രണ്ട് വിദേശ സെന്റർ ബാക്കുകൾ കേരള ബ്ലാസ്റ്റേഴ്സിന് പുറത്തേക്ക് | Kerala Blasters
ഇവാൻ വുകമനോവിച്ചിന് പകരമെത്തിയ പുതിയ മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ അഴിച്ചുപണി നടത്താൻ ഒരുങ്ങുകയാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് ക്ലബ് വിടാൻ ഒരുങ്ങുകയാണ്.എന്നാൽ ഡ്രിൻസിച്ച് എന്ത് കാരണത്താലാണ് ക്ലബ്ബ് വിടാൻ സാധ്യതയുള്ളത് എന്നത് വ്യക്തമായിട്ടില്ല. ഡ്രിൻസിച്ച് ക്ലബ്ബ് വിടുകയാണെങ്കിൽ 2 വിദേശ സെന്റർ ബാക്കുമാരെ ബ്ലാസ്റ്റേഴ്സിന് സൈൻ ചെയ്യേണ്ടി വന്നേക്കും. എന്തെന്നാൽ മറ്റൊരു പ്രതിരോധനിരതാരമായ ലെസ്ക്കോവിച്ചും ക്ലബ്ബ് വിടുകയാണ്.താരം കരാർ പുതുക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു നിൽക്കെയാണ് മിലോസ് […]