മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം : റൊണാൾഡോ ഇല്ലാതെയിറങ്ങിയ അൽ നാസറിന് പരാജയം : ജയവുമായി അത്ലറ്റികോ മാഡ്രിഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒരു ഗോളിന്റെ ജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്. ഡിഫൻഡർ റാഫേൽ വരാനെയാണ് യൂണൈറ്റഡിനായി ഗോൾ നേടിയത്.76 ആം മിനുട്ടിൽ വരാനെയുടെ ഹെഡർ യുണൈറ്റഡിന് അർഹമായ മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തു. ഈ ഗോൾ ഹോം കാണികൾക്കും പ്രകോപിതരായ മാനേജർ എറിക് ടെൻ ഹാഗിനും വലിയ ആശ്വാസമാണ് നൽകിയത്. ലാ ലീഗയിൽ ഗ്രനാഡക്കെതിരെ തകർപ്പൻ ജയവുമായി അത്ലറ്റിക്കോ മാഡ്രിഡ്. ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അത്ലറ്റിക്കോ […]