20 വർഷത്തിന് ശേഷം ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാത്ത ചാമ്പ്യൻസ് ലീഗ്
2023-24 യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഒന്നാം മത്സരദിനം ആരംഭിക്കാനിരിക്കുകയാണ്. നീണ്ട വർഷങ്ങൾക്ക് ശേഷം ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഇല്ലാതെയാണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അരങ്ങേറുന്നത്.20 വർഷത്തിന് ശേഷം ആദ്യമായി ലിയോ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്നില്ല. ക്രിസ്റ്റ്യാനോ 2003-ൽ സ്‌പോർട്ടിംഗ് പോർച്ചുഗലിനൊപ്പം ടോപ്പ് കോണ്ടിനെന്റൽ ക്ലബ് മത്സരത്തിൽ അരങ്ങേറ്റം കുറിക്കുകയും 2022-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തന്റെ അവസാന മത്സരം കളിക്കുകയും ചെയ്‌തപ്പോൾ, 2004-ൽ എഫ്‌സി ബാഴ്‌സലോണയിൽ അരങ്ങേറ്റം കുറിച്ച മെസ്സി […]