കോഹ്ലിയുടെ പതിമൂന്ന് വർഷങ്ങൾ 🏏ഇത് മാന്ത്രിക കരിയർ

ആധുനിക ക്രിക്കറ്റിലെ ഒരു ഇതിഹാസ ബാറ്റ്‌സ്മാനും ഒപ്പം ഇന്ത്യൻ നായകനും സ്റ്റാർ പ്ലയെർ കൂടിയായ വിരാട് കോഹ്ലി എക്കാലവും തന്റെ കരിയറിൽ പ്രകടന മികവിനാൽ വളരെ അധികം ക്രിക്കറ്റ്‌ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന്‌ തന്റെ ക്രിക്കറ്റ്‌ കരിയറിലെ പതിമൂന്നാം വർഷം പൂർത്തിയാക്കുന്ന കോഹ്ലി ഇന്ന്‌ ആധുനിക ക്രിക്കറ്റിലെ ഒരു ഇതിഹാസ ബാറ്റ്‌സ്മാനും ഒപ്പം ഇന്ത്യൻ നായകനും സ്റ്റാർ പ്ലയെർ കൂടിയായ വിരാട് കോഹ്ലി എക്കാലവും തന്റെ കരിയറിൽ പ്രകടന മികവിനാൽ വളരെ അധികം ക്രിക്കറ്റ്‌ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ലോക ക്രിക്കറ്റിലെ കിങ് എന്നൊരു വിശേഷണം ചുരുങ്ങിയ കാലയളവിൽ ബാറ്റിംഗിലെ ചില റെക്കോർഡുകളാലും ഒപ്പം നായക മികവിനാലും കരസ്ഥമാക്കിയ വിരാട് കോഹ്ലി ആരാധകരെ വരുമാനത്തിന്റെ കാര്യത്തിലും ഞെട്ടിക്കാറുണ്ട്.

താരം ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ വിശ്വസ്ത ബാറ്റ്‌സ്മാനാണ്. താരം ടെസ്റ്റ്, ഏകദിന, ടി :20 ഫോർമാറ്റിലെല്ലാം ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡിന്റെ വാർഷിക കരാറിൽ ഇടം പിടിച്ചിട്ടുള്ള പ്രധാനപെട്ട താരമാണ്. ക്രിക്കറ്റിൽ നിന്നും പരസ്യം അടക്കുമുള്ള പല മാർഗങ്ങളിലും താരം സ്വന്തമാക്കുന്ന വരുമാനം ആരെയും അമ്പരപ്പിക്കുന്നതാണ്.ലോക ക്രിക്കറ്റിലെ കിങ് എന്നൊരു വിശേഷണം ചുരുങ്ങിയ കാലയളവിൽ ബാറ്റിംഗിലെ ചില റെക്കോർഡുകളാലും ഒപ്പം നായക മികവിനാലും കരസ്ഥമാക്കിയ വിരാട് കോഹ്ലി ആരാധകരെ വരുമാനത്തിന്റെ കാര്യത്തിലും ഞെട്ടിക്കാറുണ്ട്.

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ വിശ്വസ്ത ബാറ്റ്‌സ്മാനാണ്. താരം ടെസ്റ്റ്, ഏകദിന, ടി :20 ഫോർമാറ്റിലെല്ലാം ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡിന്റെ വാർഷിക കരാറിൽ ഇടം പിടിച്ചിട്ടുള്ള പ്രധാനപെട്ട താരമാണ്. ക്രിക്കറ്റിൽ നിന്നും പരസ്യം അടക്കുമുള്ള പല മാർഗങ്ങളിലും താരം സ്വന്തമാക്കുന്ന വരുമാനം ആരെയും അമ്പരപ്പിക്കുന്നതാണ്.നേരത്തെ പിതാവിന്റെ മരണദിവസം  കോഹ്ലി രഞ്ജി ട്രോഫി ടൂർണമെന്റിൽ ഡൽഹിക്കുവേണ്ടി കർണാടകയ്ക്കെതിരായി ബാറ്റേന്തിയ മാച്ചായിരുന്നു കോലിയുടെ ക്രിക്കറ്റ് ജീവിത ചരിത്രത്തിലെ തന്നെ നിർണ്ണായക മത്സരം. അന്ന് 90 റൺസ് നേടിക്കൊണ്ട് സ്വന്തം പിതാവിന് അദ്ദേഹം ആദരവോടെ സ്മരണാഞ്ജലികൾ നേർന്നു. പത്രങ്ങൾ വാർത്ത ഏറെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അതോടെ അദ്ദേഹം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളിൽ ഇടം നേടി.

കൂടാതെ ഒരു പ്രധാന ക്രിക്കറ്റ്‌ താരം, ബാറ്റ്‌സ്മാൻ, ഇന്ത്യൻ ടീമിന്റെ നായകൻ, ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ടീമിന്റെ ക്യാപ്റ്റൻ തുടങ്ങി അനവധി റോളുകളിൽ മിന്നും നേട്ടങ്ങൾ സ്വന്തമാക്കുന്ന കോഹ്ലി ഇന്ന് ക്രിക്കറ്റ്‌ താരമെന്നതിനും അപ്പുറം പലർക്കും റോൾ മോഡലും ഒപ്പം യൂത്ത് ഐക്കൺ കൂടിയാണ്.ചുരുങ്ങിയ കാലയളവിൽ വിപ്ലവം സൃഷ്ടിച്ച കോഹ്ലി ലോകത്ത് ഏറ്റവും അധികം പ്രതിഫലം ഒരു വർഷം കൈപ്പറ്റുന്ന താരങ്ങളിൽ ആദ്യ നൂറിൽ ഇടം നേടിയ താരവുമാണ്.

നിലവിൽ ഇന്ത്യൻ ടീമിനെ മൂന്ന് ക്രിക്കറ്റ്‌ ഫോർമാറ്റിലും നയിക്കുന്ന കോഹ്ലിക്ക്‌ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ അവരുടെ വാർഷിക കരാർ വ്യവസ്ഥയിൽ നൽകി വരുന്ന വരുമാനവും വളരെ വലുതാണ്. വാർഷിക കരാറിൽ എ പ്ലസ് വിഭാഗത്തിൽ ഇടം നേടിയിട്ടുള്ള വിരാട് കോഹ്ലിക്ക് ബിസിസിഐ നൽകുന്നത് ഏഴ് കോടി രൂപയാണ്. ഓരോ മത്സരത്തിലും താരം നേടുന്ന മാച്ച് ഫീക്കും പുറമേയാണിത്. കൂടാതെ ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിന്റെ സ്റ്റാർ ബാറ്റ്‌സ്മാനായ കോഹ്ലിക്ക് 17 കോടി രൂപയാണ് ഓരോ സീസണിലും അവർ നൽകുന്നത്. ഐപിഎല്ലിൽ കോഹ്ലി കളിച്ച ഏക ടീമും ഇന്നും റോയൽ ചലഞ്ചേർസ് ബാംഗ്ലൂരാണ്.ലോക പ്രശസ്ത ബ്രാൻഡുകളുടെ കൂടി പരസ്യങളിൽ അഭിനയിക്കാറുള്ള താരം ചില സ്ഥാപനങ്ങളുടെ അംബാസിഡർ കൂടിയാണ്.237 മില്യൺ ഡോളറിലധികം മൂല്യമുള്ള താരമായി മാറിയ കോഹ്ലിക്ക് ഇനിയും ഏറെ വർഷങ്ങൾ ക്രിക്കറ്റിൽ അവശേഷിക്കുന്നുണ്ട്.