Browsing category

Inter Miami CF

ഇന്റർ മിയാമി ജേഴ്സിയിലെ ആദ്യ ഗോൾ മെസ്സിക്കൊപ്പം ആഘോഷമാക്കി ജോർഡി ആൽബ |Jordi Alba |Inter Miami

ലീഗ് കപ്പ് സെമി ഫൈനലിൽ ഫിലാഡെൽഫിയെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മായാമി. ചരിത്രത്തിൽ ആദ്യമായാണ് ഇന്റർ മയാമി ലീഗ് കപ്പ് ഫൈനലിൽ എത്തിയത്.ഇതോടെ കോൺകാഫ് ചാമ്പ്യൻസ് ലീഗിന് യോഗ്യത ഉറപ്പാക്കിയിരിക്കുകയാണ് മയാമി. പ്ലേ ഓഫിലേക്ക് കടക്കാൻ ആദ്യത്തെ ഏഴു സ്ഥാനമെങ്കിലും വേണമെന്നിരിക്കെ ലയണൽ മെസിക്കും ഇന്റർ മിയാമിക്കും അടുത്ത സീസണിൽ കോൺകാഫ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള സാധ്യത കുറവാണെന്ന് പലരും വിലയിരുത്തിയിരുന്നു. എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് മെസ്സി […]

മെസ്സിയുടെ ചിറകിലേറി മയാമി പറക്കുന്നു, കരുത്തരായ ഫിലാഡെൽഫിയയെ കീഴടക്കി ഇന്റർ മയാമി ലീഗ്‌സ് കപ്പ് ഫൈനലിൽ |Lionel Messi

കരുത്തരായ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ലയണൽ മെസ്സിയുടെ ഇന്റർ മയാമി ലീഗ കപ്പ് ഫൈനലിൽ. ലീഗ കപ്പിൽ തുടർച്ചയായ ആറാം മത്സരത്തിലും ഗോൾ നേടിയ ലയണൽ മെസ്സിയുടെ പ്രകടനം തന്നെയാണ് ഇന്റർ മയമിയെ ഫൈനലിലേക്ക് നയിച്ചത്.ടൂർണമെന്റിലെ മെസ്സിയുടെ ഒൻപതാം ഗോളാണ് ഇന്ന് 20 ആം മിനുട്ടിൽ പിറന്നത്. ജോർഡി ആൽബയും മയാമിക്കായി ഗോൾ നേടി. മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ ഇന്റർ മയാമി ലീഡ് നേടി. ജോസഫ് മാര്ടിനെസാണ് മനോഹരമായ ഫിനിഷിംഗിലൂടെ മയമിയെ […]