Browsing category

Inter Miami CF

യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് തോൽവി |Lionel Messi

സീസണിലെ രണ്ടാം കിരീടം നേടാമെന്ന മോഹവുമായി ഇറങ്ങിയ ഇന്റർ മയാമിക്ക് നിരാശ . യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഹൂസ്റ്റൺ ഡൈനാമോക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തോൽവിയാണ് മയാമി ഏറ്റുവാങ്ങിയത്. സൂപ്പർ താരം ലയണൽ മെസ്സിയില്ലാത്തയാണ് മയാമി ഇന്ന് കളിക്കാനിറങ്ങിയത്. ആദ്യ പകുതിയിലാണ് ഹൂസ്റ്റൺ രണ്ടു ഗോളുകളും നേടിയത്. ഇഞ്ചുറി ടൈമിൽ ജോസഫ് മാർട്ടിനെസ് ആണ് മയാമിയുടെആശ്വാസ ഗോൾ നേടിയത്.മെസിക്ക് പുറമെ സ്പാനിഷ് താരം ജോർഡി ആൽബയും പരിക്ക് മൂലം ഇന്റർ മയാമി നിരയിൽ ഉണ്ടായിരുന്നില്ല. മത്സരത്തിന്റെ […]

ലയണൽ മെസ്സി കളിക്കാതിരുന്നിട്ടും രണ്ടാം സ്ഥനത്തുള്ള ഒർലാൻഡോ സിറ്റിക്കെതിരെ സമനിലയുമായി ഇന്റർ മയാമി |Inter Miami

മേജർ ലീഗ് സോക്കറിൽ പരിക്കേറ്റ ലയണൽ മെസ്സി ഇല്ലാതെ ഒർലാൻഡോ സിറ്റിക്കെതിരെ സമനില നേടി ഇന്റർ മയാമി. സമനിലയോടെ ഇന്റർ മയാമി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്.52-ാം മിനിറ്റിൽ ഡേവിഡ് റൂയിസിന്റെ ഗോളിൽ ഇന്റർ മയാമി ലീഡ് നേടി.66-ാം മിനിറ്റിൽ ഡങ്കൻ മാഗ്യുറെയുടെ ഗോളിൽ ഒർലാൻഡോ സമനില പിടിക്കുകയായിരുന്നു. സീസണിലെ താരത്തിന്റെ ഒൻപതാം ഗോളായിരുന്നു ഇത്.ലയണൽ മെസ്സി, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരില്ലാതെ വന്ന ഇന്റർ മിയാമി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥനത്തുള്ള ഒർലാൻഡോക്കെതിരെ മികച്ച […]

പരിക്കേറ്റ് 37 ആം മിനുട്ടിൽ കളി മതിയാക്കി ലയണൽ മെസ്സി , തകർപ്പൻ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ഇന്റർ മയാമി |Lionel Messi

മേജർ ലീഗ് സോക്കറിൽ ടൊറന്റോ എഫ്‌സിക്കെതിരെ നാല് ഗോളിന്റെ തകർപ്പൻ ജയവുമായി ഇന്റർ മയാമി. എന്നാൽ ലയണൽ മെസ്സിയും ജോർഡി ആൽബയും പരിക്കേറ്റ് പുറത്തായത് മയാമിക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അറ്റലാന്റാക്കെതിരെയുള്ള മത്സരത്തിൽ കളിക്കാതിരുന്ന മെസ്സിയുടെ തിരിച്ചുവരവ് 37 ആം മിനുട്ടിൽ അവസാനിച്ചു. കാലിനേറ്റ പരിക്ക് മൂലമാണ് മെസ്സി കളിക്കളം വിട്ടത്. ലോകക്കപ്പ് യോഗ്യത പോരാട്ടത്തിൽ ഇക്വഡോറിനെതിരെയുള്ള ആദ്യ മത്സരത്തിൽ 89 ആം മിനുട്ടിൽ മെസ്സി സബ് ആയി കയറിയിരുന്നു.സെപ്തംബർ 12 ന് ബൊളീവിയയിൽ നടന്ന അർജന്റീനയുടെ […]

ലയണൽ മെസ്സിയില്ലാതെയിറങ്ങിയ ഇന്റർ മയാമിക്ക് വമ്പൻ തോൽവി |Inter Miami |Lionel Messi

മേജർ ലീഗ് സോക്കറിൽ വലിയ പരാജയം ഏറ്റുവാങ്ങി ലയണൽ മെസ്സിയുടെ ഇന്റർ മയാമി. ഇന്നലെ നടന്ന മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡ് ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി.മെസ്സി ൻ ക്ലബിൽ ചേർന്നതിന് ശേഷം മയാമി അവരുടെ ആദ്യ തോൽവി ഏറ്റുവാങ്ങി. ഇന്റർ മയാമിയുടെ പ്ലേ ഓഫ് പ്രതീക്ഷകളെ തകർക്കുന്ന തോൽവിയായിരുന്നു ഇത്. അര്ജന്റീനക്കൊപ്പമുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ശേഷം മെസ്സി അറ്റ്ലാന്റയിലേക്കുള്ള യാത്ര നടത്തിയിരുന്നില്ല.ജൂലൈ അവസാനം മിയാമിയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം […]

ലയണൽ മെസ്സിയില്ലെങ്കിലും കുഴപ്പമില്ല! ലിയനാർഡോ കാമ്പാനയുടെ ഇരട്ട ഗോളിൽ തകർപ്പൻ ജയവുമായി ഇന്റർ മയാമി

സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയും ജയിക്കാൻ കഴിയുമെന്ന് തെളിയിച്ച് ഇന്റർ മയാമി. മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മിയാമി സ്പോർട്ടിംഗ് കെസിയെ 3-2ന് തോൽപിച്ചു. മിയാമിക്കായി കാമ്പാന രണ്ടുതവണ വലകുലുക്കി,ഫകുണ്ടോ ഫാരിയസിന്റെ വകയായിരുന്നു മൂന്നാമത്തെ ഗോൾ. മെസ്സി വന്നതിന് ശേഷം 12 മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറിയ മയാമിയുടെ സൂപ്പർ താരമില്ലാത്ത ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ ഡാനിയൽ സല്ലോയിയുടെ ഗോളിൽ സ്‌പോർട്ടിംഗ് കെസി മുന്നിലെത്തി. 25 ആം മിനുട്ടിൽ പെനാൽറ്റിയിൽ […]

ഇരട്ട അസിസ്റ്റുമായി ലയണൽ മെസ്സി , ലോസ് ഏഞ്ചൽസിനെതിരെ തകർപ്പൻ ജയവുമായി ഇന്റർ മയാമി |Inter Miami

മേജർ ലീഗ് സോക്കറിൽ ലോസ് ഏഞ്ചലസിനതീരെ തകർപ്പൻ ജയവുമായി ഇന്റർ മയാമി. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് മയാമി നേടിയത്. സൂപ്പർ താരം ലയണൽ മെസ്സി ഇരട്ട അസിസ്റ്റുകളുമായി കാലം നിറഞ്ഞു കളിച്ചപ്പോൾ മയാമി അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.മയമിക്കായി ജോർഡി ആൽബ ഗോൾ നേടി. മത്സരത്തിൽ ആദ്യ ഗോൾ അവസരം ലോസ് ഏഞ്ചലസിനാണ് ലഭിച്ചത്. 11 ആം മിനുട്ടിൽ ഡെനിസ് ബൗംഗയുടെ മികച്ചൊരു ഷോട്ട് മിയാമി കീപ്പർ ഡ്രേക്ക് കോളെൻഡർ രക്ഷപെടുത്തി. 14 ആം മിനുട്ടിൽ ഫാരിയസ് […]

ഇന്റർ മയാമിയെയും ലയണൽ മെസ്സിയെയും പിടിച്ചുകെട്ടി നാഷ്‌വിൽ |Lionel Messi |Inter Miami

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് സമനില. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഇന്റർ മയാമിയെ നാഷ്‌വില്ലെയാണ് ഗോൾ രഹിത സമനിലയിൽ തളച്ചത്. സൂപ്പർ താരം ലയണൽ മെസ്സിയെത്തിയതിനു ശേഷം ആദ്യമായാണ് ഇന്റർ മയാമി ഒരു മത്സരത്തിൽ വിജയിക്കായതിരിക്കുന്നത്. ബുസ്ക്കെറ്റ്സും ജോർഡി ആൽബയും ലയണൽ മെസ്സിയുമെല്ലാം ഇന്റർ മയാമിയുടെ ആദ്യ ഇലവനിൽ ഇടം പിടിച്ചെങ്കിലും 90 മിനുട്ട് കളിച്ചിട്ടും നാഷ്‌വില്ല പ്രതിരോധം തകർക്കാൻ സാധിച്ചില്ല.മെസ്സി ഇന്റേർഡ് മയാമിയിൽ ഗോളോ അസ്സിസ്റ്റോ നേടാത്ത മത്സരം കൂടിയയായിരുന്നു ഇത്. ലയണൽ […]

വിജയം തുടരാൻ നാളെ പുലർച്ചെ ലയണൽ മെസ്സി വീണ്ടും ഇറങ്ങുന്നു |Lionel Messi

അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പമുള്ള വിജയ കുതിപ്പ് തുടരാൻ ലക്ഷ്യം വെച്ചുകൊണ്ട് സൂപ്പർ താരമായ ലിയോ മെസ്സി ഇന്റർ മിയാമി ജേഴ്സിയിൽ മേജർ സോക്കർ ലീഗിലെ അടുത്ത മത്സരത്തിനിറങ്ങുകയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ച അഞ്ചുമണിക്ക് നടക്കുന്ന മത്സരത്തിൽ ശക്തരായ നാഷ്വില്ലേയാണ് എതിരാളികൾ. ലീഗ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ലിയോ മെസ്സിയുടെ ഇന്റർമിയാമി ആയിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച് കിരീടം ഉയർത്തിയത്. നിശ്ചിതസമയത്ത് ഒരു ഗോളിന് സമനിലയിൽ അവസാനിച്ച മത്സരമാണ് […]

വിജയം മാത്രം ലക്ഷ്യമാക്കി ഇന്റർ മയാമിയും ലയണൽ മെസ്സിയും ഇറങ്ങുമ്പോൾ |Lionel Messi

ഇന്ത്യൻ സമയം നാളെ പുലർച്ചെ നാഷ്‌വില്ലെ എസ്‌സിക്കെതിരെ ഇറങ്ങുമ്പോൾ ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷമുള്ള തന്റെ ആദ്യ റീമാച്ച് ലയണൽ മെസ്സി കളിക്കും.കഴിഞ്ഞ മാസം മിയാമിയിൽ ചേർന്ന മെസ്സി ഇതിനകം ഒമ്പത് തവണ കളിക്കുകയും 11 ഗോളുകൾ നേടുകയും ചെയ്തു. MLS-ലെയും Liga MX-ലെയും എല്ലാ 47 ടീമുകളും തമ്മിൽ മത്സരിച്ച ടൂർണമെന്റായ 2023 ലെ ലീഗ്സ് കപ്പ് മയാമിക്ക് മെസ്സി നേടികൊടുക്കുകയും ചെയ്തിരുന്നു.ലീഗ് കപ്പിലെ തുടർച്ചയായ ഏഴു മത്സരങ്ങളിൽ മെസ്സി ഗോൾ നേടുകയും ചെയ്തു.ഗെയിം നമ്പർ […]

എംഎൽഎസിലെ അരങ്ങേറ്റ മത്സരത്തിൽ ഗോളുമായി മെസ്സി , ഇന്റർ മയാമിക്ക് തകർപ്പൻ ജയം |Inter Miami |Lionel Messi

എംഎൽഎസിലെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ ഗോളോടെ കൂടി ഇന്റർ മയമിയെ വിജയത്തിലെത്തിച്ച് സൂപ്പർ താരം ലയണൽ മെസ്സി. ന്യൂ യോർക്ക് റെഡ് ബുൾസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപെടുത്തിയായത്. പകരക്കാരനായി ഇറങ്ങിയ ലയണൽ മെസ്സി 89 ആം മിനുട്ടിലാണ് മയാമിക്കായി ഗോൾ നേടിയത്.ആദ്യ പകുതിയിൽ ഡീഗോ ഗോമസ് മയാമിയെ മുന്നിലെത്തിച്ചിരുന്നു.ആദ്യ ഇലവനിൽ മെസ്സി സ്ഥാനം പിടിച്ചില്ലെങ്കിലും മത്സരത്തിന്റെ തുടക്കം മുതൽ മയാമിയുടെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. 37 ആം മിനുട്ടിൽ ഒരു ഡിഫ്ലെക്‌ഡ് […]