്താലും നേതൃത്വഗുണങ്ങളാലും പ്രശസ്തമാണ്. സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി […]

ആവേശപ്പോരാട്ടത്തിൽ ആർസിബിയെ കീഴടക്കി രാജസ്ഥാൻ റോയൽസ് | IPL2024

എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 4 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്.173 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ രാജസ്ഥാൻ ഇടക്ക് പതറിയെങ്കിലും അവർ വിജയത്തിലെത്തി . റോയൽസിനായി പരാഗ് 36 റൺസും ജയ്‌സ്വാൾ 45 ഉം ഹെറ്റ്മെയർ 26 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തു. 173 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ആദ്യ അഞ്ചു ഓവറിൽ ജൈസ്വാളും ടോം കോഹ്ലർ-കാഡ്മോറും ചേർന്ന് 45 റൺസ് നേടി. […]

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ദിമി ഈസ്റ്റ് ബംഗാളിലേക്ക്  | Dimitrios Diamantakos

ഐഎസ്എല്ലിലെ ഗോൾഡൻ ബൂട്ട് ജേതാവ് ദിമിട്രിയോസ് ഡയമൻ്റകോസിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഈസ്റ്റ് ബംഗാൾ.ഐഎസ്എൽ 2023-24 സീസണിൻ്റെ അവസാനം മുതൽ ഡിമിട്രിയോസ് ഡയമൻ്റകോസ് ഈസ്റ്റ് ബംഗാളിലേക്കുള്ള നീക്കവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. തിങ്കളാഴ്ച സോഷ്യൽ മീഡിയ വഴി ഡയമൻ്റകോസ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും വിടവാങ്ങുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഊഹാപോഹങ്ങൾ ശക്തമായി. പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം ദിമിയുടെ ഈസ്റ്റ് ബംഗാളിലേക്കുള്ള നീക്കം ഏകദേശം പൂർത്തിയായിരിക്കുകയാണ്.ഈസ്റ്റ് ബംഗാൾ 2 വർഷത്തെ കരാറും നാല് കോടി രൂപയുമാണ്( ഒരു വർഷം ) ഗ്രീക്ക് […]

ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും, യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീം പ്രഖ്യാപിച്ചു | Portugal

ജർമ്മനിയിൽ നടക്കാനിരിക്കുന്ന യൂറോ 2024 ന് 26 അംഗ ടീമിനെ പ്രഖ്യാപിചിരിക്കുകയാണ്. 39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിൽ ഇടം കണ്ടെത്തയിട്ടുണ്ട് . ആറാമത്തെ യൂറോ കപ്പിനാണ് റൊണാൾഡോ ഇറങ്ങാൻ ഒരുങ്ങുന്നത്.ടീമിനായി 50-ലധികം ഗോൾ സംഭാവനകൾ നൽകിയതിനാൽ റൊണാൾഡോ ഈ സീസണിൽ അൽ-നാസറിന് വേണ്ടി സെൻസേഷണൽ ഫോമിലാണ്. പോർച്ചുഗലിനായി ഈ സീസണിൽ റൊണാൾഡോ 10 ഗോളുകളും 2 അസിസ്റ്റുകളും നേടി.റൊണാൾഡോയെ കൂടാതെ, ജോവോ ഫെലിക്‌സ്, പെഡ്രോ നെറ്റോ, റാഫേൽ ലിയോ, ഡിയോഗോ ജോട്ട എന്നിവരും മുന്നേറ്റ നിരയുടെ […]

‘മഞ്ഞപ്പടയ്ക്ക് വളരെയധികം നന്ദി. നിങ്ങളെ ഞാൻ എല്ലായിപ്പോഴും ഓർത്തിരിക്കും’ : ആരാധകരോട് മാത്രം നന്ദി പറഞ്ഞ് ദിമി ബ്ലാസ്റ്റേഴ്സിന്റെ പടിയിറങ്ങുമ്പോൾ | Kerala Blasters

2023/24 ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാവായ ഡിമിട്രിയോസ് ഡയമൻ്റകോസ് കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരിക്കുകയാണ്. ഈ സീസണിൽ 13 ഗോളുകൾ നേടിയാണ് ഗ്രീക്ക് സ്‌ട്രൈക്കർ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. ക്രൊയേഷ്യൻ ടീമായ എച്ച്എൻകെ ഹജ്ദുക് സ്പ്ലിറ്റിൽ നിന്ന് 2 കോടി രൂപ ട്രാൻസ്ഫർ ഫീസിന് ഗ്രീക്ക് സ്‌ട്രൈക്കർ 2022-ൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തി. ഈ സീസണിൽ കേരളത്തിനായി കളിച്ച 17 മത്സരങ്ങളിൽ 13 വ്യത്യസ്ത അവസരങ്ങളിൽ ഗോൾ കണ്ടെത്തി, കൂടാതെ മൂന്ന് അസിസ്റ്റുകളും തൻ്റെ […]

കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞ് ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് | Kerala Blasters

ആരാധകർക്ക് വലിയ നിരാശ നൽകികൊണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബിനോട് വിട പറഞ്ഞിരിക്കുകയാണ്.അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ക്ലബ്ബിലെ തന്റെ രണ്ട് വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ ദിമിത്രിയോസ് ആരാധകരോട് നന്ദിയും അറിയിച്ചു. ബ്ലാസ്റ്റേഴ്സിലെത്തിയ നാൾ മുതൽ ക്ലബ്ബിനായി മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ ഗ്രീക്ക് സ്ട്രൈക്കെർക്ക് സാധിച്ചിരുന്നു. ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്‌കോറർ പട്ടവും ദിമി സ്വന്തമാക്കിയിരുന്നു.ബ്ലാസ്റ്റേഴ്സിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍അടിച്ചുകൂട്ടിയ […]

ലയണൽ മെസ്സി തിരിച്ചെത്തി, ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്റർ മയാമി | Inter Miami

മേജർ ലീഗ് സോക്കറിൽ ഇഞ്ചുറി ടൈം ഗോളിൽ വിജയവുമായി ഇന്റർ മയാമി. ഇന്ന് നടന്ന മത്സരത്തിൽ ഡിസി യൂണൈറ്റഡിനെതിരെ ഒരു ഗോളിന്റെ വിജയമാണ് ഇന്റർ മയാമി നേടിയത്. ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ ലിയോ കാമ്പാന നേടിയ ഗോളിനായിരുന്നു മയാമിയുടെ വിജയം. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ തിരിച്ചെത്തിയിരിന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇന്റർ മയാമിക്ക് വലിയ ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. ഇടത് കാലിന് പരിക്കേറ്റ് ഒരു മത്സരത്തിൽ നിന്ന് […]

ലൂണ @ 2027 : അഡ്രിയാൻ ലൂണയുമായുള്ള കരാർ നീട്ടി കേരളാ ബ്ലാസ്റ്റേഴ്സ് | Kerala Blasters | Adrian Luna

കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പുതുക്കി ക്ലബ്ബിന്റെ ക്യാപ്റ്റനും ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരവുമായ അഡ്രിയാൻ ലൂണ. ക്ലബ്ബുമായുള്ള കരാർ 2027 വരെയാണ് നീട്ടിയത്. കഴിഞ്ഞ മൂന്നു സീസണുകളിൽ ക്ലബിനൊപ്പം ഉണ്ടായിരുന്ന അഡ്രിയാൻ ലൂണ മൈതാനത്തിനകത്തും പുറത്തും ക്ലബിന് വേണ്ടി അസാധാരണമായ പ്രകടനവും നേതൃത്വപാടവവും അർപ്പണബോധവും പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ പ്രകടനങ്ങൾ ആരാധകരുടെ പ്രശംസ നേടിയെടുക്കുക മാത്രമല്ല, ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രധാന കളിക്കാരനെന്ന പദവി നേടി കൊടുക്കുകയും ചെയ്തു. ലൂണയുടെ കരാർ […]

ഇവാനാണ് എന്നെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൊണ്ടുവന്നത്, അദ്ദേഹം എനിക്ക് ഒരു പരിശീലകൻ എന്നതിലുപരിയായിരുന്നു’ :ഇവാന്റെ വിടവാങ്ങലിനെക്കുറിച്ച് അഡ്രിയാൻ ലൂണ | Adrian Luna | Kerala Blasters

കഴിഞ്ഞ മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ലായി പ്രവർത്തിച്ചത് താരമാണ് ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ. എന്നാൽ കഴിഞ്ഞ സീസണിൽ പരിക്ക് മൂലം താരത്തിന് ഭൂരിഭാഗം മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു.ലൂണ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ എന്ന കാര്യം സംശയത്തിലാണുള്ളത്. ലൂണയുടെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകളിൽ നിന്നും താരത്തിന് വലിയ ഓഫറുകളുമുണ്ട്. പരിശീലകൻ ഇവാൻ വുകമനോവിക് ക്ലബ് വിട്ടതോടെ ലൂണയെ പിടിച്ചു നിർത്തുക എന്നുള്ളത് ബ്ലാസ്‌റ്റേഴ്‌സിനെ […]

രണ്ടു ഗോളിന് പിന്നിൽ നിന്ന് ശേഷം മൂന്നു ഗോൾ തിരിച്ചടിച്ച് തകർപ്പൻ ജയം സ്വന്തമാക്കി ഇന്റർ മയാമി | Inter Miami

മേജർ ലീഗ് സോക്കറിൽ തകർപ്പൻ ജയവുമായി ഇന്റർ മയാമി.മോൺട്രിയലിനെതിരെ രണ്ടനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് മയാമി നേടിയത് . രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന മയാമി മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. മോൺട്രിയലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്, ആദ്യ മിനിറ്റുകളിൽ അവർക്ക് ഗോൾ നേടാനുള്ള അവസരം ലഭിക്കുകയും ചെയ്തു. 18-ാം മിനിറ്റിൽ ലയണൽ മെസ്സിയിലൂടെ ഇന്റർ മയാമിക്ക് ഗോൾ നേടാനുള്ള അവസരം ലഭിച്ചു. എന്നാൽ മെസ്സിയുടെ ഫ്രീകിക്ക് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.22 ആം മിനുട്ടിൽ […]