‘2018ൽ ഞാൻ യുവന്റസിൽ എത്തിയതിനു ശേഷമാണ് ഇറ്റാലിയൻ സീരി എയെ പുനര്‍ജീവിപ്പിച്ചത്’: ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
ഇറ്റാലിയൻ സിരി എയെക്കുറിച്ച് വലിയ അവകാശവാദമുന്നയിച്ചിരിക്കുകയാണ് അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സീരി എയുടെ പുനരുജ്ജീവനത്തിന് പിന്നിലെ ശക്തി താനാണെന്ന് അവകാശമുന്നയിച്ചു. കഴിഞ്ഞ ദിവസം നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ സെൽറ്റ വിഗോയ്‌ക്കെതിരെ അൽ നാസർ 5-0 ന് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴാണ് 38 കാരനായ താരം ഈ അവകാശവാദം ഉന്നയിച്ചത്.പ്രീ-സീസൺ ടൂർ ഔദ്യോഗികമായി ആരംഭിച്ചതിന് ശേഷമുള്ള അൽ-നാസറിനൊപ്പം റൊണാൾഡോയുടെ ആദ്യ മത്സരമായിരുന്നു ഇത്.2018 മുതൽ 2021 വരെയുള്ള മൂന്നു […]