Browsing category

Football

വിജയത്തോടെ ഇവാന്റെ തിരിച്ചുവരവ് ആഘോഷിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷക്കെതിരെ ഇറങ്ങുന്നു |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. നിലവിലെ കാമ്പെയ്‌നിൽ നിന്ന് കഴിഞ്ഞ രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിലും ഇരു ടീമുകളും വിജയം രുചിച്ചിട്ടില്ല. കൊച്ചിയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയം ലക്ഷ്യമാക്കിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകൊമാനോവിച്ച് ടച്ച്‌ലൈനിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കളം […]

‘VAR ഇല്ലാത്തത് റഫറിമാരെ സിംഹങ്ങളുടെ അടുത്തേക്ക് യുദ്ധം ചെയ്യാൻ പറയുന്നത്പോലെ എനിക്ക് തോന്നുന്നു’ : ഇവാൻ വുകോമാനോവിച്ച് |Kerala Blasters

നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാർ നിരവധി വിമർശനങ്ങളാണ് നേരിടുന്നത്.കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ തന്റെ ടീമിന്റെ വിവാദ വാക്കൗട്ടിന്റെ പേരിൽ 10 മത്സരങ്ങളുടെ വിലക്ക് പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. ലഭ്യമായ സാങ്കേതികവിദ്യകൾ ലീഗ് ഉപയോഗിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.തങ്ങളെ സഹായിക്കാൻ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സാങ്കേതികവിദ്യ പോലെയുള്ള കാര്യങ്ങൾ ഇല്ലാതെ ISL-ലെ റഫറിമാർ അങ്ങേയറ്റം പ്രയാസകരമായ സാഹചര്യങ്ങളിലേക്കാണ് നയിക്കപ്പെടുന്നതെന്ന് വുകോമാനോവിച്ച് പറഞ്ഞു. “സാങ്കേതികവിദ്യയുടെ ചില വശങ്ങളുടെ പിന്തുണ […]

ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടാതെ അർജന്റീന ,ഫ്രാൻസ് രണ്ടാമത്|FIFA Ranking |Argentina

ഒക്ടോബറിലെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം, ഏറ്റവും പുതിയ ഫിഫ റാങ്കിംഗ് പ്രഖ്യാപിച്ചു. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന അടുത്തിടെ പരാഗ്വെയ്‌ക്കെതിരെയും പെറുവിനെതിരെയും നേടിയ വിജയത്തിന് ശേഷം റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഫ്രാൻസും ബ്രസീലും ആണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.9.88 പോയിന്റുകൾ ചേർത്തുകൊണ്ട് 1861.29 പോയിന്റുമായി അർജന്റീന ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാത്ത ആൽബിസെലെസ്റ്റെ നാല് കളികളിൽ നിന്ന് നാല് വിജയങ്ങളുമായി മുന്നിലാണ്. ലയണൽ സ്കലോനിയുടെ ടീം ഇതുവരെ അവരുടെ […]

‘റഫറിമാർ കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണെന്ന് എനിക്ക് തോന്നുന്നില്ല’:ഇവാൻ വുകൊമാനോവിച്ച് |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് പത്തു മത്സരങ്ങളിലെ വിലക്കിന് ശേഷം തിരിച്ചുവരികയാണ്.കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറി തെറ്റായ തീരുമാനമെടുത്ത് ഗോൾ അനുവദിച്ചതിനോട് പ്രതിഷേധിച്ചു കളിക്കളം വിട്ട ഇവനെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്.ഇപ്പോൾ വിലക്ക് മാറിയ അദ്ദേഹം ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിൽ തിരിച്ചു വരാനൊരുങ്ങുകയാണ്.നാളത്തെ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ പരിശീലകൻ പങ്കെടുക്കുകയും ചെയ്തു. “റഫറിമാർ പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണെന്ന് എനിക്ക് തോന്നുന്നില്ല. മാനുഷികമായ തെറ്റുകൾ നമ്മൾ കൈകാര്യം ചെയ്യണം. അതിനെ കൈകാര്യം […]

സീസണിലെ ആദ്യ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : മൂന്നാം വിജയവുമായി റയൽ മാഡ്രിഡ് : വിജയം തുടർന്ന് ബയേൺ മ്യൂണിക്ക് : ആഴ്സണലിനും ജയം : ഇന്റർ മിലാനും നാപോളിക്കും ജയം

ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയം നേടിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ എഫ്‌സി കോപ്പൻഹേഗനെ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ ഹാരി മഗ്വയർ നേടിയ ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയം. അവസാന മിനുട്ടിൽ പെനാൽറ്റി രക്ഷപ്പെടുത്തിയ ഗോൾകീപ്പർ ആന്ദ്രേ ഒനാനയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹീറോ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്തിയ എറിക് ടെൻ ഹാഗിന്റെ ടീം മൂന്ന് ഗെയിമുകൾക്ക് ശേഷം വിലയേറിയ മൂന്ന് പോയിന്റുകൾ […]

38 കാരന്റെ അഴിഞ്ഞാട്ടം ! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇടം കാലിൽ ഇന്നും പിറന്ന മനോഹരമായ രണ്ടു ഗോളുകൾ |Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ മാജിക്കിൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസ്സർ. ഇന്നലെ റിയാദിൽ നടന്ന മത്സരത്തിൽ ഖത്തർ ക്ലബ് അൽ ദുഹൈലിനെതിരെ മൂന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് അൽ നാസർ സ്വാന്തമാക്കിയത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നുന്ന പ്രകടനമാണ് അൽ നാസറിനായി പുറത്തെടുത്തത്.ഗ്രൂപ്പ് ഇയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റായി അൽ നാസർ ഒന്നാം സ്ഥാനത്താണ്. മത്സരത്തിന്റെ 25 ആം മിനുട്ടിൽ റൊണാൾഡോയുടെ അസ്സിസ്റ്റിൽ നിന്നും ബ്രസീലിയൻ താരം […]

‘ഒക്‌ടോബർ 23’ : പാകിസ്ഥാൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറക്കാനാവാത്ത ഒരു ദിവസമായി മാറികൊണ്ടിരിക്കുന്നു |World Cup 2023

ഒക്‌ടോബർ 23 പാകിസ്ഥാൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ മറക്കാനാവാത്ത ഒരു ദിവസമായി മാറിയിരിക്കുന്നു. ഓസ്‌ട്രേലിയയിലെ മെൽബണിൽ വിരാട് കോഹ്‌ലിയുടെ മാസ്റ്റർക്ലാസിൽ ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ കീഴടക്കങ്ങിയതും ഒരു ഒക്ടോബർ 23 നായിരുന്നു. കൃത്യം ഒരു വർഷത്തിന് ശേഷം ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം 2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനോട് ദയനീയമായ തോൽവി ഏറ്റുവാങ്ങി. ആരാധകരെയും കളിക്കാരെയും ഒരുപോലെ ഞെട്ടിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്ന ഒരു തോൽവിയാണ് പാകിസ്ഥാൻ ഇന്നലെ ഏറ്റുവാങ്ങിയത്.ചെന്നൈയിൽ ഇന്നലെ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിന്റെ […]

റയലിനെ വരച്ച വരയിൽ നിർത്തി സെവിയ്യ : ഗോളും അസിസ്റ്റുമായി എംബപ്പേ : ഇന്റർ മിലാന് ജയം : മാഞ്ചസ്റ്റർ യുണൈറ്റഡ് : സിറ്റി

സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് സെവിയ്യ. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകൾ വീതമാണ് നേടിയത്. 74 ആം മിനുട്ടിൽ ഡേവിഡ് അലബയുടെ സെൽഫ് ഗോളിൽ സെവിയ്യ ലീഡ് നേടിയെങ്കിലും നാല് മിനിറ്റിനു ശേഷം ക്യാപ്റ്റൻ ഡാനി കാർവാജലിന്റെ ഒരു ഹെഡർ റയൽ മാഡ്രിഡിന് സമനില സമ്മാനിച്ചു.മാഡ്രിഡ് 10 കളികളിൽ നിന്ന് 25 പോയിന്റിലേക്ക് മുന്നേറി. 21 പോയിന്റുമായി മൂന്നാമതുള്ള ബാഴ്‌സലോണ ഞായറാഴ്ച അത്‌ലറ്റിക് ബിൽബാവോയെ നേരിടും. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു […]

ലയണൽ മെസ്സി മുഴുവൻ സമയം കളിച്ചിട്ടും ഇന്റർ മയാമിക്ക് തോൽവി |Lionel Messi

മേജർ ലീഗ് സോക്കറിലെ അവസാന മത്സരത്തിലും ഇന്റർ മയാമിക്ക് തോൽവി. സൂപ്പർ താരം ലയണൽ മെസ്സി ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും മയാമിക്ക് വിജയിക്കാൻ സാധിച്ചില്ല. ഒരു ഗോൾ ഷാർലറ്റ് എഫ്‌സി വിജയത്തോടെ MLS പ്ലേ ഓഫിലേക്ക് യോഗ്യത നേടി. കഴിഞ്ഞ മത്സരത്തിലും ഷാർലറ്റ് എഫ്‌സിയോട് മയാമി പരാജയപ്പെട്ടിരുന്നു. ഷാർലറ്റിന്റെ ഹോം ഗ്രൗണ്ടായ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു ശ്രദ്ധാകേന്ദ്രം.13-ാം മിനിറ്റിൽ കെർവിൻ വർഗാസിന്റെ ഗോളിലാണ് ഷാർലറ്റ് എഫ്‌സി വിജയം നേടിയെടുത്തത്. വിജയമില്ലാതെ ഇന്റർ […]

മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ അൽ നാസറിന് ജയം സമ്മാനിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ഡമാകിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് അൽ നാസർ. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് അൽ നാസർ വിജയം സ്വന്തമാക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രീകിക്കിൽ നിന്നും നേടിയ ഗോളാണ് അൽ നാസറിന് വിജയം നേടിക്കൊടുത്തത്.മത്സരത്തിന്റെ 56 ആം മിനുട്ടിൽ 25 വാരയിൽ നിന്നെടുത്ത ഫ്രീകിക്ക് അഞ്ച് പേരടങ്ങുന്ന പ്രതിരോധ ഭിത്തിയെ മറികടന്ന് ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ കയറുകയായിരുന്നു.റൊണാൾഡോയുടെ ഗോൾ […]