തുടർച്ചയായ രണ്ടാം മത്സരത്തിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്‍കാരം സ്വന്തമാക്കി നോഹ സദോയി | Kerala Blasters
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. 58-ാം മിനിറ്റില്‍ അലാദിന്‍ അജാരെയിലൂടെ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിനെതിരേ 67-ാം മിനിറ്റില്‍ സമനില ഗോളടിച്ച് ഒരിക്കല്‍ക്കൂടി നോഹ സദോയ് ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായി മാറി. ഗോൾ സ്കോറർ കൂടിയായ നോഹ സദോയിയെയാണ് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തത്. ഇത് അദ്ദേഹത്തിന്റെ ഈ സീസണിലെ രണ്ടാമത്തെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം […]