‘മുഹമ്മദ് ഐമെൻ’ : ആദ്യ മത്സരത്തിൽ തന്നെ മിന്നുന്ന പ്രകടനവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സ് നിറച്ച യുവ താരം |Kerala Blasters
ഐഎസ്എല്ലിന്‍റെ പത്താം സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് .കരുത്തരായ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ആദ്യത്തേത് ബെംഗളൂരുവിന്‍റെ സെൽഫ് ഗോളായിരുന്നെങ്കിൽ രണ്ടാം ഗോൾ സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ വക. കർട്ടിസ് മെയിൻ ബെംഗളൂരുവിന്‍റെ ഏക ഗോളിന് ഉടമയായി. കഴിഞ്ഞ സീസണിലെ വിവാദ പ്ലെ ഓഫ് മത്സരത്തിന്റെ കണക്ക് തീർക്കുന്നതാണ് ഇന്നലെ കൊച്ചിയിൽ കാണാൻ സാധിച്ചത്. വമ്പൻ താരങ്ങളുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സിൽ നിരയിൽ ഇടം നേടിയ യുവ […]