ആരാധകർക്ക് നിരാശ , ലയണൽ മെസ്സി അർജന്റീനയുടെ ആദ്യ ഇലവനിൽ ഉണ്ടാവില്ല |Lionel Messi
2026 ലോകകപ്പിനുള്ള കോൺമെബോൾ യോഗ്യതാ പോരാട്ടത്തിൽ ബൊളീവിയക്കെതിരെയുള്ള ത്സരത്തിൽ പങ്കെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മെസ്സി അർജന്റീനിയൻ ടീമിനൊപ്പം യാത്ര ചെയ്തത്.ടൈസി സ്‌പോർട്‌സിലെ ജേണലിസ്റ്റ് ഗാസ്റ്റൺ എഡുലിന്റെ വിവരങ്ങൾ അനുസരിച്ച് ഹെർണാണ്ടോ സൈൽസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനുള്ള സ്റ്റാർട്ടിംഗ് ലൈനപ്പ് ലയണൽ സ്‌കലോനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ മെസ്സി ലോക ചാമ്പ്യന്മാരുമായുള്ള ഗ്രൂപ്പ് പരിശീലനത്തിന്റെ ഭാഗമായിരുന്നില്ല.’നമ്പർ 10′ ലാ പാസിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അവ്യക്തത നിലനിൽക്കുന്നുണ്ടായിരുന്നു.ഗാസ്റ്റൺ എഡുൾ പറയുന്നതനുസരിച്ച്, നിലവിൽ മെസ്സി അർജന്റീനയുടെ ബെഞ്ചിലായിരിക്കും തുടങ്ങുക. […]