വമ്പൻ തോൽവി ,ഇന്റർ മയാമിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിക്കുന്നു| Inter Miami
മേജർ ലീഗ് സോക്കറിൽ സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയിറങ്ങിയ ഇന്റർ മയാമിക്ക് വീണ്ടും തോൽവി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഷിക്കാഗോ ഫയർ ആണ് ഇന്റർ മയാമിയെ പരാജയപ്പെടുത്തിയത്. തോൽവി ഇന്റർ മയാമിയുടെ പ്ലെ ഓഫ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി മാറി. മാരൻ ഹെയ്‌ലി-സെലാസി, ഷെർദാൻ ഷാഖിരി എന്നിവരുടെ ഇരട്ട ഗോളിന്റെ പിൻബലത്തിലാണ് ചിക്കാഗോ വിജയം നേടിയത്. തുടർച്ചയായി നാലാം മത്സരത്തിലും മെസ്സി ഇല്ലാതെ ഇറങ്ങിയ പോയ മിയാമിക്ക് വേണ്ടി ജോസഫ് മരിനസ് ഏക ഗോൾ രേഖപ്പെടുത്തി.സെപ്തംബർ 20-ന് […]