‘അഡ്രിയാൻ ലൂണക്കും ഡിമിട്രിയോസിനൊപ്പവും കളിക്കുന്നത് സവിശേഷമാണ്, അവരിൽ നിന്ന് ഞാൻ ഒരുപാട് പഠിക്കുന്നു’ : പെപ്ര |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈൻ എഫ് സിയും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.ബ്ലാസ്റ്റേഴ്സിനായി ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഘാന താരം പെപ്ര ക്ലബ്ബിനായുള്ള തന്റെ ആദ്യ ഗോൾ നേടി.ഗോൾ വരൾച്ച അവസാനിപ്പിച്ച ക്വാമെ പെപ്ര കോച്ച് വുകോമാനോവിച്ചിന്റെ കീഴിൽ പ്രവർത്തിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. “എന്റെ പരിശീലകനോടൊപ്പം പ്രവർത്തിക്കുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നു, കാരണം അദ്ദേഹം കളിക്കാരെ പ്രോത്സാഹിപ്പിക്കുകയും ഏറ്റവും മികച്ചത് […]