Browsing tag

Glenn Maxwell

‘എങ്കിൽ എനിക്ക് എന്റെ വിക്കറ്റ് നഷ്ടമാകുമായിരുന്നു…’: എക്കാലത്തെയും മികച്ച ഏകദിന ഇന്നിങ്സ് കളിച്ചതിന് ശേഷം പ്രതികരണവുമായി ഗ്ലെൻ മാക്സ്വെൽ |Glenn Maxwell

മുംബൈയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന ലോക്കപ്പ് മത്സരത്തിൽ അവിശ്വസനീയമായ പ്രകടനമാണ് ഓസ്‌ട്രേലിയൻ ബാറ്റർ ഗ്ലെൻ മാക്സ്വെൽ പുറത്തെടുത്തത്.വെറും 128 പന്തിൽ നിന്ന് 201 റൺസ് നേടിയ 35 കാരൻ ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റ് ജയം നേടികൊടുത്ത് സെമി ഫൈനലിൽ എത്തിച്ചു. അഞ്ചാം വിക്കറ്റിൽ പാറ്റ് കമ്മിൻസുമായി ചേർന്ന് മാക്സ്വെൽ 202 റൺസ് കൂട്ടിച്ചേർത്ത് 293 റൺസ് വിജയ ലക്‌ഷ്യം മറികടന്നു.21 ഫോറും 10 സിക്സും മാക്സ്വെൽ നേടിയിരുന്നു. പരിക്കിനോട് പൊരുതി നിന്നാണ് മാക്‌സ്‌വെൽ ഓസ്‌ട്രേലിയക്ക് വിജയം നേടിക്കൊടുത്തത്.ബാറ്റിങ്ങിന്റെ ഇടയിൽ […]