Browsing Category

Serie A

Champions League : “അത്ഭുതങ്ങൾ ഒന്നുമില്ല ബാഴ്സലോണ പുറത്ത് ; ചെൽസിയെ പിന്നിലാക്കി യുവന്റസ്…

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബയേണോട് പരാജയപ്പെട്ടതോടെ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഗ്രൂപ്പ് ഘട്ടം കാണാതെ പുറത്തായി. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബാഴ്സലോണ ഇനി യൂറോപ്പ ലീഗിൽ കളിക്കും. ഇന്ന് ഡൈനാമോ കീവിനെ…

Champions League : “ബാഴ്സലോണക്കും ,അത്ലറ്റികോ മാഡ്രിഡിനും നിർണായക പോരാട്ടം ; ഗ്രൂപ്പ്…

യുവേഫ ചാമ്പ്യൻസ് ലീഗിൽ അവസാന റൗണ്ട് മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. അവസാനത്തെ അഞ്ച് പ്രീ ക്വാർട്ടർ ടീമുകളെയും മൂന്ന് ഗ്രൂപ്പ് ജേതാക്കളെയും അവസാന മത്സരത്തിൽ നിർണയിക്കും. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ,അയാക്സ്, ബയേൺ മ്യൂണിക്ക് ,മാഞ്ചസ്റ്റർ…

Juan Cuadrado : “ഇതെങ്ങനെ ഗോളായി ” ; അത്ഭുത ഗോളുമായി യുവന്റസ് താരം ക്വഡ്രാഡോ

ഇന്നലെ സിരി എ യിൽ യുവന്റസ് ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ജെനോവയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ മത്സരത്തിൽ ഏവരെയും അത്ഭുതപ്പെടുത്തിയ ഒരു ഗോൾ പിറന്നിരുന്നു.ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ആരാധകരെ വിസ്മയിപ്പിച്ച ഗോളാണ്…

“അവസാന നിമിഷം തോൽ‌വിയിൽ നിന്നും രക്ഷപെട്ട് പിഎസ്ജി ; സോസിഡാഡിനെയും മറികടന്ന് റയൽ കുതിക്കുന്നു…

ഫ്രഞ്ച് ലീഗ് വണ്ണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പാരീസിന് സമനില. ലെൻസ് ആണ് പി.എസ്.ജിയെ 1-1 എന്ന സ്കോറിന് തളച്ചത്. പന്ത് കൈവശം വക്കുന്നതിൽ പി.എസ്.ജി ആധിപത്യം കണ്ടു എങ്കിലും നിരവധി അവസരങ്ങൾ ആണ് ലീഗിൽ അഞ്ചാമതുള്ള ലെൻസ് മത്സരത്തിൽ…

“ഇന്ന് തകർപ്പൻ പോരാട്ടങ്ങൾ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും, ലാലിഗയിലും, ബുണ്ടസ്‌ലീഗയിലും, സിരി…

യൂറോപ്പിലെ പ്രധാനപെട്ട ലീഗുകളിലെല്ലാം വമ്പന്മാർ ഇന്ന് പോരിനിറങ്ങും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ചെൽസി ഇന്നിറങ്ങും. ഇന്ത്യന്‍സമയം വൈകീട്ട് 6ന് തുടങ്ങുന്ന എവേ മത്സരത്തിൽ വെസ്റ്റ് ഹാം ആണ് എതിരാളികള്‍.…

ഈ സീസണിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീം ഏതാണ് ?

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളും, ചെൽസിയും, മാഞ്ചസ്റ്റർ സിറ്റിയും ല ലീഗയിൽ ബാഴ്സയും റയൽ മാഡ്രിഡും ഇറ്റലിയിൽ നാപോളിയും മിലാൻ ടീമുകളും ജർമനിയിൽ ബയേൺ മ്യൂണിക്കും ഡോർട്ട്മുണ്ടും ഫ്രാൻസിൽ പിഎസ്ഡിജി യുമെല്ലാം ഗോളടിച്ചു കൂട്ടുന്നതിൽ മികവ്…

പിഎസ്ജി യെ നീസ് പിടിച്ചു കെട്ടി; ബെൻസിമ ഗോളിൽ റയൽ മാഡ്രിഡ്; എ സി മിലാനും, ഇന്റർ മിലാനും ജയം ;…

സ്പാനിഷ് ലാ ലീഗയിൽ അത്ലറ്റികോ ബിൽബാവോയെ റയൽ മാഡ്രിഡ് ഒരു ഗോളിന് പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ 40 മത്തെ മിനിറ്റിൽ കരീം ബെൻസിമ നേടിയ ഗോളിനായിരുന്നു റയലിന്റെ ജയം.മാർകോ അസൻസിയോയുടെ ഷോട്ട് ബിൽബാവോ ഗോൾ കീപ്പർ തട്ടി അകറ്റിയെങ്കിലും റീ ബൗണ്ട്…

English Premier League: മഞ്ഞിൽ കുതിർന്ന പോരാട്ടത്തിൽ വിജയം നേടി മാഞ്ചസ്റ്റർ സിറ്റി ; തുടർച്ചയായ…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മഞ്ഞിൽ കുതിർന്ന പോരാട്ടത്തിൽ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി.വെസ്റ്റ് ഹാമിന് എതിരെ സ്വന്തം സ്റ്റേഡിയത്തിൽ ഇറങ്ങിയ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. മഞ്ജു വീഴ്ച കാരണം പലപ്പോഴും പന്ത് പോലും കാണാൻ…

Barcelona : എവേ മത്സരത്തിൽ വിയ്യാറയലിനെ കീഴടക്കി ബാഴ്സലോണ; യുവന്റസിന് തോൽവി ; ജയത്തോടെ ഇന്റർ മിലാനും…

നീണ്ട 6 മാസത്തിന് ശേഷം ലാ ലിഗയിലെ എവേ മത്സരത്തിൽ വിജയം സ്വന്തമാക്കി ബാഴ്സലോണ. വിയ്യാറയലിനെ അവരുടെ ഗ്രൗണ്ടിൽ 3-1നാണ് ബാഴ്സ മറികടന്നത്.ഡച്ച് താരങ്ങളായ ഫ്രാങ്കി ഡിയോങ്ങും മെംഫിസ് ഡിപ്പെയും ഗോൾ നേടി കറ്റാലൻ ക്ലബിനായി തിളങ്ങിയപ്പോൾ, സൈഡ്…

Cristiano Ronaldo : “ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് ശേഷം കണ്ണീരുമായി ക്രിസ്റ്റ്യാനോ…

ആമസോൺ പ്രൈമിന്റെ ഏറ്റവും പുതിയ 'ഓൾ അല്ലെങ്കിൽ നതിംഗ്' സീരീസ് 2020/21 സീസണിൽ പോർട്ടോയോട് പരാജയപ്പെട്ട് ചാമ്പ്യൻസ് ലീഗിൽ നിന്നും യുവന്റസ് പുറത്തായിരുന്നു.മത്സര ശേഷം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണം പുറത്തു വിട്ടിരിക്കുകയാണ്.…