Browsing category

Football

അവസാന 6 മിനുട്ടിൽ 3 ഗോളുകൾ !! അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവുമായി ക്രിസ്റ്റ്യാനോയുടെ അൽ നാസർ |Al- Nassr |Cristiano Ronaldo

പ്ലേ ഓഫ് മത്സരത്തിൽ യുഎഇ ക്ലബായ ഷബാബ് അൽ അഹ്‌ലിയെ 4-2ന് തോൽപ്പിച്ച് എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് സൗദി വമ്പന്മാരായ അൽ നാസർ. മത്സരം അവസാനിക്കാൻ ക്ലോക്കിൽ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ എമിറാത്തി ടീം 2-1 ന് മുന്നിലായിരുന്നു. എന്നാൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയ ക്രിസ്റ്യാനോയും സംഘവും മൂന്ന് ഗോളുകൾ അടിച്ച് മത്സരം വിജയിക്കുകയായിരുന്നു.സെപ്റ്റംബറിൽ ഗ്രൂപ്പ് ഘട്ടം ആരംഭിക്കുമ്പോൾ സൗദി അറേബ്യക്ക് ടൂർണമെന്റിൽ നാല് പ്രതിനിധികൾ ഉണ്ടാകും.അൽ-ഹിലാൽ, അൽ-ഇത്തിഹാദ്, അൽ-ഫൈഹ […]

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ റെക്കോർഡുകൾ സ്വന്തം പേരിലാക്കി മാറ്റുന്ന ലയണൽ മെസ്സി |Lionel Messi

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ വർഷം യൂറോപ്പ് വിട്ടതോടെ ഫുട്ബോളിൽ കാര്യങ്ങൾ മാറിമറിഞ്ഞു.അർജന്റീനിയൻ സൂപ്പർ താരവും പോർച്ചുഗീസ് താരവും യഥാക്രമം മേജർ ലീഗ് സോക്കറിലും സൗദി പ്രൊ ലീഗിലുമാണ് കളിക്കുന്നത്. ഇരു താരങ്ങളുടെയും വരവോടെ രണ്ടു ലീഗുകളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു. വന്ന് ഒരു മാസത്തിനുള്ളിൽ തന്നെ മെസ്സി ഇന്റർ മിയാമിയെ മാറ്റിമറിച്ചു.ടീമിനെ ലീഗ് കപ്പ് വിജയത്തിലേക്ക് നയിക്കുക മാത്രമല്ല, എം‌എൽ‌എസിന് വലിയ ജനപ്രീതി വർദ്ധിപ്പിക്കുകയും ചെയ്തു.അതേസമയം റൊണാൾഡോ മറ്റ് താരങ്ങൾക്ക് സൗദി പ്രോ […]

36 കാരനായ അർജന്റീന ഗോൾകീപ്പർ സെർജിയോ റോമെറോ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നു|Sergio Romero |Argentina

2014 ൽ ബ്രസീലിൽ നടന്ന വേൾഡ് കപ്പിൽ അര്ജന്റീന ഫൈനലിൽ ജര്മനിയോട് പരാജയപ്പെട്ടെങ്കിലും ഗോൾ കീപ്പർ സെർജിയോ റൊമേറോയുടെ പ്രകടനം ആരും മാറക്കാനിടയുണ്ടാവില്ല. ഹോളണ്ടിനെതിരെയുള്ള സെമി ഫൈനൽ പെനാൽറ്റി ഷൂട്ട് ഔട്ടിലടക്കം മിന്നുന്ന പ്രകടനമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ പുറത്തെടുത്തത്. എന്നാൽ പരിശീലനത്തിനിടെ വലത് കാൽമുട്ടിന് പരിക്കേറ്റതോടെ 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ താരത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. 2018ലാണ് അർജന്റീനക്കായി അവസാനത്തെ മത്സരം റോമെറോ കളിക്കുന്നത്. എന്നാൽ ഇപ്പോഴിതാ താരം വീണ്ടും അർജന്റീനയുടെ ദേശീയ […]

എഫ്‌സി സിൻസിനാറ്റിക്കെതിരായ യുഎസ് ഓപ്പൺ കപ്പ് സെമിയിയിലും ഇന്റർ മയാമിക്കായി ലയണൽ മെസ്സി കളിക്കും |Lionel Messi

ഇന്റർ മയാമിക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഏഴു മത്സരങ്ങൾ തുടർച്ചായി കളിച്ചത്. ആ ഏഴു മത്സരങ്ങളിൽ മയാമി വിജയിക്കുകയും എല്ലാ മത്സരത്തിലും മെസ്സി ഗോൾ നേടുകയും ചെയ്തിരുന്നു.മയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടം നേടികൊടുക്കാനും മെസ്സിക്ക് സാധിച്ചിരുന്നു. ടൂർണമെന്റിലെ ടോപ് സ്കോററും മികച്ച കളിക്കാരനും മെസ്സി തന്നെയായിരുന്നു. തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നതിനിടയിൽ മെസ്സിക്ക് വിശ്രമം അനുവദിക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചിരുന്നു.ബുധനാഴ്ച എഫ്‌സി സിൻസിനാറ്റിക്കെതിരായ ഇന്റർ മിയാമിയുടെ യുഎസ് ഓപ്പൺ കപ്പ് സെമിഫൈനലിൽ […]

അർജന്റീനിയൻ താരം റോഡ്രിഗോ ഡി പോളും സൗദി അറേബ്യയിലേക്ക് |Rodrigo De Paul

സൗദി അറേബ്യയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ഏറ്റവും പുതിയ താരമാവാനുള്ള ഒരുക്കത്തിലാണ് അർജന്റീനിയൻ താരം റോഡ്രിഗോ ഡി പോൾ.സൗദി അറേബ്യ പ്രോ ലീഗ് ടീമായ അൽ അഹ്‌ലിയിൽ നിന്നാണ് താരത്തിന് ഓഫർ വന്നിരിക്കുന്നത്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീനയുടെ വിജയത്തിന് പ്രധാന സംഭാവന നൽകിയവരിൽ ഒരാളായിരുന്നു 29 കാരൻ.ഏകദേശം 30 മില്യൺ യൂറോയ്ക്ക് സീരി എ സൈഡ് ഉഡിനീസിൽ നിന്നാണ് ഡി പോൾ അത്‌ലറ്റിക്കോ മാഡ്രിഡിൽ ചേർന്നത്. നാപോളി മിഡ്ഫീൽഡർ പിയോട്ടർ സീലിൻസ്‌കിയുടെ സൈനിംഗ് ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് ശേഷമാണ് […]

ബിദ്യാഷാഗറിന്റെ ഹാട്രിക്കിൽ വമ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ എയർഫോഴ്‌സ് എഫ്‌ടിയെ 5-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ 2023 ഡ്യുറാൻഡ് കപ്പ് ആധിപത്യത്തോടെ അവസാനിപ്പിച്ചു. ബിദ്യാഷാഗർ സിങ്ങിന്റെ ഹാട്രിക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം എളുപ്പമാക്കിയത്. മുഹമ്മദ് ഐമൻ, ഡാനിഷ് ഫാറൂഖ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.മത്സരത്തിന്റെ തുടക്കത്തിൽ ബിദ്യാഷാഗർ സിങ്ങിനും ഇഷാൻ പണ്ഡിറ്റയ്ക്കും അർധ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ സാധിച്ചില്ല.എട്ടാം മിനിറ്റിൽ മുഹമ്മദ് ഐമൻ ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി.നാല് മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം ഗോളും നേടി. ഇത്തവണ ബിദ്യാഷാഗർ സിങ്ങാണ് ഈ […]

‘ലയണൽ മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ കിരീടം നേടിയേനെ’ : നാഷ്‌വില്ലേ പരിശീലകൻ |Lionel Messi

അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്കൊപ്പമുള്ള തന്റെ ആദ്യത്തെ ട്രോഫി കഹ്‌സീൻജ ദിവസം നേടിയിരുന്നു . ലീഗ് കപ്പിലെ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ നാഷ്‌വില്ലയെ ലിയോ മെസ്സിയും സംഘവും കിരീടം ആദ്യമായി ഉയർത്തുന്നത്. ജിയോഡിസ് പാർക്കിൽ നടന്ന കളി നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞതിന് ശേഷം പെനാൽറ്റിയിലേക്ക് നീങ്ങി. ഇരുടീമിലെയും 11 കളിക്കാരും സ്‌പോട്ട് കിക്ക് എടുത്ത് ആവേശകരമായ ഷൂട്ടൗട്ടിൽ 10-9ന് ജയിച്ചാണ് ജെറാർഡോ […]

ഓണത്തെ വരവേൽക്കാൻ കൈനിറയെ ഓഫറുകളുമായി മാരുതി

ഓണത്തെ വരവേൽക്കാൻ മുൻവർഷങ്ങളിലെപ്പോലെ ഗംഭീരമായ ഓഫറുകൾ മാരുതി സുസുക്കി പ്രഖ്യാപിച്ചു.ഓണക്കാലത്ത് കാർ വാങ്ങുന്നവരെ ലക്ഷ്യമിട്ട് മറ്റാരുംനൽകാത്ത വിധമുള്ള ഓഫറുകളാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുകോടി രൂപയുടെ സമ്മാനങ്ങൾ ഈ ഓണക്കാലത്ത് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നു. മാരുതി ഒരുക്കുന്ന ‘സമ്മാനമഴ’ യിലൂടെ ഓരോ ഉപഭോക്താവിനും ഒരു സമ്മാനം ഉറപ്പായും ലഭിക്കുന്നു. കൂടാതെ ഓഗസ്റ്റ് 17ന് വരെയുള്ള ഓരോ ബുക്കിങ്ങിനൊപ്പവും 5000 രൂപ വിലമതിക്കുന്ന ഒരു സ്വർണനാണയം നേടാനുള്ള അവസരവും ഇക്കുറിയുണ്ട്. മാരുതി വാങ്ങുമ്പോൾ ലഭിക്കുന്ന പാർട്ടി പോപ്പേഴ്സ് പൊട്ടിക്കുമ്പോൾ 55 […]

സീസണിലെ ആദ്യ വിജയവുമായി ബാഴ്സലോണ : ജയത്തോടെ സീസണ് ആരംഭംകുറിച്ച് യുവന്റസ് : ചെൽസിക്ക് തോൽവി

ഈ സീസണിലെ ആദ്യ ലാലിഗ വിജയം സ്വന്തമാക്കിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ.കാഡിസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്.രണ്ടാം പകുതിയുടെ അവസാനത്തിൽ പെഡ്രിയും ഫെറാൻ ടോറസും നേടിയ ഗോളുകൾക്കായിരുന്നു സാവിയുടെ ടീമിന്റെ ജയം.80 മിനുട്ട് നേരം ബാഴ്സയുടെ ശക്തനായ ആക്രമണങ്ങൾ ചെറുത്ത് നിന്ന കാഡിസിന്‌ അവസാന പത്ത്‌ മിനുട്ടിൽ വഴങ്ങിയ രണ്ടു ഗോളുകളാണ് തോൽവിയിലേക്ക് നയിച്ചത്. റാഫിൻഹയ്ക്ക് പകരം ബാഴ്‌സലോണയ്‌ക്കായി തന്റെ ആദ്യ തുടക്കം കുറിക്കുന്ന 16-കാരനായ ഫോർവേഡ് ലാമിൻ യമലിൻ 2012 സെപ്റ്റംബറിൽ മലാഗയ്‌ക്കൊപ്പം […]

ഗോളടിക്കാൻ ഘാനയിൽ നിന്നും യുവ സ്‌ട്രൈക്കറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

പുതിയൊരു വിദേശ താരത്തെകൂടി സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഘാനയുടെ സ്‌ട്രൈക്കർ ക്വാമെ പെപ്രയുടെ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പൂർത്തിയാക്കി. 2025 വരെ നീണ്ടു നിൽക്കുന്ന രണ്ടു വർഷത്തെ കരാറിലാണ് താരത്തെ സ്വാന്തമാക്കിയത്. ഘാനയിലെ കുമാസിയിൽ നിന്നുള്ള പെപ്രയ്ക്ക് ഘാന ദക്ഷിണാഫ്രിക്ക, ഇസ്രായേൽ എന്നിവയുടെ ആദ്യ ഡിവിഷനുകളിൽ കളിച്ച പരിചയമുണ്ട്.ഘാന പ്രീമിയർ ലീഗിൽ പ്രാദേശിക ക്ലബ്ബായ കിംഗ് ഫൈസൽ എഫ്‌സിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് 22 കാരനായ സ്‌ട്രൈക്കർ ആദ്യം ശ്രദ്ധ നേടിയത്. 2019 ലെ തന്റെ […]