Browsing tag

Adrian Luna

കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിന്റെ പ്രധാന കാരണം പറഞ്ഞ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ |Kerala Blasters |Adrian Luna

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പത്താം എഡിഷനിലെ ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിലെ നേരിടും. കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം അരങ്ങേറുന്നത്.കഴിഞ്ഞ സീസണില്‍വിവാദ മത്സരത്തിൽ സങ്കടത്താലും അപമാനത്താലും മടങ്ങേണ്ടിവന്നതിന് മറുപടി നൽകുക എന്ന ലക്ഷ്യം വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ ഇന്നിറങ്ങുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിലും ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ ഉറുഗ്വേൻ പ്ലെ മേക്കർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2021 -22 സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിലെത്തിക്കുന്നതിൽ ലൂണയുടെ പങ്ക് വളരെ […]