’99 ശതമാനവും സച്ചിൻ അത് രക്ഷപ്പെടുത്തേണ്ടതായിരുന്നു’ : എഫ്‌സി ഗോവയ്‌ക്കെതിരെയുള്ള തോൽവിയെക്കുറിച്ച് മൈക്കൽ സ്റ്റാഹ്രെ | Kerala Blasters
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിൽ എഫ്.സി. ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് തോല്വിക് വഴങ്ങിയിരുന്നു.കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴിസിനെ പരാജയപ്പെടുത്തിയത്. 40-ാം മിനിറ്റില്‍ ബോറിസ് സിംഗ് നേടിയ ഏക ഗോളാണ് എഫ്.സി. ഗോവയെ വിജയത്തിലെത്തിച്ചത്. സച്ചിൻ സുരേഷിൻ്റെ മോശം ഗോൾകീപ്പിംഗ് ആണ് ഗോളിലേക്ക് വഴിവെച്ചത്.കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സിന് സീസണിലെ നാലാം തോൽവി ആയിരുന്നു ഇത്.12 ഐഎസ്എൽ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് സ്‌കോർ ചെയ്യാതെ പോകുന്നത് […]