ഡിമിട്രിയോസ് ഡയമൻ്റകോസ് ഈസ്റ്റ് ബംഗാളിൽ , ഒഫീഷ്യൽ പ്രഖ്യാപനം വന്നു | Dimitrios Diamantakos
ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 ഗോൾഡൻ ബൂട്ട് ജേതാവ് ദിമിട്രിയോസ് ഡയമൻ്റകോസ് സൈനിംഗ് പ്രഖ്യാപിച്ച് ഈസ്റ്റ് ബംഗാൾ.കഴിഞ്ഞ സീസണിലെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വേണ്ടി 13 ഗോളുകൾ നേടിയ ഡയമൻ്റകോസ് രണ്ട് വർഷത്തെ കരാറിലാണ് ടീമിൽ ചേരുന്നത്. 2022 മുതൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച 31-കാരൻ 44 മത്സരങ്ങളിൽ കളിച്ചു, രണ്ട് സീസണുകളിലായി 28 ഗോളുകളും 7 അസിസ്റ്റുകളും നേടി. കഴിഞ്ഞ സീസണിൽ ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവന ചെയ്ത രണ്ടാമത്തെ താരമായി […]