കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ അർജന്റീനയിൽ നിന്നും കിടിലൻ താരമെത്തുന്നു |Kerala Blasters
സൂപ്പർ താരമായ ലയണൽ മെസ്സിയുടെ നാടായ അർജന്റീനയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ കിടിലൻ താരത്തെത്തുന്നു. സ്‌പെയിനില്‍ കളിക്കുന്ന അര്‍ജന്റൈന്‍ താരമായ ഗുസ്താവോ ബ്ലാങ്കോ ലെഷുകിനെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. യൂറോപ്യൻ ഫുട്ബോളിൽ പരിചയസമ്പത്തുള്ള മോണ്ടിനെഗ്രോ പ്രതിരോധതാരമായ മിലോസ് ഡ്രിങ്കിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതിന് പിന്നാലെയാണ് അര്ജന്റീന താരത്തിനായി ബ്ലാസ്റ്റേഴ്‌സ് താല്പര്യം പ്രകടിപ്പിച്ചത്.ലാ ലിഗ ക്ലബായ ഐബാറിന് വേണ്ടിയാണ് ഗുസ്താവോ ബ്ലാങ്കോ കളിച്ചു കൊണ്ടരിക്കുന്നത്. മുപ്പത്തിയൊന്നുകാരനായ താരം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് ചേക്കേറാൻ സമ്മതം മൂളിയിട്ടുണ്ട്.യുക്രൈൻ […]