ലയണൽ മെസ്സി 2026 ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ | Lionel Messi
ഇതിഹാസ താരം ലയണൽ മെസ്സി 2026 ഫിഫ ലോകകപ്പിൽ അർജന്റീനയുടെ കിരീട പ്രതിരോധത്തെ നയിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്എ) സ്ഥിരീകരിച്ചു.പേശി പരിക്കുമൂലം മാർച്ചിലെ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കാൻ കഴിയാതിരുന്ന 38 കാരനായ മെസ്സി, ചിലിക്കെതിരായ മത്സരത്തിൽ സബ് ആയി കളത്തിലിറങ്ങി, ജൂണിൽ കൊളംബിയക്കെതിരായ മത്സരത്തിൽ കളിച്ചു. ഈ വർഷം ആദ്യം തന്നെ യോഗ്യത നേടിയിരുന്ന ലോകകപ്പ് ജേതാക്കൾ ഇപ്പോൾ അവസാന രണ്ട് മത്സരങ്ങൾക്കായി തയ്യാറെടുക്കുകയാണ്: സെപ്റ്റംബർ 9 ന് ബ്യൂണസ് അയേഴ്‌സിൽ വെനിസ്വേലയ്‌ക്കെതിരെയും സെപ്റ്റംബർ 14 […]