Browsing category

Players Article

‘നെക്സ്റ്റ് മെസ്സി’ : ബ്രസീലിനെതിരെ ഹാട്രിക്കോടെ അർജന്റീനയുടെ ഹീറോയായ ക്ലോഡിയോ എച്ചെവേരി | Claudio Echeverri

അർജന്റീനയിൽ നിന്നും ഫുട്ബോൾ ലോകം കീഴടക്കാൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ പിൻഗാമിയായി ഒരു താരം വന്നിരിക്കുകയാണ്. അര്ജന്റീന ക്ലബ് റിവർ പ്ലേറ്റിന്റെ ക്ലോഡിയോ എച്ചെവേരിയെന്ന 17 കാരനാണ് ലോക ഫുട്ബോളിൽ അത്ഭുതങ്ങൾ കാണിക്കുന്നത്.ജക്കാർത്തയിൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ നേടിയത് തകർപ്പൻ ഹാട്രിക്കോടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് 17 കാരൻ. ലയണൽ മെസ്സിക്ക് ശേഷം ബ്രസീലിനെതിരെ ഹാട്രിക്ക് നേടുന്ന ആദ്യ അര്ജന്റീന താരമായി എച്ചെവേരി മാറിയിരിക്കുകയാണ്. അണ്ടർ 17 ലോകകപ്പിൽ […]

അവിശ്വസനീയമായ ഗോളുമായി മാഞ്ചസ്റ്റർ സിറ്റിയെ വിജയത്തിലെത്തിച്ച അർജന്റീന സൂപ്പർ താരം ജൂലിയൻ അൽവാരസ്|Julián Álvarez

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ RB ലീപ്‌സിഗിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി. പകരക്കാരനായി ഇറങ്ങി ഗോളും അസിസ്റ്റും നേടിയ അര്ജന്റീന സൂപ്പർ താരം ജൂലിയൻ അൽവാരസാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയശില്പി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ജൂലിയൻ അൽവാരസ് തികച്ചും അവിശ്വസനീയമായ ഒരു ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിയെ മുന്നിലെത്തിച്ചു. മത്സരത്തിന്റെ 25 ആം മിനുട്ടിൽ ഫോഡന്റെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തി.എന്നാൽ ലൂയിസ് ഓപ്പൺഡ നേടിയ ഗോളിൽ ലൈപ്സിഗ് […]

‘സെൻസേഷണൽ തിരിച്ചുവരവുമായി റിചാലിസൺ’ : ഗോളും അസിസ്റ്റുമായി ടോട്ടൻഹാമിനെ വിജയത്തിലെത്തിച്ച് ബ്രസീലിയൻ സ്‌ട്രൈക്കർ|Richarlison

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനെതിരെ ടോട്ടൻഹാം ഹോട്സ്പർ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറിൽ വിജയം കരസ്ഥമാക്കിയിരുന്നു.കളിയുടെ ഭൂരിഭാഗവും പിന്നിൽ നിന്ന ശേഷം ടോട്ടൻഹാം സ്റ്റോപ്പേജ് ടൈമിൽ രണ്ട് ഗോളുകൾ നേടി ഷെഫീൽഡ് യുണൈറ്റഡിനെ 2-1 ന് പരാജയപ്പെടുത്തി. റിച്ചാർലിസൺ സമനില ഗോൾ നേടിയപ്പോൾ ഡെജാൻ കുലുസെവ്‌സ്‌കി കളിയുടെ അവസാന നിമിഷങ്ങളിൽ വിജയ ഗോൾ നേടി.പ്രീമിയർ ലീഗിൽ തുടർച്ചയായി നാല് മത്സരങ്ങളും സ്പർസ് വിജയിച്ചിട്ടുണ്ട്.80 ആം മിനിറ്റിൽ പകരക്കാരനായി വന്ന് കളിയുടെ ഗതി തിരിച്ചു […]

16 ആം വയസ്സിൽ സ്‌പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരവും സ്‌കോററുമായി മാറിയ ലാമിൻ യമൽ|Lamine Yamal

യൂറോ 2024 യോഗ്യതാ മത്സരത്തിൽ ജോർജിയക്കെതിരെ അരങ്ങേറ്റം കുറിച്ച ബാഴ്‌സലോണ വിംഗർ ലാമിൻ യമൽ ചരിതം സൃഷിടിച്ചിരിക്കുകയാണ്.16 വയസും 57 ദിവസവും പ്രായമുള്ള സ്‌പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ഗോൾ സ്‌കോററായി യമൽ മാറിയിരിക്കുകയാണ്. മത്സരത്തിൽ സ്പെയിൻ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് വിജയം നേടിയിരുന്നു. പരിക്കേറ്റ ഫോർവേഡ് മാർക്കോ അസെൻസിയോയ്ക്ക് പകരക്കാരനായി 44-ാം മിനിറ്റിൽ യമൽ കളത്തിലിറങ്ങി.2021 ൽ അരങ്ങേറ്റം കുറിച്ചപ്പോൾ 17 വർഷവും 62 ദിവസവും പ്രായമുള്ള ബാഴ്‌സ സഹതാരം ഗവിയുടെ മുൻ റെക്കോർഡ് […]

ക്യാപ്റ്റനായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ യുഗത്തിന് തുടക്കമിടാൻ ബ്രൂണോ ഫെർണാണ്ടസ് |Bruno Fernandes |Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ക്യാപ്റ്റനായി നിയമിതനായിരിക്കുകയാണ് പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ്. നായകസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഹാരി മഗ്വെയറിന് പകരമാണ് ബ്രൂണോ വന്നത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒരു സീസൺ കൊണ്ട് തരംഗം സൃഷ്‌ടിച്ച പോർട്ടുഗീസ് താരമാണ് ബ്രൂണോ ഫെർണാണ്ടസ്. 2020 ജനുവരി ട്രാൻസ്ഫെറിലാണ് ബ്രൂണോയെ സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് 80 മില്യൺ പൗണ്ടിന് യുണൈറ്റഡ് ഓൾഡ് ട്രാഫൊർഡിൽ എത്തിച്ചത്. കോച്ച് സോൾസ്കിറിന്റെയും മാനനേജ്മെന്റിനയും തീരുമാനം ശരി വെക്കുന്ന പ്രകടനമാണ് ബ്രൂണോ പുറത്തെടുത്തത് .2006 -07 ൽ ക്രിസ്റ്റ്യാനോ […]