Browsing category

Football

ഇടത് കാൽമുട്ടിന് പരിക്കേറ്റ് കണ്ണീരോടെ സ്ട്രെച്ചറിൽ മൈതാനം വിട്ട് നെയ്മർ |Neymar

സൗത്ത് അമേരിക്കൻ ലോകകപ്പ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയോട് രണ്ടു ഗോളിന്റെ തോൽവിയാണ് ബ്രസീലിന് നേരിട്ടത്.തോൽവിക്കൊപ്പം സൂപ്പർ താരം നെയ്മർ പരിക്കേറ്റ് കളം വിട്ടത് ബ്രസീലിന് വലിയ തിരിച്ചടിയായി.5+1-ാം മിനിറ്റിൽ ഉറുഗ്വേയുടെ മധ്യനിര താരം നിക്കോളാസ് ഡി ലാ ക്രൂസുമായി കൂട്ടിയിടിച്ചാണ് അൽ-ഹിലാൽ സൂപ്പർ താരം നിലത്ത് വീണത്. ഉടൻ തന്നെ ഒരു സ്ട്രെച്ചറിൽ നെയ്മറെ പുറത്തേക്ക് കൊണ്ട് പോയി , പൊട്ടിക്കരഞ്ഞുകൊണ്ടാണ് 31 കാരൻ കളിക്കളം വിട്ടത്. നെയ്മർക്ക് പകരമായി റിച്ചാർലിസണെയാണ് ബ്രസീൽ പരിശീലകൻ ഇറക്കിയയത്. […]

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് തോൽവി, നെയ്മർക്ക് പരിക്ക് |Brazil

ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ബ്രസീലിന് തോൽവി.എസ്റ്റാഡിയോ സെന്റിനാരിയോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഉറുഗ്വേയാണ് ബ്രസീലിനെ കീഴടക്കിയത്. സൂപ്പർ താരം നെയ്മർ ആദ്യ പകുതിയിൽ പരിക്കേറ്റ് പുറത്ത് പോവുകയും ചെയ്തു.സൗത്ത് അമേരിക്ക യോഗ്യതാ മത്സരങ്ങളിൽ 2015 നു ശേഷമുള്ള ബ്രസീലിന്റെ ആദ്യ തോൽവിയാണിത്. വെനിസ്വേലക്കെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ബ്രസീൽ ഉറുഗ്വേയെ നേരിടാൻ ഇന്നിറങ്ങിയത്. ആഴ്‌സണൽ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസ് റിച്ചാലിസാണ് പകരം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ […]

‘ലയണൽ മെസിയില്ലാതെ കളിക്കുന്നത് അർജന്റീന ശീലമാക്കണോ?’ : മറുപടിയുമായി പരിശീലകൻ ലയണൽ സ്കെലോണി |Lionel Messi

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ നേരിടുന്നനതിനു മുന്നോടിയായി അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോണി കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നു.പെറുവിനെതിരെ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുന്നതിനെക്കുറിച്ചും പരിശീലകൻ സംസാരിച്ചു. പരാഗ്വേയ്‌ക്കെതിരായ 1-0 വിജയത്തിൽ മെസ്സി രണ്ടാം പകുതിയിൽ പകരക്കാരനായാണ് കളിക്കളത്തിൽ ഇറങ്ങിയത്.“മെസ്സി സുഖമായിരിക്കുന്നു അദ്ദേഹം പരിശീലനത്തിലാണ്. ഞങ്ങൾ നാളെ തീരുമാനമെടുക്കും.ഇതിനെക്കുറിച്ച് ലയണൽ മെസ്സിയോട് സംസാരിക്കും,അദ്ദേഹം സുഖമായിട്ടുണ്ടെങ്കിൽ അദ്ദേഹം തീർച്ചയായും കളിക്കും..കൂടുതലൊന്നും ഇതിനെ സംബന്ധിച്ച്എനിക്ക് സംസാരിക്കാൻ കഴിയില്ല” സ്കെലോണി പറഞ്ഞു. “ഞങ്ങൾ എല്ലായ്പ്പോഴും 100% അല്ലെങ്കിൽ […]

ഗോൾ വേട്ടയിൽ ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ , പിന്നിലാക്കിയത് യുവ താരം ഏർലിങ് ഹാലണ്ടിനെ|Cristiano Ronaldo

യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ മിന്നുന്ന ഫോം തുടരുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും.ബോസ്‌നിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തകര്‍ത്തത്. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരട്ടഗോളുമായി തിളങ്ങി. യോഗ്യത മത്സരങ്ങളില്‍ തുടര്‍ച്ചയായ എട്ടാം വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.ഇന്നലത്തെ മത്സരത്തിലെ ഇരട്ട ഗോളോടെ ഈ വർഷം ഏറ്റവുമധികം ഗോളുകൾ നേടിയ താരമായി റൊണാൾഡോ മാറിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിംഗ് ഹാലൻഡിനെ മറികടന്നാണ് റൊണാൾഡോ 2023 ലെ ടോപ് സ്കോററായി മാറിയത്. […]

യൂറോ 2024 യോഗ്യതാ മത്സരത്തിൽ ബോസ്നിയക്കെതിരെയുള്ള ഗോളോടെ അവിശ്വസനീയമായ നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ബോസ്‌നിയ ആൻഡ് ഹെർസഗോവിനയ്‌ക്കെതിരായ യുവേഫ യൂറോ 2024 യോഗ്യതാ മത്സരത്തിൽ തകർപ്പൻ വിജയമാണ് പോർച്ചുഗൽ നേടിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ അഞ്ചു ഗോളിന്റെ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്. മത്സരത്തിൽ റൊണാൾഡോ പോർചുഗലിനായുള്ള തന്റെ 126, 127 പോർച്ചുഗൽ ഗോളുകൾ നേടി.ബോസ്നിയക്കെതിരെയുള്ള ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ അവിശ്വസനീയമായ നാഴികക്കല്ലിൽ എത്തിയിരിക്കുകായണ്‌.ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിനും രാജ്യത്തിനുമായി തന്റെ കരിയറിലെ 1,100-ാമത്തെ ഗോൾ സംഭാവന ചെയ്തു. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ 38 കാരനായ അൽ-നാസർ സ്‌ട്രൈക്കർ […]

ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,വമ്പൻ ജയവുമായി പോർച്ചുഗൽ : 93 ആം മിനുട്ടിൽ ഗോളിൽ വിജയവുമായി നെതർലൻഡ്‌സ് |Cristiano Ronaldo

യൂറോ 2024 യോഗ്യതാ മത്സരത്തിൽ തകർപ്പൻ ജയവുമായി പോർട്ടുഗൽ. ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോഡയുടെ ഇരട്ട ഗോളുകളുടെ മികവിൽ പോർച്ചുഗൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ 5-0 ത്തിന് തകർത്തു.കഴിഞ്ഞ വെള്ളിയാഴ്ച സ്ലൊവാക്യയ്‌ക്കെതിരായ വിജയത്തോടെ അടുത്ത യൂറോ കപ്പിലേക്ക് യോഗ്യത ഉറപ്പാക്കിയ പോർച്ചുഗൽ സ്പാനിഷ് പരിശീലകൻ റോബർട്ടോ മാർട്ടിനെസിന്റെ കീഴിൽ മിന്നുന്ന ഫോം തുടരുകയാണ്. യോഗ്യതാ റൗണ്ടിൽ എട്ടു മത്സരങ്ങളിൽ എട്ടു ജയം സ്വന്തമാക്കാൻ പോർച്ചുഗലിന് സാധിച്ചു.മത്സരത്തിൽ റൊണാൾഡോ പോർചുഗലിനായുള്ള തന്റെ 126, 127 പോർച്ചുഗൽ ഗോളുകൾ […]

വിജയം ഉറപ്പാക്കണം , മൂന്നു വലിയ മാറ്റങ്ങളുമായി ബ്രസീൽ ഉറുഗ്വേ നേരിടുമ്പോൾ |Brazil| Neymar

ഇതുവരെ ലോകകപ്പിന് യോഗ്യത നേടാത്ത ടീമായ വെനസ്വേലയ്‌ക്കെതിരെ സ്വന്തം നാട്ടിൽ സമനില വഴങ്ങിയത് ബ്രസീൽ ആരാധകർക്ക് വലിയ നിരാശയാണ് നൽകിയത്. മത്സരത്തിലെ നിരവധി മിസ് പാസുകളും ഫ്ലോപ്പി ഫിനിഷുകളും കാരണം ടീമിന്റെ ഏറ്റവും വിമർശിക്കപ്പെട്ട കളിക്കാരനായിരുന്നു 31 കാരനായ നെയ്‌മർ. അൽ-ഹിലാൽ സ്‌ട്രൈക്കർക്ക് നേരെ ചില ആരാധകർ പോപ്‌കോൺ ബാഗ് എറിയുകയും ചെയ്തു.അടുത്ത മത്സരത്തിൽ മോണ്ടെവീഡിയോയിലെ സെന്റിനാരിയോ സ്റ്റേഡിയത്തിൽ ഉറുഗ്വേയെ നേരിടുമ്പോൾ മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ഇറങ്ങുന്നത്.വെനസ്വേലയുമായുള്ള സമനിലയ്ക്ക് ശേഷം വിമർശിക്കപ്പെട്ട ബ്രസീലിന്റെ പുതിയ […]

‘ഫുട്ബോളിൽ ബാലൺ ഡി ഓർ പോലെയുള്ള വ്യക്തിഗത അവാർഡുകൾ ‘അനാവശ്യമാണ്’ :ടോണി ക്രൂസ് |Toni Kroos

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ് ബാലൺ ഡി ഓറിനെ കുറിച്ച് തന്റെ സത്യസന്ധമായ അഭിപ്രായം പങ്കുവെച്ചു.ഫുട്ബോളിലെ ഇതുപോലുള്ള വ്യക്തിഗത അവാർഡുകൾ ‘അനാവശ്യമാണ്’ എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.ജർമ്മൻ മിഡ്ഫീൽഡർ 2014 ൽ ബയേൺ മ്യൂണിക്കിൽ നിന്ന് റയലിൽ ചേർന്നതിനു ശേഷം അഞ്ച് തവണ തന്റെ സഹതാരങ്ങൾക്ക് ബാലൺ ഡി ഓർ സമ്മാനിക്കുന്നത് കണ്ടു. ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്ന് തവണ വിജയിച്ചു, ലൂക്കാ മോഡ്രിച്ചും കരീം ബെൻസെമയും ഓരോ തവണയും വിജയിച്ചു.ബലൺ ഡി ഓർ പുരസ്‌കാരം തന്നെ ഒരിക്കലും […]

അമേരിക്കക്കെതിരെ മിന്നുന്ന ജയവുമായി ജർമനി : യൂറോ യോഗ്യത മത്സരത്തിൽ ഇറ്റലിക്ക് ജയം

കണക്‌റ്റിക്കട്ടിലെ ഈസ്റ്റ് ഹാർട്ട്‌ഫോർഡിലെ റെന്റ്‌ഷ്‌ലർ ഫീൽഡിൽ ശനിയാഴ്ച നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ജർമ്മനി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അമേരിക്കയെ പരാജയപെടുത്തി. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ തകർപ്പൻ സോളോ ഗോളിൽ അമേരിക്ക ലീഡ് നേടിയെങ്കിലും ശക്തമായ തിരിച്ചു വന്ന ജർമനി വിജയം നേടിയെടുക്കുകയായിരുന്നു. മത്സരത്തിന്റെ 27 ആം മിനുട്ടിലാണ് പുലിസിച്ചിന്റെ മനോഹരമായ ഗോൾ പിറക്കുന്നത്.ഇടത് വിംഗിൽ പന്ത് സ്വീകരിച്ച താരം അതിവേഗം അകത്തേക്ക് വെട്ടിച്ച് ജർമ്മൻ ഡിഫൻഡറെ ഡ്രിബിൾ ചെയ്ത് അമ്പരപ്പിക്കുന്ന കൃത്യതയോടെ ബോക്സിനു പുറത്ത് നിന്നും തൊടുത്ത […]

ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, വിജയം തുടർന്ന് പോർച്ചുഗൽ : എംബാപ്പയുടെ ഇരട്ട ഗോളിൽ നെതർലൻഡ്‌സിനെ വീഴ്ത്തി ഫ്രാൻസ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളിൽ സ്വന്തം തട്ടകത്തിൽ സ്ലൊവാക്യയെ കീഴടക്കി തുടർച്ചയായ എട്ടാം യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി പോർച്ചുഗൽ. രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.പോർട്ടോയിൽ നടന്ന മത്സരത്തിൽ ഗോൺകാലോ റാമോസിന്റെ ഓപ്പണിംഗ് ഗോളിന് പിന്നാലെ റൊണാൾഡോയുടെ ഇരട്ട ഗോളുകളും പിറന്നതോടെ ഗ്രൂപ്പ് ജെയിലെ എല്ലാ മത്സരങ്ങളും പോർച്ചുഗൽ വിജയിച്ചു. എട്ടാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്നും നെയ്ദ്യ ഗോളിൽ റാമോസ് പോർച്ചുഗലിന്റെ മുന്നിലെത്തിച്ചു.ഈ ഗോൾ വെറും ഒമ്പത് മത്സരങ്ങളിൽ […]