‘5 അസിസ്റ്റ് + 1 ഗോൾ’ : അത്ഭുത പ്രകടനവുമായി ലയണൽ മെസ്സി ,വമ്പൻ ജയവുമായി ഇന്റർ മയാമി | Inter Miami
എന്തുകൊണ്ടാണ് താൻ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളെന്ന് ലയണൽ മെസ്സി ഒരിക്കൽ കൂടി തെളിയിച്ചു.മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കായി അത്ഭുത പ്രകടനവുമായി ലയണൽ മെസ്സി.2022 ൽ ഖത്തറിൽ അർജൻ്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയതിന് ശേഷം മെസ്സിയുടെ ഏറ്റവും മികച്ച ഗെയിമായിരുന്നു ഇത്. ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മയാമി രണ്ടിനെതിരെ ആറു ഗോളുകൾക്ക് ന്യൂ യോർക്ക് റെഡ് ബുൾസിനെ പരാജയെപ്പടുത്തിയപ്പോൾ തൻ്റെ അഞ്ച് അസിസ്റ്റുകൾക്ക് പുറമേ ഒരു ഗോളും മെസ്സി നേടി. ആദ്യ പകുതിയിൽ ഒരു ഗോളിന് […]