Browsing category

Al-Nassr FC

‘നിരാശനായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : അഞ്ച് വർഷത്തിനിടെ നാലാമത്തെ സൗദി പ്രോ ലീഗ് കിരീടവുമായി അൽ ഹിലാൽ | Saudi Pro League

സൗദി അറേബ്യയിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിരീടങ്ങൾക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.അൽ ഹിലാൽ അഞ്ച് വർഷത്തിനിടെ അവരുടെ നാലാമത്തെ സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ അൽ ഹസ്മിനെ 4-1 ന് പരാജയപ്പെടുത്തിയാണ് അൽ ഹിലാൽ സൗദി പ്രൊ ലീഗ് കിരീടം ഉറപ്പിച്ചത്. സീസണിൽ 31 മത്സരങ്ങൾ പിന്നിടുമ്പോൾ അൽ ഹിലാലിന് 89 പോയിന്റുണ്ട്.മൂന്ന് മത്സരങ്ങൾ ശേഷിക്കെ റൊണാൾഡോയുടെ അൽ നാസറിനേക്കാൾ 12 പോയിൻ്റ് മുന്നിലെത്തി. രണ്ടാം സ്ഥാനത്തുള്ള അൽ നസർ […]

ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ : ബ്രോസോവിച്ചിന്റെ ഇഞ്ചുറി ടൈം ഗോളിൽ വിജയവുമായി അൽ നാസർ  | Cristiano Ronaldo 

സൗദി പ്രോ ലീഗിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ മിന്നുന്ന വിജയവുമായി അൽ നാസർ. പ്രിൻസ് ഹാത്‌ലോൾ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ അഖ്ദൂദിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെടുത്തിയത്. അൽ നാസറിനായി മാർസെലോ ബ്രോസോവിച്ച് ഇരട്ട ഗോളുകൾ നേടിയപ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്കോർ ഷീറ്റിൽ ഇടം കണ്ടെത്തി.സീസണിലെ തൻ്റെ 33-ാം ഗോൾ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ വലയിലെത്തിച്ചത്. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ തന്നെ […]

‘ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രൊ ലീഗിൽ ആറു ഗോളിന്റെ തകർപ്പൻ ജയവുമായി അൽ നാസർ | Cristiano Ronaldo 

സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ മികവിൽ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ.റിയാദിലെ അൽ-അവ്വൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നാസർ അൽ വെഹ്ദയെ 6-0 ത്തിനു പരാജയപ്പെടുത്തി. റൊണാൾഡോയെ കൂടാതെ സാദിയോ മാനെ, ഒട്ടാവിയോ എന്നിവരും സ്‌കോർഷീറ്റിൽ ഇടംപിടിച്ചു. മത്സരത്തിൻ്റെ രണ്ടാം മിനിറ്റിൽ തന്നെ റൊണാൾഡോക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും താരത്തിനെ ഷോട്ട് പുറത്തേക്ക് പോയി. അൽ വെഹ്ദ ഗോൾകീപ്പറുടെ മോശം ക്ലിയറൻസ് മൂലം […]

ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ : അൽ ഖലീജിനെ പരാജയപ്പെടുത്തി അൽ നാസർ കിംഗ്‌സ് കപ്പ് ഫൈനലിൽ | Cristiano Ronaldo | Al Nassr

റിയാദിലെ അൽ-അവ്വൽ സ്റ്റേഡിയത്തിൽ നടന്ന കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസ് സെമിഫൈനലിൽ അൽ ഖലീജിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ. ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത് . ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ഇരട്ട ഗോളുകൾ നേടിയപ്പോൾ സാദിയോ മാനെയും സ്കോർ ഷീറ്റിൽ ഇടം നേടി. മെയ് 31 ന് നടക്കുന്ന ഫൈനലിൽ അൽ നാസർ അൽ ഹിലാലിനെ നേരിടും. സെമിഫൈനലിൽ അൽ ഇത്തിഹാദിനെ തോൽപ്പിച്ച ശേഷമാണ് അൽ ഹിലാൽ ഫൈനലിലേക്ക് […]

റൊണാൾഡോക്ക് ചുവപ്പ് കാർഡ് , സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഹിലാലിനോട് തോറ്റ് അൽ നാസർ | Cristiano Ronaldo

അബുദാബിയിൽ നടന്ന വാശിയേറിയ സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ സിറ്റി എതിരാളി അൽ ഹിലാലിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപെട്ട് അൽ നാസർ. മത്സരത്തിൽ അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു. 2-0 ന് പിന്നിലായിരുന്നപ്പോൾ എതിർ താരത്തെ കൈമുട്ടുകൊണ്ട് ഇടിച്ചതിനാണ് റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിച്ചത്.മത്സരത്തിൽ അറുപത്തിയൊന്നാം മിനിറ്റില്‍ സലീം അല്‍ ദൗസ്റിയും, 72ാം മിനിറ്റില്‍ മാക്കോമും ആണ് അല്‍ ഹിലാലിനായി ഗോള്‍ നേടിയത്.മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സാദിയോ […]

തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , 8 ഗോൾ ജയവുമായി അൽ നാസർ | Al Nassr | Cristiano Ronaldo

39 കാരനായ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രൊ ലീഗിൽ ഗോളുകൾ അടിച്ചു കൂട്ടികൊണ്ടിരിക്കുകയാണ്.ഇന്നലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗിൽ അബഹക്കെതിരെ അൽ നാസർ 8 -0 ത്തിനു വിജയിച്ചപ്പോൾ മൂന്നു ഗോളുകളാണ് റൊണാൾഡോയുടെ ബൂട്ടിൽ നിന്നും പിറന്നത്. രണ്ട് ഗോളുകൾക്ക് സഹായിക്കുകയും ചെയ്‌ത ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ബാക്ക്-ടു-ബാക്ക് ഹാട്രിക്ക് നേടി.അബഹ ക്ലബിനെതിരെ ആദ്യ പകുതിയിൽ തന്നെ സൂപ്പർതാരം ഹാട്രിക് […]

ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , വമ്പൻ ജയവുമായി അൽ നാസർ | Al Nassr | Cristiano Ronaldo

സൗദി പ്രോ ലീഗിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അൽ തായ്‌ക്കെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ ഹാട്രിക്കിന്റെ മികവിലായിരുന്നു അൽ നാസറിന്റെ ജയം.ആദ്യ പകുതിയുടെ 36 ആം മിനുട്ടിൽ വിർജിൽ മിസിഡ്‌ജൻ രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ അൽ തായ്‌ പത്തു പേരായി ചുരുങ്ങിയിരുന്നു. ആ സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയ സമനിലയിൽ നിൽക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് റൊണാൾഡോയുടെ മൂന്നു ഗോളുകളും […]

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അൽ അഹ്‌ലിയെ വീഴ്ത്തി അൽ നാസർ | Cristiano Ronaldo

സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ അഹ്‌ലിക്കെതിരെ ഒരു ഗോളിന്റെ ജയവുമായി അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നാസറിനായി വിജയ ഗോൾ നേടിയത്. 68-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന് വിലപ്പെട്ട മൂന്നു പോയിന്റുകൾ നേടികൊടുത്തത്. മത്സരത്തിന്റെ 42-ാം മിനിറ്റിൽ റൊണാൾഡോ ഗോൾ നേടിയെങ്കിലും ഒരു നീണ്ട VAR പരിശോധനയിൽ അദ്ദേഹം ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഗോൾ അസാധുവാക്കി.57-ാം ആം മിനുട്ടിൽ അൽ അഹ്ലി നേടിയ […]

‘ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രൊ ലീഗിൽ മിന്നുന്ന വിജയവുമായി അൽ നാസർ | Cristiano Ronaldo

സൗദി പ്രൊ ലീഗിൽ തകർപ്പൻ വിജയം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസ്സർ. ഇന്നലെ നടന്ന എവേ മത്സരത്തിൽ അൽ ഷബാബിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത്. അൽ നാസറിനായി ബ്രസീലിയൻ താരം ടാലിസ്ക ഇരട്ട ഗോളുകളും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോളും നേടി. മത്സരത്തിന്റെ 21 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ റൊണാൾഡോ അൽ നാസറിനെ മുന്നിലെത്തിച്ചു.അൽ-ഷബാബിൻ്റെ ഇയാഗോ സാൻ്റോസ് ബോക്സിനുള്ളിൽ ഷോട്ട് കൈകൊണ്ട് തടഞ്ഞതിനാണ് റഫരി പെനാൽറ്റി അനുവദിച്ചത്.റൊണാൾഡോയുടെ ക്ലബ്ബ് ഫുട്ബോളിലെ […]

വീണ്ടും ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,അൽ നാസർ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ | Al -Nassr

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ-ഫൈഹയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് അൽ നാസർ പരാജയപ്പെട്ടത്. ആദ്യ പാദത്തിൽ അൽ നാസർ ഒരു ഗോളിന്റെ വിജയം നേടിയിരുന്നു. 17-ാം മിനിറ്റിൽ പോർച്ചുഗൽ വിങ്ങർ ഒട്ടാവിയോ നേടിയ ഗോളിൽ അൽ നാസർ ലീഡ് നേടി. 37 ആം മിനുട്ടിൽ റൊണാൾഡോ ഗോൾ നേടുന്നതിന്റെ അടുത്തെത്തി ,മാർസെലോ ബ്രോസോവിച്ചിൻ്റെ ക്രോസിൽ നിന്നുള്ള ഹെഡ്ഡർ പോസ്റ്റിൽ തട്ടിത്തെറിച്ചു.എല്ലാ ഡിപ്പാർട്ട്‌മെൻ്റുകളിലും ആധിപത്യം പുലർത്തിയെങ്കിലും, […]