‘നോഹ സദോയി- ക്വാം പെപ്ര’ : കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുന്നോട്ട് നയിക്കുന്ന സുവർണ കൂട്ടുകെട്ട് | Kerala Blasters
സി.ഐ.എസ്.എഫിനെ എതിരില്ലാത്ത ഏഴ് ഗോളിന് മടക്കി കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടാം ഹാട്രിക് നേടിയ നോഹ സദോയിയുടെ മിന്നുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ ജയം നേടിക്കൊടുത്തത്. 9, 20, 90 മിനിറ്റുകളിലായിരുന്നു സദോയിയുടെ ഗോളുകൾ.ക്വാം പെപ്ര, മുഹമ്മദ് ഐമെൻ, നൗച്ച സിംഗ്, മുഹമ്മദ് അസ്ഹർ എന്നിവരും സ്കോർ ഷീറ്റിൽ ഇടം കണ്ടെത്തി. മൂന്ന് മത്സരങ്ങളിൽ ഏഴ് പോയന്റ് നേടി ഗ്രൂപ് സി ചാമ്പ്യന്മാരായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന […]