Browsing tag

FIFA world cup

2018 ലോകകപ്പിൽ 546 മിനുട്ട് കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ സാധിക്കാത്ത സ്‌ട്രൈക്കർ കിരീട വിജയത്തിൽ നിർണായകമായതെങ്ങനെ ? | FIFA World Cup

ലോകകപ്പ് പോലെയൊരു വലിയ ടൂർണമെന്റിൽ 546 മിനിറ്റ് കളിക്കുകയും എന്നാൽ ഒരു ഗോൾ പോലും നേടാനാകാതെ വരികയും ചെയ്ത ഒരു സെന്റർ ഫോർവേഡിനെ നമുക്ക് എന്ത് വിശേഷിപ്പാക്കം. ഒരു വലിയ പരാജയം എന്നാവും എല്ലാവരും ആ കളിക്കാരനെ വിശേഷിപ്പിക്കുന്നത്. 2018 ലോകകപ്പ് വിജയിച്ച ഫ്രഞ്ച് ടീമിലെ സ്‌ട്രൈക്കർ ഒലിവർ ജിറൂഡിനെ പലരും അങ്ങനെയാണ് വിശേഷിപ്പിച്ചത്. എന്നാൽ ഫ്രാൻസിന്റെ ഈ ലോകകപ്പ് വിജയത്തിന്റെ നിർണായക ഭാഗമാണ് അദ്ദേഹം. ജിറൂദില്ലാതെ എംബാപ്പെയെയും ഗ്രീസ്മാനെയും പോലുള്ള ഫ്രഞ്ച് കളിക്കാർക്ക് അവരുടെ സ്വാഭാവിക […]

ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്ന് നേടിയ സൗദിയുടെ സയീദ് അൽ ഒവൈറാൻ| Saeed Al-Owairan | Saudi Arabia

10-ാം നമ്പർ തന്റെ പകുതിയിൽ തന്നെ പന്ത് കൈക്കലാക്കി ഒന്നിനുപുറകെ ഒന്നായി അമ്പരന്ന എതിർ ഡിഫെൻഡർമാരെ മറികടന്ന് മുന്നേറി കൊണ്ട് നിസ്സഹായനായ ഗോൾ കീപ്പറെയും മറികടന്ന് പന്ത് വലയിലാക്കി. ഈ വിവരണം കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നന്നത് 1986 ലെ ഇംഗ്ലണ്ടിനെതിരെ ഡീഗോ മറഡോണ നേടിയ ഐതിഹാസിക ഗോൾ ആയിരിക്കും. പക്ഷെ എട്ട് വർഷത്തിന് ശേഷം യുഎസിൽ വെച്ച് ബെൽജിയത്തിനെതിരെ സൗദി സ്‌ട്രൈക്കർ സയീദ് അൽ ഒവൈറാൻ നേടിയ സോളോ ഗോളിനെകുറിച്ചാണ്.സൗദി അറേബ്യയുടെ ചരിത്രത്തിൽ വിസ്മയിപ്പിക്കുന്ന ഗോൾ […]

2010 വേൾഡ്കപ്പിൽ വിവാദമായ ജർമ്മനിക്കെതിരെയുള്ള ഫ്രാങ്ക് ലാംപാർഡിന്റെ ‘നിഷേധിക്കപ്പെട്ട’ ഗോൾ | Frank Lampard | FIFA World Cup

ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഫ്രാങ്ക് ലാംപാർഡ് തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായി പരക്കെ കണക്കാക്കപ്പെടുന്നു. കാരണം ഒരു കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ ദീർഘവും വിശിഷ്ടവുമായ കരിയർ നിരവധി ഐതിഹാസിക നിമിഷങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു. 2006, 2010, 2014 വർഷങ്ങളിലെ മൂന്ന് ഫിഫ ലോകകപ്പുകളിൽ ലാംപാർഡ് ത്രീ ലയൺസിനെ പ്രതിനിധീകരിച്ചു.രസകരമെന്നു പറയട്ടെ ലംപാർഡിന്റെ അന്താരാഷ്ട്ര കരിയറിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന നിമിഷങ്ങളിലൊന്ന് 2010 ദക്ഷിണാഫ്രിക്കയിൽ നടന്ന ഫിഫ ലോകകപ്പിനിടെ ജർമ്മനിക്കെതിരെ ഗോൾ നിഷേധിക്കപ്പെട്ടതാണ്. 2010 ജൂൺ 27-ന് ജർമ്മനിയും […]