Browsing Category

Transfers

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്കോ ?

യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ഒരു സെൻസേഷണൽ ട്രാൻസ്ഫർ നടത്തും എന്ന റിപോർട്ടുകൾ പുറത്തു വന്നു. ടോട്ടൻഹാം ഫോർവേഡ് ഹാരി കെയ്നിനെ…

അത്‌ലറ്റികോ മാഡ്രിഡിനായി ഗോളടിക്കാൻ ബ്രസീലിയൻ സ്‌ട്രൈക്കറെത്തുന്നു

നിലവിലെ ലാ ലീഗ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡ് ഈ സീസണിലും കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ്. അതിനുള്ള തയായറെടുപ്പായി പുതിയൊരു സ്‌ട്രൈക്കർ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് പരിശീലകൻ സിമിയോണി. ഹെർത്ത ബെർലിന്റെ യുവ ബ്രസീലിയൻ സ്‌ട്രൈക്കർ…

റോബർട്ട് ലെവൻഡോവ്സ്കിക്ക് ബയേൺ മ്യൂണിക്ക് വിടണം

ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ക്ലബ് വിടാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. നിലവിൽ 33 കാരന്റെ 110 ദശലക്ഷം പൗണ്ട് വിലയുണ്ട്. കഴിഞ്ഞ സീസണിൽ എഫ്സി ബയേണിനായി 41 ഗോളുകൾ നേടിയ പോളിഷ് ഫുട്ബോളർ ഈ സീസണിലും മികച്ച ഫോമിൽ…

ഫ്രഞ്ച് ലീഗിലെ സൂപ്പർ താരത്തിനായി മത്സരിച്ച് ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും

ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ട്രാൻസ്ഫർ മാർക്കറ്റിൽ പരസ്പരം പോരടിക്കുന്നത് ആദ്യ സംഭവമല്ല.വർഷങ്ങളായി അത്തരം നിരവധി കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.ലോക ഫുട്ബോളിലെ വളർന്നു വരുന്ന യുവ താരങ്ങളെയെല്ലാം ടീമിലെത്തിക്കാൻ ഇരു ക്ലബ്ബുകളും ശ്രമം…

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരുമോ?

ലയണൽ മെസ്സിക്ക് ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്നിലേക്ക് ഒരു ഞെട്ടിക്കുന്ന ട്രാൻസ്ഫർ പൂർത്തിയാക്കാൻ കഴിയുമെങ്കിൽ ഫുട്ബോൾ ലോകത്ത് ട്രാൻസ്ഫർ വിൻഡോയിൽ എന്തും സാധ്യമാണ് എന്ന് തെളിയിച്ചിരിക്കുകയാണ്. മെസ്സിയെ പോലെ തന്നെ പോർച്ചുഗീസ്…

യുവന്റസും ക്രിസ്റ്റ്യാനോ റൊണാൾഡോയും വേർ പിരിയുന്നു

2020-21 സീസണിൽ മോശം പ്രകടനമാണ് യുവന്റസ് കാഴ്ചവെച്ചത്. സിരി എ യിലും ചാമ്പ്യൻസ് ലീഗിലും നിരാശ നൽകുന്ന പ്രകടനം ആയിരുന്നു ഉണ്ടായിരുന്നത്.കഴിഞ്ഞ സീസണിലെ യുവന്റസിനായി 44 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ നേടിയിട്ടും റൊണാൾഡോക്കും വിമർശനത്തിന്…

ട്രാൻസ്ഫർ വിൻഡോയിൽ നടക്കാൻ സാധ്യതയുളള അഞ്ച് വലിയ കൈമാറ്റങ്ങൾ

പുതിയ സീസണിന് മുന്നോടിയായി പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ബ്ലോക്ക്ബസ്റ്റർ താരങ്ങളുടെ ഒരു നീണ്ട നിറയെ തന്നെ സ്വന്തമാക്കി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്.ലയണൽ മെസ്സി,സെർജിയോ റാമോസ്,ജോർജിനിയോ വിജ്‌നാൽഡം,അക്രഫ് ഹക്കിമി,ഡൊന്നരുമാ എന്നിവരെ…

❝ലയണൽ മെസ്സിയെ ഇനി പാരീസ് സെന്റ് ജെർമെയിൻ ജേഴ്സിയിൽ കാണാം❞

ഫുട്ബോൾ ലോകം ഏറെ ആകാംഷയോടെ കേൾക്കാൻ കാത്തിരുന്ന ആ വാർത്ത പുറത്തു വന്നിരിക്കുകയാണ്.അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്റ് ജെർമെയിനിൽ ചേർന്നിരിക്കുകയാണ് എന്ന റിപോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. പുതിയ സീസണിൽ…

❝റയലിന് വേണ്ടി ഗോളടിക്കാൻ ബുണ്ടസ് ലീഗയിൽ നിന്നും സൂപ്പർ സ്‌ട്രൈക്കറെത്തുന്നു❞

ഈ സമ്മറിൽ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും സൈലന്റ് ക്ലബ്ബുകളിൽ ഒന്നാണ് റയൽമാഡ്രിഡ്. സ്പാനിഷ് ഭീമന്മാരെ ബന്ധപ്പെടുത്തി വളരെ കുറച്ച് അഭ്യൂഹങ്ങൾ മാത്രമാണ് പുറത്തു വരുന്നത്. സൂപ്പർ ഡിഫെൻഡർമാരായ റാമോസും വരാനെയും ക്ലബ് വിട്ടപ്പോൾ ബയേൺ മ്യൂണിക്കിൽ…

❝ലാ ലീഗയിലെ സൂപ്പർ ഡിഫൻഡർ ഇനി ചെൽസിയുടെ നീല ജേഴ്സിയിൽ പന്തു തട്ടും❞

ഈ സീസണിൽ ചെൽസിയുടെ ലക്ഷ്യമിട്ട താരമായിരുന്നു സെവിയ്യയുടെ ഫ്രഞ്ച് ഡിഫൻഡർ ജൂൾസ് കൊണ്ടേ . ഇംഗ്ലീഷ് ക്ലബ് ആ ലക്ഷ്യത്തിനു അടുത്തെത്തിയിരിക്കുകയാണ്.ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ, ജൂൾസ് കൗണ്ടെ ചെൽസിയുമായി…