Browsing category

Football

ലയണൽ മെസ്സിയെയും പിന്നിലാക്കി അസിസ്റ്റുകളിൽ പുതിയ ലോക റെക്കോർഡ് സ്വന്തമാക്കാൻ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ |Neymar

ഗോളുകൾ ലോക ഫുട്ബോളിന്റെ ഏറ്റവും ആകർഷകമായ ഭാഗമാണെങ്കിലും സ്കോർ ചെയ്യാനുള്ള അവസരങ്ങൾ ആരെങ്കിലും സൃഷ്ടിക്കപ്പെടണം. പലപ്പോഴും ഗോളുകൾ കണ്ടെത്തുന്നതിനേക്കാൾ ബുദ്ധിമുട്ടേറിയ ജോലിയായാണ് ഗോളുകൾ സൃഷ്ടിക്കപ്പെടുന്നത്.അന്താരാഷ്‌ട്ര തലത്തിൽ ഗോളുകൾ നേടുന്നതോടൊപ്പം അസിസ്റ്റുകൾ നല്കുന്നതും മിക്ക കളിക്കാർക്കും അപൂർവവും കൊതിപ്പിക്കുന്നതുമായ സംഭവങ്ങളാണ്. വളരെ കുറച്ചു കളിക്കാർക്ക് മാത്രമാണ് ഗോളുകൾ നേടുന്നതോടൊപ്പം അസിസ്റ്റുകൾ ചെയ്യാനും സാധിച്ചിട്ടുള്ളത്.അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അസിസ്റ്റ് കൊടുത്തവർ ആരൊക്കെയാണെന്ന് പരിശോധിക്കാം. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകളുള്ള വ്യക്തി അമേരിക്കൻ ഇതിഹാസം ലാൻഡൻ ഡോനോവനാണ്.അദ്ദേഹം […]

‘മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് അർജന്റീനയെ സ്നേഹിക്കാതിരിക്കുക അസാധ്യമാണ്’: ഏഞ്ചൽ ഡി മരിയ

ലോകകപ്പ് യോഗ്യത മത്സരത്തിൽ ലാ പാസിൽ ബൊളീവിയക്കെതിരെ തകർപ്പൻ ജയവുമായി അര്ജന്റീന.ലയണൽ മെസ്സിക്ക് വിശ്രമം നൽകിയ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ ജയമാണ് അര്ജന്റീന നേടിയത്.എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോൺസാലസ് എന്നിവരുടെ ഗോളുകൾക്കാണ് 10 പേരായി ചുരുങ്ങിയ ബൊളീവിയയെ അർജന്റീനയെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയുടെ അഭാവത്തിൽ ക്യാപ്റ്റനായ ഡി മരിയ രണ്ടു അസിസ്റ്റുകൾ നേടി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. മത്സര ശേഷം അർജന്റീനയുടെ ക്യാപ്റ്റനായതിനെ കുറിച്ചും ബൊളീവിയക്കെതിരായ വിജയത്തെ കുറിച്ചും ഏഞ്ചൽ ഡി മരിയ […]

ലയണൽ മെസ്സി കളിച്ചില്ലെങ്കിലും കുഴപ്പമില്ല അർജന്റീനക്ക് ഏഞ്ചൽ ഡി മരിയയുണ്ടല്ലോ |Angel Di Maria

2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലയണൽ മെസ്സിയില്ലാത്ത അർജന്റീന ലാപാസിൽ വെച്ച് ബൊളീവിയയെ 3-0ന് പരാജയപ്പെടുത്തി.മെസ്സി ലാപാസിലേക്ക് യാത്ര ചെയ്തിരുന്നുവെങ്കിലും ലാ ആൽബിസെലെസ്‌റ്റെ മാനേജർ ലയണൽ സ്‌കലോനി തന്റെ മാച്ച്‌ഡേ സ്‌ക്വാഡിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല. കഴിഞ്ഞയാഴ്ച ഇക്വഡോറിനെതിരായ ആദ്യ യോഗ്യതാ മത്സരത്തിൽ 78-ാം മിനിറ്റിൽ മെസ്സി നേടിയ ഫ്രീകിക്ക് ഗോളിലായിരുന്നു അർജന്റീനയുടെ വിജയം.പക്ഷേ 89-ാം മിനിറ്റിൽ ക്ഷീണം ചൂണ്ടിക്കാട്ടി അദ്ദേഹം സബ് ആയി മാറിയിരുന്നു.എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോൺസാലസ് എന്നിവരുടെ ഗോളുകൾക്കാണ് 10 […]

90 ആം മിനുട്ടിലെ ഗോളിൽ പെറുവിനെ കീഴടക്കി ബ്രസീൽ |Brazil

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ 90 ആം മിനുട്ടിൽ മാർക്വിനോസ് നേടിയ ഗോളിൽ പെറുവിനെ പരാജയപ്പെടുത്തി ബ്രസീൽ.ആദ്യ പകുതിയിൽ ബ്രസീൽ രണ്ടു തവണ ഗോൾ നേടിയെങ്കിലും രണ്ടു ഓഫ്‌സൈഡ് ആയി മാറിയിരുന്നു. ബ്രസീലിന്റെ മുന്നേറ്റങ്ങളെ ഫലപ്രദമായി തടഞ്ഞ പെറുവിന് അവസാന മിനുട്ടിലെ ഗോളിൽ കീഴടങ്ങേണ്ടി വന്നു. മത്സരത്തിന്റെ തുടക്കം മുതൽ ബ്രസീലിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 17 ആം മിനുട്ടിൽ റാഫിൻഹ ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും ബിൽഡപ്പ് സമയത്ത് റോഡ്രിഗോ ഓഫ്‌സൈഡായത്കൊണ്ട് റഫറി ഗോൾ അനുവദിച്ചില്ല. 24 […]

ഫ്രാൻസിനെ വീഴ്ത്തി കരുത്ത് തെളിയിച്ച് ജർമ്മനി : ആധികാരിക ജയവുമായി ഇംഗ്ലണ്ട് : ഗോൾ വർഷവുമായി ബെൽജിയവും, സ്പെയിനും : ഇറ്റലിക്കും ജയം

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഫ്രാൻസിനെതിരെയുള്ള തകർപ്പൻ വിജയത്തോടെ തോൽവികളിൽ നിന്നും ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് യൂറോ 2024 ആതിഥേയരായ ജർമ്മനി. ഫ്രാൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജർമ്മനി പരാജയപ്പെടുത്തിയത്.മൂന്ന് ഗെയിമുകളുടെ തുടർച്ചയായ തോൽവിക്ക് ശേഷം കോച്ച് ഹാൻസി ഫ്ലിക്കിനെ കഴിഞ്ഞ ദിവസം പുറത്താക്കുകയും ചെയ്തിരുന്നു.കളിയുടെ തുടക്കത്തിലും അവസാനത്തിലും തോമസ് മുള്ളറും ലെറോയ് സാനെയും നേടിയ ഗോളുകൾ ജർമ്മനിക്ക് അവരുടെ അവസാന ആറ് മത്സരങ്ങളിൽ ആദ്യ ജയം നേടിയത് . 2022 ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ഫ്രാൻസ് ക്യാപ്റ്റനും […]

ലയണൽ മെസ്സിയില്ലാതെയും ജയിക്കാനറിയാം ! ലാ പാസിൽ ബൊളീവിയക്കെതിരെ മിന്നുന്ന ജയവുമായി അർജന്റീന |Argentina

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ രണ്ടാം മത്സരത്തിലും വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. ല പാസിൽ നടന്ന മത്സരത്തിൽ അര്ജന്റീന ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയാണ് അര്ജന്റീന ഇന്നിറങ്ങിയത്. വ്യാഴാഴ്ച ഇക്വഡോറിനെതിരായ 1-0 വിജയത്തിനു ശേഷം മെസ്സിക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശീലകൻ സ്കെലോണി വിശ്രമം നൽകിയത്.എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോൺസാലസ് എന്നിവരുടെ ഗോളുകൾക്കാണ് 10 പേരായി ചുരുങ്ങിയ ബൊളീവിയയെ അർജന്റീനയെ പരാജയപ്പെടുത്തിയത്. 31 ആം […]

യുഎഇ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ഷാർജ എഫ് സിയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters

യുഎഇ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. യുഎഇ പ്രൊ ലീഗ് ക്ലബായ ഷാർജ എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. വിദേശ താരങ്ങൾ നേടിയ ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ജാപ്പനീസ് താരം ദെയ്‌സുകെ ഫ്രീ കിക്കിൽ നിന്നും നെയ്യ് ഗോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആദ്യ പകുതിയിൽ തന്നെ മുന്നിലെത്തിച്ചിരുന്നു. ഘാന താരം ക്വാമെ പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് 2 -1 […]

ആരാധകർക്ക് നിരാശ , ലയണൽ മെസ്സി അർജന്റീനയുടെ ആദ്യ ഇലവനിൽ ഉണ്ടാവില്ല |Lionel Messi

2026 ലോകകപ്പിനുള്ള കോൺമെബോൾ യോഗ്യതാ പോരാട്ടത്തിൽ ബൊളീവിയക്കെതിരെയുള്ള ത്സരത്തിൽ പങ്കെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മെസ്സി അർജന്റീനിയൻ ടീമിനൊപ്പം യാത്ര ചെയ്തത്.ടൈസി സ്‌പോർട്‌സിലെ ജേണലിസ്റ്റ് ഗാസ്റ്റൺ എഡുലിന്റെ വിവരങ്ങൾ അനുസരിച്ച് ഹെർണാണ്ടോ സൈൽസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനുള്ള സ്റ്റാർട്ടിംഗ് ലൈനപ്പ് ലയണൽ സ്‌കലോനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ മെസ്സി ലോക ചാമ്പ്യന്മാരുമായുള്ള ഗ്രൂപ്പ് പരിശീലനത്തിന്റെ ഭാഗമായിരുന്നില്ല.’നമ്പർ 10′ ലാ പാസിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അവ്യക്തത നിലനിൽക്കുന്നുണ്ടായിരുന്നു.ഗാസ്റ്റൺ എഡുൾ പറയുന്നതനുസരിച്ച്, നിലവിൽ മെസ്സി അർജന്റീനയുടെ ബെഞ്ചിലായിരിക്കും തുടങ്ങുക. […]

അർജന്റീന ജേഴ്സിയിൽ പുതിയൊരു റെക്കോർഡ് കുറിക്കാൻ ലയണൽ മെസ്സിയിറങ്ങുമ്പോൾ |Lionel Messi

ജൂലൈയിൽ ഇന്റർ മിയാമിയിൽ ചേർന്നതിനുശേഷം ലയണൽ മെസ്സി ഒരു സെൻസേഷണൽ ഇഫക്റ്റ് ഉണ്ടാക്കി.ഫ്ലോറിഡ ക്ലബിനെ അവരുടെ ആദ്യത്തെ ട്രോഫി (2023 ലീഗ്സ് കപ്പ്) നേടികൊടുക്കുകയും യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിലെത്താനും എം‌എൽ‌എസിന്റെ ഈസ്റ്റേൺ കോൺഫറൻസിന്റെ അവസാന സ്ഥാനത്ത് നിന്നും മുകളിലേക്ക് ഉയർത്താനും സാധിച്ചു. 36 കാരൻ മയാമി ജേഴ്‌സിയിൽ മാത്രമല്ല അർജന്റീനക്ക് വേണ്ടിയും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്.ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ ആദ്യ മത്സരത്തിൽ മെസ്സിയുടെ തകർപ്പൻ ഫ്രീ കിക്ക് ആണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്.ശാരീരികമായി […]

വിജയ കുതിപ്പ് തുടരാൻ നെയ്മറും ബ്രസീലും വീണ്ടും ഇറങ്ങുന്നു |Brazil

ഫിഫ ലോകകപ്പ് യോഗ്യത 2026 മത്സരത്തിൽ അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ എസ്റ്റാഡിയോ നാഷനൽ ഡി ലിമയിൽ നേരിടും. പെറുവിനെ നേരിടും.ഒന്നാം മത്സരദിനത്തിന് ശേഷം ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള സൗത്ത് അമേരിക്കൻ ഗ്രൂപ്പിന്റെ നിലവിലെ ടേബിൾ ടോപ്പർമാരാണ് ബ്രസീൽ. എസ്റ്റാഡിയോ എസ്റ്റാഡുവൽ ജോർണലിസ്റ്റ എഡ്ഗർ അഗസ്റ്റോ പ്രോയൻസയിൽ നടന്ന ആദ്യ ദിനത്തിൽ സന്ദർശകരായ ബൊളീവിയയെ അവർ 5-1ന് തകർത്തു.കളിയിൽ രണ്ടു തവണ സ്കോർ ചെയ്ത നെയ്മർ ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ ആയി മാറുകയും ചെയ്തു. […]