‘ആരാധകർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ കിരീടം നേടികൊടുക്കണം’ : ഡിമിട്രിയോസ് ഡയമന്റകോസ് | Kerala Blasters | Dimitrios Diamantakos
കഴിഞ്ഞ രണ്ട് സീസണുകളിൽ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ ചുറ്റിപ്പറ്റിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളി മെനയുന്നത്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഉറുഗ്വേൻ മിഡ്ഫീൽഡർകെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും എന്ന വാർത്ത ആരാധകരുടെ ഇടയിൽ വലിയ ആശങ്കയുണ്ടാക്കി.എന്നാൽ എല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തി ബ്ലാസ്റ്റേഴ്സ് ലൂണയുടെ അഭാവത്തെ അതിഗംഭീരമായി നേരിട്ടു. അതിനുശേഷം കളിച്ച നാല് മത്സരങ്ങളിലും വിജയിച്ചു. മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ് എന്നി വമ്പന്മാർക്കെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയം നേടി. ഇത്രയും മത്സരങ്ങളിൽ നിന്നും ഒരു ഗോൾ […]