‘മെസ്സിയുടെ സാനിധ്യം മയാമിയെ വലിയ ശക്തിയാക്കി മാറ്റി,മെസി ഇന്റർ മയാമി താരമാണെന്ന കാര്യം ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല’ :റോബർട്ട് ടെയ്‌ലർ |Lionel Messi
അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി മേജർ ലീഗ് സോക്കറിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്.ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയാണ് ഇന്റർ മയാമിയുടെ മത്സരം.ജൂൺ 30-ന് പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള കരാർ അവസാനിച്ചതിന് ശേഷം മെസ്സി കഴിഞ്ഞ മാസം ഇന്റർ മിയാമിയിൽ സൗജന്യ ട്രാൻസ്ഫറിൽ ചേർന്നത്. മയാമിക്ക് വേണ്ടി മെസ്സി കളിച്ച എട്ട് മത്സരങ്ങളും ലീഗ് കപ്പിലും യുഎസ് ഓപ്പൺ കപ്പിലും വന്നതാണ്.മെസ്സി ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ എത്തിയിട്ട് ഒരു മാസത്തിലേറെയായി, എന്നാൽ ചില കളിക്കാർക്ക് ഇപ്പോഴും അർജന്റീനക്കാരൻ തങ്ങളുടെ […]