ബെംഗളൂരുവിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിച്ച അഡ്രിയാൻ ലൂണയുടെ പ്ലെ മേക്കിങ് മാസ്റ്റർ ക്ലാസ് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് 2023–24 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2-1ന് ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തി.കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. രണ്ട് ഗോളുകളിലും നിർണായക പങ്ക് വഹിച്ചത് ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയായിരുന്നു.ആദ്യ ഗോളിന് വഴിയൊരുക്കിയ കോർണർ എടുത്ത ലൂണ മറ്റൊന്ന് സ്കോർ ചെയ്യുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ പകുതിയിൽ പൊസഷൻ, എടുത്ത ഷോട്ടുകൾ, ക്രോസുകളിലൂടെ ഗോളവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ […]