Browsing tag

Hardik Pandya

ഫിറ്റ്നസ് വീണ്ടെടുത്ത് ഹാർദിക് പാണ്ഡ്യ, അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുമെന്ന് റിപ്പോർട്ട് | Hardik Pandya

2023 ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചുവരുന്നു. പരിക്കിൽ നിന്നും മോചിതനായ താരം അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 ഐ പരമ്പരയിൽ ദേശീയ ടീമിനെ നയിക്കുകയും ചെയ്യും. ഓൾറൗണ്ടർ ഐ‌പി‌എൽ 2024 ൽ കളിക്കില്ല എന്ന റിപോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഹാർദിക് പാണ്ഡ്യ ഫിറ്റ്നസ് വീണ്ടെടുതിരിക്കുകയാണ്.അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ടി20 ഐ പരമ്പരയിൽ ഇന്ത്യയെ നയിക്കും. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) 2024ൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനും […]

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലിൽ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് | Hardik Pandya 

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഡിസംബറിലെ ഐ‌പി‌എൽ 2024 ലേലത്തിന് മുന്നോടിയായി തന്റെ മുൻ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു.ഹാർദിക്കിന്റെ ശമ്പളത്തിന്റെ മുഴുവൻ തുകയും കൂടാതെ ഗുജറാത്തിന് ട്രാൻസ്ഫർ ഫീസും മുംബൈ കൊടുക്കും. ട്രാൻസ്ഫർ ഫീയുടെ പകുതിയും ഹാർദിക്കിന് ലഭിക്കുമെന്ന് ESPNcriinfo യിലെ റിപ്പോർട്ട് പറയുന്നു.ഹാർദിക്കാനായി മുംബൈ ഫ്രാഞ്ചൈസി 15 കോടി രൂപ ഗുജറാത്ത് ടൈറ്റന്‍സിന് നൽകും.എന്നാല്‍ ഇത്രയും ഭീമമായ തുകയ്‌ക്ക് ഹാര്‍ദിക് […]