‘തോൽവി വേദനാജനകമാണ്, എന്നാൽ ഞങ്ങൾ തിരിച്ചുവരും’ : ആദ്യ മത്സരത്തിലെ തോൽവിയിൽ നിരാശ പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ | Kerala Blasters
ഐഎസ്എല്‍ 11-ാം സീസണിലെ ആദ്യമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. പഞ്ചാബ് എഫ്‌സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോറ്റത്. 85-ാം മിനിറ്റ് വരെ ഗോള്‍രഹിതമായിരുന്ന കളിയിൽ ഇഞ്ച്വറി ടൈമിലാണ് പഞ്ചാബ് രണ്ടു ഗോളുകൾ നേടി വിജയം നേടിയെടുത്തത്.പഞ്ചാബ് എഫ്‌സിയ്‌ക്കായി പകരക്കാരന്‍ ലൂക്ക മയ്‌സെന്‍, ഫിലിപ് മിര്‍ലാക് എന്നിവര്‍ ഗോള്‍ നേടി. സ്‌പാനിഷ് താരം ഹെസൂസ് ഹിമെനെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തിൽ അവസാന മിനിറ്റുകളിൽ ഗോൾ വഴങ്ങി പരാജയപെട്ടതിനു കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് മൈക്കൽ സ്റ്റാഹ്രെ തൻ്റെ […]