Browsing category

kerala Blasters

ഇവാൻ വുകോമനോവിച്ച് വരുത്തിയ ഈ മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണമായോ ? | Kerala Blasters

അധിക സമയത്തേക്ക് നീണ്ട പ്ലേഓഫ് പോരാട്ടത്തിൽ ഒഡിഷ എഫ്.സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ഫൈനൽ കാണാതെ പുറത്ത് പോയിരിക്കുകയാണ്.നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം അധികസമയത്തേക്ക് കടന്നത്. 98ാം മിനിറ്റിൽ ഐസക് റാൽത്തെയാണ് ഒഡിഷയുടെ വിജയ ഗോൾ നേടിയത്. നിശ്ചിത സമയത്തിന് മൂന്ന് മിനിറ്റ് മുമ്പുവരെ മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് പിന്നീട് കളി കൈവിടുകയായിരുന്നു.67-ാം മിനിറ്റിൽ ഫെദോർ ചെർനിച്ചിലാണ് കേരളാ ബ്ളാസ്റ്റേഴ്സിനായി […]

‘ഇത്തരത്തിലുള്ള ഗെയിമുകളിൽ ഇരുപത്തിയഞ്ചോ മുപ്പതോ അവസരങ്ങൾ ലഭിക്കില്ല’ : അവസരങ്ങൾ നഷ്ടപെടുത്തിയതിനെക്കുറിച്ച് ഇവാൻ വുകോമാനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും സെമി ഫൈനൽ കാണാതെ പുറത്തായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്നലെ കലിംഗയിൽ നടന്ന പ്ലെ ഓഫ് പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡിഷയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയെപ്പടുത്തിയത്.നിശ്ചിത സമയത്തിന് മൂന്ന് മിനിറ്റ് മുമ്പുവരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ബ്ലാസ്‌റ്റേഴ്‌സിനെ എക്സ്ട്രാ ടൈമിലെ ഗോളിലാണ് ഒഡിഷ പരാജയപ്പെടുത്തിയത്. 67-ാം മിനിറ്റില്‍ ഫെദോര്‍ ചെര്‍നിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഡീഗോ മൗറീസിയോ (87′), ഐസക്ക് (98′) എന്നിവരിലൂടെ ഗോളിലൂടെ ഒഡിഷ വിജയം പിടിച്ചെടുത്തു. സെമിയില്‍ […]

പ്ലെ ഓഫിൽ ഒഡിഷയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനൽ കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്. കലിംഗ സ്റ്റേഡിയത്തിൽ നടന്ന പ്ലെ ഓഫിൽ ഒഡിഷ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ഒഡിഷ രണ്ടു ഗോളുകൾ നേടി വിജയിച്ചത്.എക്സ്ട്രാ ടൈമിൽ ഐസക്ക് നേടിയ ഗോളാണ് ഒഡീഷയെ സെമിയിലെത്തിച്ചത്. മോഹൻ ബഗാനാണ് സെമിയിൽ ഒഡിഷയുടെ എതിരാളികൾ. പ്ലെ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ കളിയിലേക്ക് തിരിച്ചുവന്ന ഒഡിഷ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ […]

ഒഡിഷക്കെതിരെ വിജയത്തിനായി എല്ലാം നൽകി പോരാടുമെന്ന് ഇവാൻ വുകോമാനോവിച്ച് | Kerala Blasters

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിലെ ആദ്യ പ്ലേഓഫ് മത്സരത്തിൽ ഒഡീഷ എഫ്‌സിയെ നേരിടാൻ തയ്യാറെടുക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് ശുഭാപ്തിവിസ്വാസത്തിലാണ്.ഈ സീസണിൽ ലീഗ് ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ രണ്ട് തവണ നേരിട്ടു, അവിടെ രണ്ട് മത്സരങ്ങളും 2-1 സ്‌കോർലൈനിൽ അവസാനിച്ചു. ഓരോ മത്സരവും ഇരു ടീമുകളും വിജയിച്ചു.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 22 മത്സരങ്ങളിൽ നിന്ന് 33 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ലീഗ് […]

ഒഡിഷയെ കലിംഗയിൽ പോയി പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

2023-24 ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേഓഫിന് വേദി ഒരുങ്ങിക്കഴിഞ്ഞു. 2024 ഏപ്രിൽ 19ന് കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന നോക്കൗട്ട് മത്സരത്തിൽ ഒഡീഷ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികൾ സെമി ഫൈനലിൽ ഷീൽഡ് ജേതാക്കളായാണ് മോഹൻ ബഗാനെ നേരിടും.ഇരു ടീമുകളും ശക്തമായത് കൊണ്ട് തന്നെ ഫേവറിറ്റുകളെ പ്രവചിക്കാൻ അസാധ്യമാണ്. ഇരു ടീമിലും മികച്ച താരങ്ങൾ അണിനിരക്കുന്നതോടൊപ്പം രണ്ടു മികച്ച പരിശീലകർ തമ്മിലുള്ള പോരാട്ടം കൂടിയാവും പ്ലെ ഓഫ് മത്സരം.ഒഡിഷ എഫ്‌സിയുടെ മൈതാനമായ കലിംഗയിൽ […]

പ്ലെ ഓഫിൽ അഡ്രിയാൻ ലൂണ കളിക്കും ,ദിമി കളിക്കാനുള്ള സാധ്യത കുറവാണെന്ന് ഇവാൻ വുകോമനോവിച്ച് | Kerala Blasters

ഐഎസ്എൽ ലീഗ് മത്സരങ്ങൾക്ക് അവസാനമായിരിക്കുകയാണ്.ആദ്യമായി മോഹൻ ബഗാൻ എസ്‌ജി ലീഗ് ഷീൽഡ് സ്വന്തമാക്കുകയും ചെയ്തു.നാളെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷ എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നേരിടുന്നതോടെ നോക്കൗട്ട് ഘട്ടം ആരംഭിക്കും. വിജയിക്കുന്ന ടീം മോഹൻ ബഗാനെതിരെ സെമി ഫൈനലിൽ കളിക്കും. മത്സരത്തിന് മുന്നേ സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് സൂപ്പർ താരം അഡ്രിയാൻ ലൂണ നാളത്തെ മത്സരത്തിൽ കളിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ” അഡ്രിയാൻ ലൂണ ഞങ്ങളോടൊപ്പമുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷം അദ്ദേഹം തിരിച്ചു […]

അവസാന ലീഗ് മത്സരത്തിൽ ഹൈദെരാബാദിനെതിരെ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഹൈദെരാബാദിനെതിരെയുള്ള അവസാന ലീഗ് മത്സരത്തിൽ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനായി അയ്മൻ ,ഡെയ്‌സുകെ, നിഹാൽ എന്നിവരാണ് ഗോൾ നേടിയത്. ഹൈദെരാബാദിനെതിരെയുള്ള അവസാന ലീഗ് മത്സരത്തിൽ വലിയ മാറ്റങ്ങളോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ഹൈദരാബാദിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്., അഞ്ചാം മിനുട്ടിൽ തന്നെ അവർക്ക് ആദ്യ ഗോളവസരം ലഭിക്കുകയും ചെയ്തു. ഒന്പതാം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനുള്ള ആദ്യ അവസരം ലഭിക്കുകയും ചെയ്തു. […]

നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനോടും പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. ഗുവാഹാതിയിൽ നടനാണ് മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയെപ്പെടുത്തിയത്. വിജയത്തോടെ നോർത്ത് ഈസ്റ്റ് അവരുടെ പ്ലെ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. പ്രധാന താരങ്ങൾ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ഇറങ്ങിയത്. രണ്ടു വിദേശ താരങ്ങളെ മാത്രമേ പരിശീലകൻ ഇവാൻ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയുള്ളു. പതിഞ്ഞ താളത്തിലാണ് ഗുവാഹത്തിയിൽ മത്സരം […]

ചുവപ്പ് കാർഡുകൾ ,സെൽഫ് ഗോളുകൾ ; കൊച്ചിയിലെ അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വലിയ തോൽവി. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഈസ്റ്റ് ബംഗാളാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. രണ്ടു കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി.9 പെരുമായാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം അവസാനിപ്പിച്ചത്. വിജയത്തോടെ ഈസ്റ്റ് ബംഗാൾ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ മത്സരം കളിച്ച മാറ്റങ്ങൾ വരുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെ നേരിടാൻ ഇറങ്ങിയത്. ഈസ്റ്റ് ബംഗാളിന്റെ […]

ജാംഷെഡ്പൂരിനെതിരെയും ജയിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ജാംഷെഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. 23 ആം മിനുട്ടിൽ ഗ്രീക്ക് സ്‌ട്രൈക്കർ ഡയമൻ്റകോസ് നേടിയ ഗോളിൽ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെതിരെ ജാവിയർ സിവേരിയോ നേടിയ ഗോളിൽ ജാംഷെഡ്പൂർ സമനില പിടിച്ചു. 19 മത്സരങ്ങളിൽ നിന്നും 30 പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് ജാംഷെഡ്പൂരിനെതിരെയുള്ള മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് താരം ജസ്റ്റിൻ ബോക്സിന് പുറത്ത് […]