Browsing tag

Cristiano Ronaldo

റൊണാൾഡോയെ ഒഴിവാക്കി ഫുട്ബോൾ ചരിത്രത്തിലെ മികച്ച 3 സ്‌ട്രൈക്കർമാരെ തെരഞ്ഞെടുത്ത് സെർജിയോ അഗ്യൂറോ

അർജന്റീനിയൻ സൂപ്പർ താരം സെർജിയോ അഗ്യൂറോയെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായാണ് കണക്കാക്കുന്നത്. എതിർ ഗോൾകീപ്പർമാരെയും ഡിഫൻഡർമാരെയും മറികടക്കാനുള്ള താരത്തിന്റെ അപാരകഴിവ് വർഷങ്ങളോളം കാണാൻ സാധിച്ചു.അത്‌ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, എഫ്‌സി ബാഴ്‌സലോണ തുടങ്ങിയ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകൾക്കായി താരം കളിച്ചു. എന്നാൽ കാർഡിയാക് ആർറിഥ്മിയ എന്ന രോഗം നിർണയിച്ചതോടെ നേരത്തെ വിരമിക്കൽ പ്രഖ്യാപിക്കാൻ നിർബന്ധിതനാകുകയും ചെയ്തതോടെ ബാഴ്‌സലോണയുമായുള്ള അദ്ദേഹത്തിന്റെ കരിയർ നേരത്തെ അവസാനിച്ചു.വിരമിച്ച ശേഷം സെർജിയോ അഗ്യൂറോ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.2022 ലെ […]

‘അഞ്ചു ഗോളുകൾക്ക് ജയിച്ചാലും റൊണാൾഡോ സ്കോർ ചെയ്തില്ലെങ്കിൽ ബൂട്ട് വലിച്ചെറിയും’

സ്പാനിഷ് ക്ലബ്ബിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിച്ചതിന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് . റയൽ മാഡ്രിഡിൽ റൊണാൾഡോയ്ക്കും കരിം ബെൻസെമയ്ക്കും ഒപ്പം ബിബിസി എന്നറിയപ്പെടുന്ന ബെയ്ൽ ഒരു മികച്ച ത്രയത്തെ രൂപീകരിച്ചു.ലോസ് ബ്ലാങ്കോസിനെ മൂന്ന് വർഷം തുടർച്ചയായി ചാമ്പ്യൻസ് ലീഗ് നേടുന്നതിൽ ഈ മൂവരും വലിയ പങ്കു വഹിക്കുകയും ചെയ്തു. റൊണാൾഡോയും ബെയ്‌ലും ഒരുമിച്ച് 157 മത്സരങ്ങൾ കളിക്കുകയും ക്ലബ്ബിൽ അവരുടെ സമയത്ത് 41 ഗോളുകൾ നേടുകയും ചെയ്തു. ആ സമയത്ത് ഒരു മത്സരത്തിൽ റയൽ മാഡ്രിഡ് 5-0ന് […]

“മെസ്സി മനുഷ്യനല്ല, ക്രിസ്റ്റ്യാനോയാണ് മനുഷ്യരിൽ ഏറ്റവും മികച്ചത്” ; ഗോട്ട് ചർച്ചയിൽ വീണ്ടും അഭിപ്രായവുമായി ജെറാർഡ് പിക്വെ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും മുൻ സഹതാരമായിരുന്ന ജെറാർഡ് പിക്ക്, രണ്ട് ആധുനിക ഫുട്ബോൾ മഹാന്മാരെക്കുറിച്ചുള്ള അഭിപ്രായം വെളിപ്പെടുത്തി. മെസ്സി “മനുഷ്യനല്ല” എന്നാണ് സ്പാനിഷ് ഡിഫൻഡർ പറഞ്ഞത്.എഫ്‌സി ബാഴ്‌സലോണയിൽ ലയണൽ മെസ്സിക്കൊപ്പം നിരവധി വർഷങ്ങൾ ചിലവഴിച്ച പിക്വെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ 2008 ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ടീമിലും ഉണ്ടായിരുന്നു. “ഞങ്ങൾ സംസാരിക്കുന്നത് ലോകത്തിലെ മാത്രമല്ല ഈ കായിക ഇനത്തിന്റെ ചരിത്രത്തെ കുറിച്ചാണ്. ഞാൻ എപ്പോഴും പറയാറുണ്ട്, ആർക്കും ഇല്ലാത്ത ചില കഴിവുകൾ മെസ്സിക്കുണ്ടെന്ന്. അതായത്, […]

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവിസ്മരണീയമായ 5 പ്രകടനങ്ങൾ| Cristiano Ronaldo

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ . പോർച്ചുഗീസ് മെഗാസ്റ്റാർ ‘ദ ബ്യൂട്ടിഫുൾ ഗെയിമായ ‘ ഫുട്ബോളിന്റെ ഒരു തലമുറയെ നിർവചിക്കുന്നു. റൊണാൾഡോ ഗ്രൗണ്ടിൽ ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള പ്രകടനമാണ് നടത്തുന്നത്. പകലെന്നോ രാത്രിയെന്നോ വ്യതാസമില്ലാതെ ദശലക്ഷക്കണക്കിന് ആരാധകരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തുടരുന്നത്. 40 ആം വയസ്സിലും കളിയിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്ത റൊണാൾഡോ 20 കാരനായ താരത്തിന്റെ ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നു. റൊണാൾഡോയുടെ കരിയറിൽ മറക്കാനാവാത്ത 5 പോരാട്ടങ്ങൾ. 5.ആഴ്സണൽ […]