2 ഗോളിന്റെ ലീഡ് കളഞ്ഞുകുളിച്ചു , കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും സമനിലയുമായി കേരള ബ്ലാസ്റ്റേഴ്സ് . കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡിഷയും ബ്ലാസ്റ്റേഴ്സും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.കേരള ബ്ലാസ്റ്റേഴ്സിനായി നോഹ ,ജിമിനസ് എന്നിവർ ഗോളുകൾ നേടിയപ്പോൾ. ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ അലക്‌സാണ്ടർ കോഫിൻ്റെ സെൽഫ് ഗോളും ഡീഗോ മൗറീഷ്യോയുവുമാണ് ഒഡിഷയുടെ ഗോൾ നേടിയത്. രണ്ടു ഗോൾ ലീഡ് നേടിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഒഡിഷക്കെതിരെ സമനില വഴങ്ങിയത്.കഴിഞ്ഞ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ […]