തുടർച്ചയായ പരാജയങ്ങൾ , ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്നും പുറത്തേക്കോ ? | Shubman Gill
ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ മോശം പ്രകടനമാണ് ഇന്ത്യൻ പുറത്തെടുത്തത് .ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 32 റൺസിനും ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ബൗൺസും വേഗതയുമുള്ള ദക്ഷിണാഫ്രിക്കൻ പിച്ചിൽ പേരുകേട്ട ഇന്ത്യൻ ബാറ്റർമാർക്ക് പിടിച്ചു നില്ക്കാൻ സാധിച്ചില്ല.164 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ വെറും 131 റൺസിന് പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോലി മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്. 31 വർഷത്തിന് ശേഷം ആദ്യമായി റെയിൻബോ നാഷനിൽ […]