ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും, യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീം പ്രഖ്യാപിച്ചു | Portugal
ജർമ്മനിയിൽ നടക്കാനിരിക്കുന്ന യൂറോ 2024 ന് 26 അംഗ ടീമിനെ പ്രഖ്യാപിചിരിക്കുകയാണ്. 39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിൽ ഇടം കണ്ടെത്തയിട്ടുണ്ട് . ആറാമത്തെ യൂറോ കപ്പിനാണ് റൊണാൾഡോ ഇറങ്ങാൻ ഒരുങ്ങുന്നത്.ടീമിനായി 50-ലധികം ഗോൾ സംഭാവനകൾ നൽകിയതിനാൽ റൊണാൾഡോ ഈ സീസണിൽ അൽ-നാസറിന് വേണ്ടി സെൻസേഷണൽ ഫോമിലാണ്. പോർച്ചുഗലിനായി ഈ സീസണിൽ റൊണാൾഡോ 10 ഗോളുകളും 2 അസിസ്റ്റുകളും നേടി.റൊണാൾഡോയെ കൂടാതെ, ജോവോ ഫെലിക്‌സ്, പെഡ്രോ നെറ്റോ, റാഫേൽ ലിയോ, ഡിയോഗോ ജോട്ട എന്നിവരും മുന്നേറ്റ നിരയുടെ […]