Browsing category

Premier League

സൂപ്പർ താരം മുഹമ്മദ് സല ലിവർപൂളിനോട് വിട പറയുമോ ? വമ്പൻ ഓഫറുമായി സൗദി ക്ലബ്

പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ലിവർപൂളിന്റെ 2-1ന്റെ തിരിച്ചുവരവ് വിജയം ക്ലബിനായുള്ള മുഹമ്മദ് സലായുടെ അവസാന മത്സരമാവാനുള്ള സാധ്യതയുണ്ട്.ഈജിപ്ഷ്യൻ സൂപ്പർ താരത്തിന് സൗദി പ്രൊ ലീഗ് ക്ലബായ അൽ ഇത്തിഹാദിൽ നിന്നും വമ്പൻ ഓഫർ ലഭിച്ചിട്ടുണ്ട്. താരത്തിനായി ക്ലബ് പ്രതിവർഷം 162 മില്യൺ ഡോളർ മൂല്യമുള്ള മൂന്ന് വർഷത്തെ കരാർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്. ലിവർപൂളിന് മുന്നിൽ വരുന്ന ഏറ്റവും വലിയ ഓഫർ കൂടിയാണിത്.സലാഹ് സൗദി അറേബ്യയിലേക്ക് പോകുമെന്ന വാർത്തകൾ ലിവർപൂൾ ഹെഡ് കോച്ച് യുർഗൻ ക്ലോപ്പ് […]

പിന്നിൽ നിന്നും തിരിച്ചടിച്ച് തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : ആഴ്സണലിന്‌ സമനില കുരുക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്നു ഗോൾ നേടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കരസ്ഥമാക്കിയത്. ആദ്യ നാല് മിനുട്ടിനുള്ളിൽ തന്നെ രണ്ടു ഗോളുകൾ നേടിയ നോട്ടിങ്ഹാം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ചിരുന്നു. എന്നാൽ ശക്തമായി തിരിച്ചു വന്ന യുണൈറ്റഡ് ബ്രൂണോ ഫെര്ണാണ്ടസ്ന്റെ പെനാൽറ്റി ഗോളിൽ വിജയം നേടുകയായിരുന്നു. രണ്ടാം മിനുട്ടിൽ ഒരു ഹെഡ്ഡറിലൂടെ മോർഗൻ ഗിബ്സ്-വൈറ്റ് കൊടുത്ത […]

മാഞ്ചെസ്റ്റർ സിറ്റി ചാമ്പ്യന്മാർ !! സെവിയ്യയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കി സിറ്റി |Manchester City

സ്പാനിഷ് കരുത്തന്മാരായ സെവിയ്യയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്.ഇതാദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ കപ്പ് നേടുന്നത്. മത്സരത്തിൽ സെവിയ്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 25 ആം മിനുട്ടിൽ യൂസഫ് എൻ-നെസിരിയുടെ ഹെഡ്ഡർ ഗോൾ സ്പാനിഷ് ടീമിന് ലീഡ് നേടിക്കൊടുത്തു.രണ്ടാം പകുതിയിൽ കോൾ പാമറിന്റെ ഗോൾ മാഞ്ചസ്റ്റർ സിറ്റിക്ക് […]

പ്രീമിയർ ലീഗിൽ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ട് ഹാലൻഡ്, കൂടെ റെക്കോർഡുകളും| Erling Haaland

പ്രീമിയർ ലീഗ് 2023-24 സീസണിലെ ഒന്നാം മത്സരദിനത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് ബേൺലിയ്‌ക്കെതിരെ ഇരട്ട ഗോളുകൾ നേടി. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർപ്പൻ ജയം സ്വന്തമാക്കി.റോഡ്രിഗോയാണ് ടീമിന്റെ മൂന്നാം ഗോൾ കണ്ടെത്തിയത്. ഇതോടെ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ 100 ഗോളുകൾ തികച്ചിരിക്കുകയാണ് ഹാലാൻഡ്. സിറ്റിക്കായി തന്റെ 38-ാം പ്രീമിയർ ലീഗ് ഗോൾ നേടിയ ഹാലൻഡ് ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് വേണ്ടി 62 ഗോളുകൾ നേടിയിരുന്നു.ഗോളുകൾ നേടുന്ന കാര്യത്തിൽ […]

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ് : ചെൽസിക്ക് സമനില

തുടർച്ചയായ രണ്ടാമത്തെ പ്രീ-സീസൺ സൗഹൃദ മത്സരത്തിലും തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ജൂഡ് ബെല്ലിംഗ്ഹാം റയൽ മാഡ്രിഡിനായി തന്റെ ആദ്യ ഗോൾ നേടി. ഈ സമ്മറിൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് 88.5 മില്യൺ പൗണ്ടിന് റയലിലെത്തിയ ബെല്ലിംഗ്ഹാം ഹൂസ്റ്റണിൽ തിങ്ങി നിറഞ്ഞ 7,801 കാണികൾക്ക് മുന്നിൽ തന്നെ ഗോൾ നേടി.20-കാരൻ 45 മിനിറ്റ് മാത്രമാണ് ആദ്യ മത്സരത്തിൽ കളിച്ചത്.രണ്ടാം പകുതിയുടെ […]

പ്രീ സീസൺ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി

പ്രീ സീസൺ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി.ടോക്കിയോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് സിറ്റി നേടിയത്.ആദ്യ പകുതിയുടെ 21 ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി ലീഡെടുത്തു. ജെയിംസ് മക്കാറ്റിയാണ് ചാമ്പ്യൻസ് ലീഗ് ജേതാക്കൾക്കായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ ബയേൺ ഗോളിനടുത്തെത്തിയെങ്കിലും സമനില കണ്ടെത്താൻ സാധിച്ചില്ല. സാനെയുടെ ഫ്രീകിക്ക് പോസ്റ്റിൽ അടിച് പോവുകയും ചെയ്തു. രണ്ടാം പകുതിയിൽ ബയേൺ കൂടുതൽ ആക്രമിച്ച് കളിച്ചെങ്കിലും സമനില ഗോൾ നേടാൻ 81 ആം മിനുട്ട് […]

അഴ്സണലിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് : രണ്ടാം മത്സരത്തിലും വൻ വിജയവുമായി ചെൽസി

ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന പ്രീസീസൺ മത്സരത്തിൽ ആഴ്സനലിനിലേതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉജ്ജ്വല ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം. ആദ്യ പകുതിയിൽ എട്ട് മിനിറ്റിനുള്ളിൽ ബ്രൂണോ ഫെർണാണ്ടസും ജാഡോൺ സാഞ്ചോയും നേടിയ ഗോളുകളാണ് യുണൈറ്റഡിന് തുടർച്ചയായ മൂന്നാം പ്രീസീസൺ ഷട്ടൗട്ട് വിജയം നേടിക്കൊടുത്തത്. ആഴ്സണലിന്റെ പ്രതിരോധ പിഴവുകളാണ് രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത്. 30 ആം മിനുട്ടിൽ ബോക്സിനു പുറത്ത് നിന്നുള്ള ബ്രൂണോ ഫെർണാണ്ടസിന്റെ ഇടം കാൽ ഷോട്ട് ഗോൾകീപ്പർ ആരോൺ റാംസ്‌ഡേലൈൻ മറികടന്ന് വലയിൽ […]

‘മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിക്കണം’ : ആന്ദ്രേ ഒനാന |Manchester United

ടീം വിട്ട സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയക്ക് പകരമായാണ് ഇന്റർ മിലാനിൽ നിന്നും ആന്ദ്രേ ഒനാനയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്തത്.മാഞ്ചസ്റ്റർ സിറ്റിക്കെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഒനാനയുടെ പ്രകടനം പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.പ്രീമിയർ ലീഗിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ക്ലബ്ബിലും കളിക്കുന്നതിനെക്കുറിച്ച് ഇറ്റാലിയൻ മാധ്യമമായ ലാ ഗസെറ്റാ ഡെല്ലോ സ്പോർട്ടിനോട് കാമറൂണിന് കീപ്പർ സംസാരിച്ചു. “സത്യസന്ധത പുലർത്തുകയും എപ്പോഴും ആളുകളോട് സത്യം പറയുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം. ഞാൻ എപ്പോഴും പുതിയ […]

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാവൽക്കാരനായി ആന്ദ്രേ ഒനാനയെത്തുമ്പോൾ| Andre Onana

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ കിരീടം ഏറ്റവും കൂടുതൽ തവണ നേടിയ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് സർ അലക്സ്‌ ഫെർഗൂസന്റെ പരിശീലക കാലത്തിനു ശേഷം വീണുപോകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്, കിരീടം പോലുമില്ലാത്ത വർഷങ്ങളും സീസണുകളുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപകാലത്ത് ആരാധകർക്ക് നൽകിയത്. എന്നാൽ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക് ടെൻ ഹാഗ് പരിശീലകനായി വന്നതിന് ശേഷം ഒരുപാട് മാറ്റങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഈ മുന്നേറ്റങ്ങൾക്കിടയിലാണ് കാലങ്ങളായി ടീമിന്റെ ഗോൾവല കാത്ത സ്പാനിഷ് […]

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ തയ്യാറായി അറ്റലാന്റയുടെ യുവ സൂപ്പർ താരം| Manchester United

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമാണ് അറ്റലാന്റയുടെ ഡാനിഷ് ഫോർവേഡ് റാസ്മസ് ഹോയ്‌ലുണ്ട്. സ്‌പോർട് ഇറ്റാലിയ പറയുന്നതനുസരിച്ച് അടുത്ത സീസണിന് മുന്നോടിയായി മാഞ്ചസ്റ്ററിലെത്താൻ അറ്റലാന്റ താരം ഇപ്പോൾ തയ്യാറാണ്. 50 മില്യൺ പൗണ്ടാണ് 20 കാരനായ താരത്തിന് ഇറ്റാലിയൻ ക്ലബ് നിശ്ചയിച്ചിരിക്കുന്ന വില. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സീരി എ ക്ലബ്ബിൽ ചേർന്ന ഹോയ്‌ലുണ്ട് ഇതുവരെ 34 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിട്ടുണ്ട്.വൗട്ട് വെഗോർസ്റ്റും ആന്റണി മാർഷ്യലും ക്ലബ് വിടാൻ ഒരുങ്ങുന്നതിനാൽ ഒരു […]