Browsing category

kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ മിഡ്ഫീൽഡർ യൂറോപ്യൻ ക്ലബ്ബിലേക്ക് |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ യുവ മിഡ്ഫീൽഡർ വിബിൻ മോഹനൻ ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഒഎഫ്‌ഐ ക്രീറ്റിനൊപ്പം ഒരു മാസത്തെ പരിശീലനത്തിനായി ഗ്രീസിലേക്ക് പോയി.ഗ്രീക്ക് ഫുട്‌ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബുകളിൽ ഒന്നാണ് ഒഎഫ്‌ഐ ക്രീറ്റ്. അവരുടെ പ്രീ-സീസണിൽ ചേരാൻ താരത്തിന് അവർ അവസരം നൽകിയിരിക്കുകയാണ്.വിബിന്റെ തീരുമാനത്തെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നു, ഈ അനുഭവം അദ്ദേഹത്തിന്റെ പ്രൊഫഷണൽ കരിയർ രൂപപ്പെടുത്തുന്നതിൽ വിലമതിക്കാനാവാത്തതായിരിക്കുമെന്ന് വിശ്വസിക്കുന്നു,” ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ പറഞ്ഞു. 20-കാരൻ ക്ലബ്ബിന്റെ പ്രീ-സീസൺ തയ്യാറെടുപ്പുകളിൽ പൂർണ്ണമായും പങ്കെടുക്കുമെന്ന് […]

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരിക്കലും മറക്കാത്ത സുശാന്ത് മാത്യുവിന്റെ മഴവിൽ ഗോൾ | Kerala Blasters

കേരള ഫുട്ബോളിന്റെ ഇപ്പോഴത്തെ തലമുറ ഒരിക്കലും മറക്കാത്ത ആ‌ സുന്ദര നിമിഷം ഫുട്ബോൾ ലോകത്തിന് സമ്മാനിച്ച സുശാന്ത് മാത്യുവിനെ ഓർമിക്കാത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആരുമുണ്ടാവില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ നിരവധി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ഒരിക്കലും മറക്കാനാവാത്തതും പകരം വെക്കാനാവാത്തതുമായ ഗോൾ പിറന്നത് മലയാളി താരം സുശാന്ത് മാത്യുവിന്റെ ബൂട്ടിൽ നിന്നും പിറന്ന മഴവിൽ ഗോൾ തന്നെയാണ്. 2014 സീസണിൽ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സുശാന്ത് നേടിയ ഇടം കാൽ ഗോള്‍ എക്കാലവും ഓര്‍മിക്കപ്പെടുന്നതാണ്. ഐഎസ്എല്ലില്‍ പിറന്ന […]