Browsing category

Indian Super League

ബംഗളുരുവിനോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് , നോക്ക് ഔട്ട് പ്രതീക്ഷകൾക്ക് തിരിച്ചടി |Kerala Blasters

ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ റിസേർവ് സ്ക്വാഡുമായി എത്തിയ ബംഗളൂരിവിനെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇരു ടീമുകളും രണ്ടു ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. ഹോർമിപാം രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തായതോടെ പത്തു പെരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളി അവസാനിപ്പിച്ചത്. ബംഗളുരുവിലെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ബോക്സ് ലക്ഷ്യമാക്കി ബംഗളുരു ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. 8 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ മികച്ച മുന്നേറ്റം കണ്ടു.ലൂണയും പ്രബീറും ചേർന്നുള്ള മുന്നേറ്റത്തിൽ നിന്നും […]

കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ അർജന്റീനയിൽ നിന്നും കിടിലൻ താരമെത്തുന്നു |Kerala Blasters

സൂപ്പർ താരമായ ലയണൽ മെസ്സിയുടെ നാടായ അർജന്റീനയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ കിടിലൻ താരത്തെത്തുന്നു. സ്‌പെയിനില്‍ കളിക്കുന്ന അര്‍ജന്റൈന്‍ താരമായ ഗുസ്താവോ ബ്ലാങ്കോ ലെഷുകിനെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. യൂറോപ്യൻ ഫുട്ബോളിൽ പരിചയസമ്പത്തുള്ള മോണ്ടിനെഗ്രോ പ്രതിരോധതാരമായ മിലോസ്‌ ഡ്രിങ്കിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതിന് പിന്നാലെയാണ് അര്ജന്റീന താരത്തിനായി ബ്ലാസ്റ്റേഴ്‌സ് താല്പര്യം പ്രകടിപ്പിച്ചത്.ലാ ലിഗ ക്ലബായ ഐബാറിന് വേണ്ടിയാണ് ഗുസ്താവോ ബ്ലാങ്കോ കളിച്ചു കൊണ്ടരിക്കുന്നത്. മുപ്പത്തിയൊന്നുകാരനായ താരം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് ചേക്കേറാൻ സമ്മതം മൂളിയിട്ടുണ്ട്.യുക്രൈൻ […]

‘ഹല ബ്ലാസ്റ്റേഴ്സ്’ : കേരള ബ്ലാസ്റ്റേഴ്സിന്റെ പരെ സീസൺ തയ്യാറെടുപ്പുകൾ യുഎഇയിൽ |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ പ്രീ-സീസൺ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തിനായി അടുത്ത മാസം യുഎഇയിലേക്ക് പോകും. 2023 സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 16 വരെ പതിനൊന്ന് ദിവസത്തെ പരിശീലന ക്യാമ്പിൽ ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കും. ഇത് ടീമിന് പുതിയ അന്തരീക്ഷത്തിൽ ഒത്തുചേരാനും ടീമിന്റെ മികവ് വിലയിരുത്താനും അവസരമൊരുക്കും. ഈ സമയത്ത് യുഎഇ പ്രോ ലീഗ് ക്ലബ്ബുകൾക്കെതിരെ ക്ലബ്ബ് മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കും.അൽ വാസൽ എഫ്‌സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.സെപ്തംബർ 9ന് സബീൽ സ്റ്റേഡിയത്തിലാണ് മത്സരം […]

‘എന്റെ കരിയറിലെ ഈ പുതിയ അധ്യായത്തിനായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്’ : കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്‌ മിലോസ് ഡ്രിംഗിച്ച് |Kerala Blasters

വരാനിരിക്കുന്ന ഐ‌എസ്‌എൽ 2023/24 സീസണിലേക്കായി 24 കാരനായ മോണ്ടിനെഗ്രോ ഡിഫൻഡർ മിലോസ് ഡ്രിംഗിച്ചിനെ സ്വാന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഒരു വർഷത്തെ കരാറിലാണ് താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. ബെലാറഷ്യൻ ക്ലബ് ഷാക്തർ സോളിഗോർസ്കിൽ നിന്ന് ഒരു ഫ്രീ ട്രാൻസ്ഫറിൽ ആണ് താരം കേരളത്തിലെത്തിയത്. 1.8 കോടി രൂപയാണ് താരത്തിന്റെ വിപണി മൂല്യം. 24 വയസ്സ് മാത്രമുള്ള താരം മോണ്ടിനെഗ്രോ, ബെലാറസ് എന്നീ രാജ്യങ്ങളിലെ മുൻനിര ക്ലബ്ബുകൾക്കായി 230-ലധികം മത്സരങ്ങൾ ഡ്രിങ്കിച്ച് ഇതിനകം കളിച്ചിട്ടുണ്ട്.സെന്റർ ബാക്ക്, ലെഫ്റ്റ് ബാക്ക് റോളുകളിൽ […]

ആരാധകരെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ് ! കിടിലൻ വിദേശ ഡിഫൻഡറുടെ സൈനിങ്‌ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

24 കാരനായ മോണ്ടിനെഗ്രോയുടെ സെന്റർ ബാക്ക് മിലോസ് ഡ്രിംഗിച്ചിനെ ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ബലാറസിലെ ടോപ് ഡിവിഷൻ ക്ലബ്‌ സോളിഗാറിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. തന്റെ കരിയറിൽ ബെലാറസ് മോണ്ടിനെഗ്രിൻ ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള ഡ്രിംഗിച്ച് ഒന്നാം ഡിവിഷനിൽ 200-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2016-ൽ എഫ്‌കെ ഇസ്‌ക്ര ഡാനിലോവ്‌ഗ്രാഡിനൊപ്പം മോണ്ടിനെഗ്രോയിൽ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ച താരത്തിന്റെ മികച്ച പ്രകടനങ്ങൾ 2021-ൽ സത്ജെസ്‌ക നിക്‌സിച്ചിലേക്ക് എത്തിച്ചു.2022-ൽ ചാമ്പ്യൻഷിപ്പ് നേടിയ സത്ജെസ്‌ക നിക്‌സിക് ടീമിലെ പ്രധാന […]

സൂപ്പർ താരം ഇഷാൻ പണ്ഡിത ഇനി കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കും|ISHAN PANDITA |Kerala Blasters

ഇഷാൻ പണ്ഡിറ്റയെ ഒരു ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.ദേശീയ ടീം സ്‌ട്രൈക്കർ 2025 വരെ 2 വർഷത്തെ കരാറിൽ ഒപ്പുവെച്ചു.രണ്ടു വർഷത്തെ കരാറിൽ അടുത്തിടെ ടീമിലെത്തിച്ച ജോഷ്വ സത്തിരിയോയ്ക്കു പരിശീലനത്തിനിടെ കണങ്കാലിന് പരിക്കേറ്റതോടെ മികച്ചൊരു മുന്നേറ്റക്കാരനെ തേടിക്കൊണ്ടിരുന്ന ബ്ലാസ്റ്റേഴ്സ് 25 കാരനിലെത്തിയത്. ഈസ്റ്റ് ബംഗാൾ എഫ്‌സിയും ഇഷാനെ സ്വന്തമാക്കാനുള്ള മത്സരത്തിലായിരുന്നു. ചെന്നൈയിൻ എഫ്‌സിയും തുടക്കത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് മത്സരത്തിൽ നിന്ന് പിന്മാറി. ഡ്യൂറണ്ട് കപ്പിനുള്ള ബ്ലാസ്റ്റേഴ്‌സ് ടീമിൽ താരം ഇടം പിടിക്കും […]

ഇന്ത്യൻ സൂപ്പർ താരം ഇഷാൻ പണ്ഡിറ്റയുടെ സൈനിങ്‌ പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ജംഷഡ്പൂർ എഫ്‌സി താരമായിരുന്ന ഇഷാൻ പണ്ഡിറ്റയുടെ സൈനിങ്‌ കേരള ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയതായുള്ള റിപോർട്ടുകൾ പുറത്ത് വന്നു.നേരത്തെ തന്നെ ഈ താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു. ഈസ്റ്റ് ബംഗാളും ബ്ലാസ്റ്റേഴ്സിനൊപ്പം 25 കാരനായ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ചെന്നൈയിൻ എഫ്‌സി ആദ്യം താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് പിൻവലിച്ചു ക്ലബ്ബുകളും താരവും തമ്മിലുള്ള എല്ലാ നിബന്ധനകളും അംഗീകരിച്ചു,അവസാന പേപ്പർവർക്കുകൾ മാത്രമാണ് അവശേഷിക്കുന്നത്.രണ്ടോ അതിലധികമോ വർഷത്തേക്കുള്ള ഒരു കരാറാവും പണ്ഡിറ്റക്ക് ബ്ലാസ്റ്റേഴ്‌സ് നൽകുക.പരിശീലകനായ ഇവാൻ വുകുമനോവിച്ചിന്റെ പ്രത്യേക താല്പര്യം പ്രകാരമാണ് […]

ഗോളടിച്ചു കൂട്ടി കേരള ബ്ലാസ്റ്റേഴ്‌സ് , രണ്ടാം മത്സരത്തിലും വമ്പൻ ജയം |Kerala Blasters

പ്രീ സീസണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്ന് നടന്ന മത്സരത്തിൽ കോവളം എഫ്സിയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ മഹാരാജാസ് കോളേജിനെതിരെ എതിരില്ലാത്ത എട്ടു ഗോളിന്റെ ജയം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി നൈജീരിയൻ താരം ജസ്റ്റിൻ രണ്ടും , ജീക്സൺ ,നിഹാൽ ,അജ്‌സൽ എന്നിവർ ഓരോ ഗോളും നേടി. തുടർച്ചയായ വിജയങ്ങളോടെ ഡ്യൂറൻഡ് കപ്പിനുള്ള ഒരുക്കങ്ങൾ ഗംഭീരമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഡ്യൂറൻഡ് കപ്പിൽ […]

സൊട്ടിരിയോക്ക് പകരം ഓസ്ട്രേലിയൻ ഫോർവേഡിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

പരിശീലനത്തിനിടയിൽ പരിക്കേറ്റ വിദേശ താരം ജോഷുവാ സോറ്റിരിയോയ്ക്ക് പകരക്കാനായി ഓസ്‌ട്രേലിയയിൽ നിന്നും തന്നെ പുതിയൊരു താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എ ലീഗ് ക്ലബ് ആയ പെരുത്ത ഗ്ലോറി താരം റയാൻ വില്യംസിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തകമാക്കിയത്.29 കാരനായ റയാൻ വില്യംസ് വിങ്ങറായും സെൻട്രൽ ഫോർവെർഡായും കളിക്കാൻ കെൽപ്പുള്ള താരമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാം അടക്കം നിരവധി ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് വേണ്ടി താരം ബൂട്ട് കെട്ടിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ ദേശീയ ടീമിനായി ഒരു മത്സരം കളിച്ചിട്ടുണ്ട്. മൂന്ന് […]

കേരള ബ്ലാസ്റ്റേഴ്സിലേക്ക് ബ്രസീലിൽ നിന്നും കിടിലൻ താരമെത്തുന്നു |Kerala Blasters |Thiago Galhardo

വിദേശ താരങ്ങളടക്കം നിരവധി പ്രമുഘ പ്രമുഖരായ കളിക്കാരാണ് ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേറ്റസിനോട് വിടപറഞ്ഞത്. സഹലും ,ഗില്ലുമടക്കം നിരവധി താരങ്ങൾ ക്ലബിനോട് വിട പറഞ്ഞെങ്കിലും വരുന്ന സീസണിൽ കൂടുതൽ മികച്ച കളിക്കാരെ ടീമിലെത്തിക്കാനുള്ള പദ്ധതിയാണ് ക്ലബ്ബിനുള്ളത്. വിദേശികളുടെ സ്ലോട്ടിൽ ഓസ്ട്രിയലിയൻ സ്‌ട്രൈക്കർ ജൗഷുവ സോട്ടിരിയെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്. പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം ബ്രസീലിയൻ അറ്റാക്കിംഗ് മിഡ്‌ഫീൽഡർ തിയാഗോ ഗൽഹാർഡോയെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.34 കാരനായ ഗൽഹാർഡോ, ഏഷ്യയിൽ കളിച്ച പരിചയസമ്പന്നനായ താരമാണ്.ബ്രസീലിയൻ താരത്തിന്റെ […]