❝ കാത്തിരിക്കുന്ന 🏆⚽ യൂറോ കപ്പ്
⏱ സമയം 📺ചാനൽ അറിയേണ്ടതെല്ലാം ❞

കൊവിഡ് 19നെ തുടര്‍ന്ന് 2020ല്‍ മാറ്റിവെക്കപ്പെട്ട യൂറോ കപ്പിന് ഒടുവില്‍ തുടക്കമാകുന്നു. യൂറോപ്പിലെ വമ്പന്മാരായ 24 ടീമുകള്‍ 11 രാജ്യങ്ങളിലെ 11 വേദികളിലായി ജൂണ്‍ 11 മുതല്‍ കിരീട പോരാട്ടത്തിനിറങ്ങും. ആകെ 49 മത്സരങ്ങളാണുള്ളത്. തുര്‍ക്കിയും ഇറ്റലിയും തമ്മില്‍ റോമിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം ജൂണ്‍ 12ന് പുലര്‍ച്ചെ 12.30ന് ആദ്യ മത്സരം നടക്കും.നാലുവീതം ടീമുകളുള്ള ആറു ഗ്രൂപ്പുകള്‍ ആക്കി തിരിച്ചാണ് പ്രാഥമിക മത്സരങ്ങള്‍.സോണി പിക്ചേഴ്സ് സ്പോർട്സ് നെറ്റ്‌വർക്കാണ് ഇന്ത്യയിൽ യൂറോ കപ്പ് സംപ്രേക്ഷണം ചെയ്യുന്നത്.സോണി ടെൻ 2, സോണി ടെൻ 3, സോണി സിക്സ്, സോണി ടെൻ 4 എന്നിവക്ക് പുറമേ സോണി ലൈവ് ആപ്പിലും മത്സരങ്ങൾ കാണാം.

ഗ്രൂപ്പ് എ-തുര്‍ക്കി, ഇറ്റലി, വെയില്‍സ്, സ്വിറ്റ്‌സര്‍ലാന്‍ഡ്
ഗ്രൂപ്പ് ബി-ഫിന്‍ലാന്‍ഡ്, റഷ്യ, ഡെന്മാര്‍ക്ക്, ബെല്‍ജിയം
ഗ്രൂപ്പ് സി-ഹോളണ്ട്, ഉക്രൈന്‍, മാസിഡോണിയ, ഓസ്ട്രിയ
ഗ്രൂപ്പ് ഡി-ഇംഗ്‌ളണ്ട്, ക്രൊയേഷ്യ, സ്‌കോട്ട്‌ലാന്‍ഡ്, ചെക്ക് റിപ്പബ്‌ളിക്ക്
ഗ്രൂപ്പ് ഇ-സ്‌പെയ്ന്‍, സ്വീഡന്‍, സ്‌ളൊവാക്യ, പോളണ്ട്
ഗ്രൂപ്പ് എഫ്-ഹംഗറി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മ്മനി

ജൂണ്‍ 12

തുര്‍ക്കി Vs ഇറ്റലി 12.30 am (IST)
വെയില്‍സ് Vs സ്വിറ്റ്‌സര്‍ലാന്‍ഡ് 6.30 pm
ഡെന്മാര്‍ക്ക് Vs ഫിന്‍ലാന്‍ഡ് 9.30 pm

ജൂണ്‍ 13

ബെല്‍ജിയം Vs റഷ്യ 12.30 am
ഇംഗ്‌ളണ്ട് Vs ക്രൊയേഷ്യ 6.30 pm
ആസ്ട്രിയ Vs മാസിഡോണിയ 9.30 pm

ജൂണ്‍ 14

ഹോളണ്ട് Vs ഉക്രൈന്‍ 12.30 pm
സ്‌കോട്ട്‌ലാന്‍ഡ് Vs ചെക്ക് 6.30 pm
പോളണ്ട് Vs സ്‌ളൊവാക്യ 9.30 pm

ജൂണ്‍ 15

സ്‌പെയ്ന്‍ Vs സ്വീഡന്‍ 12.30 pm
ഹംഗറി Vs പോര്‍ച്ചുഗല്‍ 9.30 pm

ജൂണ്‍ 16

ഫ്രാന്‍സ് Vs ജര്‍മ്മനി 12.30 am
ഫിന്‍ലാന്‍ഡ് Vs റഷ്യ 6.30 pm
തുര്‍ക്കി Vs വെയില്‍സ് 9.30 pm

ജൂണ്‍ 17

ഇറ്റലി Vs സ്വിറ്റ്‌സര്‍ലാന്‍ഡ് 12.30 am
ഉക്രൈന്‍ Vs മാസിഡോണിയ 6.30 pm
ഡെന്മാര്‍ക്ക് Vs ബെല്‍ജിയം 9.30 pm

ജൂണ്‍ 18

ഹോളണ്ട് Vs ആസ്ട്രിയ 12.30 pm
സ്വീഡന്‍ Vs സ്‌ളൊവാക്യ 6.30 pm
ക്രൊയേഷ്യ Vs ചെക്ക് റിപ്പ. 9.30 pm

ജൂണ്‍ 19

സ്‌കോട്ട്‌ലാന്‍ഡ് vs ഇംഗ്‌ളണ്ട് 12.30 am
ഹംഗറി Vs ഫ്രാന്‍സ് 6.30 pm
പോര്‍ച്ചുഗല്‍ Vs ജര്‍മ്മനി 9.30 pm


ജൂണ്‍ 20

സ്‌പെയ്ന്‍ Vs പോളണ്ട് 12.30 pm
ഇറ്റലി Vs വെയില്‍സ് 9.30 pm
സ്വിറ്റ്‌സര്‍ലാന്‍ഡ് Vs തുര്‍ക്കി 9.30 pm

ജൂണ്‍ 21

ഉക്രൈന്‍ Vs ആസ്ട്രിയ 9.30 pm
മാസിഡോണിയ Vs ഹോളണ്ട് 9.30 pm

ജൂണ്‍ 22

റഷ്യ Vs ഡെന്മാര്‍ക്ക് 12.30 am
ഫിന്‍ലാന്‍ഡ് Vs ബെല്‍ജിയം 12.30 am

ജൂണ്‍ 23

ക്രൊയേഷ്യ Vs സ്‌കോട്ട്‌ലാന്‍ഡ് 12.30 am
ചെക്ക് റിപ്പ. Vs ഇംഗ്‌ളണ്ട് 12.30 am
സ്വീഡന്‍ Vs പോളണ്ട് 9.30 pm
സ്‌പെയ്ന്‍ Vs സ്‌ളൊവാക്യ 9.30 pm

ജൂണ്‍ 24

പോര്‍ച്ചുഗല്‍ Vs ഫ്രാന്‍സ് 12.30 am
ജര്‍മ്മനി Vs ഹംഗറി 12.30 am

ജൂണ്‍ 26 മുതല്‍ 30 വരെയാണ് പ്രീക്വാര്‍ട്ടര്‍ ഫൈനലുകള്‍. ഗ്രൂപ്പുകളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ പ്രീക്വാര്‍ട്ടറിലെത്തും. മികച്ച നാലും മൂന്നാം സ്ഥാനക്കാരും പ്രീക്വാര്‍ട്ടറില്‍ ഇടംനേടും.

ജൂൺ 26, : എ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ vs ബി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ – 9.30 PM
ജൂൺ 27, : എ ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs സി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ – 12.30 AM
സി ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs ഡി/ഇ/എഫ് ഗ്രൂപ്പ് മൂന്നാം സ്ഥാനക്കാർ- 9.30 PM
ജൂൺ 28, : ബി ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs എ/ഡി/ഇ/എഫ് മൂന്നാം സ്ഥാനക്കാർ – 12.30 AM
ഡി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ vs ഇ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ – 9.30 PM
ജൂൺ 29, ചൊവ്വ : എഫ് ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs എ/ബി/സി ഗ്രൂപ്പ് മൂന്നാം സ്ഥാനക്കാർ – 12.30 AM
ഡി ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs എഫ് ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാർ – 9.30 PM
ജൂൺ 30, ബുധൻ : ഇ ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാർ vs എ/ബി/സി/ഡി ഗ്രൂപ്പ് മൂന്നാം സ്ഥാനക്കാർ- 12.30 AM

ജൂലൈ 2 മുതല്‍ 4 വരെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍.

ജൂലൈ 2 : പ്രീ-ക്വാർട്ടർ 6 വിജയികൾ vs പ്രീ-ക്വാർട്ടർ 5 വിജയികൾ – 9.30 PM
ജൂലൈ 3 : പ്രീ-ക്വാർട്ടർ 4 വിജയികൾ vs പ്രീ-ക്വാർട്ടർ 2 വിജയികൾ – 12.30 AM
ജൂലൈ 3 : പ്രീ-ക്വാർട്ടർ 3 വിജയികൾ vs പ്രീ-ക്വാർട്ടർ 1 വിജയികൾ – 9.30 PM
ജൂലൈ 4 : പ്രീ-ക്വാർട്ടർ 8 വിജയികൾ vs പ്രീ-ക്വാർട്ടർ 7 വിജയികൾ – 12.30 AM

ജൂലൈ 7ന് ആദ്യ സെമിഫൈനലും ജൂലൈ 8ന് രണ്ടാം സെമിയും നടക്കും. ജൂലൈ 12ന് 12.30നാണ്

സെമി ഫൈനല്‍ മത്സരം.

ജൂലൈ 7 : രണ്ടാം ക്വാർട്ടറിലെ വിജയികൾ vs ഒന്നാം ക്വാർട്ടറിലെ വിജയികൾ – 12.30 AM
ജൂലൈ 8 : നാലാം ക്വാർട്ടറിലെ വിജയികൾ vs മൂന്നാം ക്വാർട്ടറിലെ വിജയികൾ – 12.30 AM

ഫൈനൽ- ജൂലൈ 12, തിങ്കൾ‌ : ആദ്യ സെമിയിലെ വിജയികൾ vs രണ്ടാം സെമിയിലെ വിജയികൾ – 12.30