അർജന്റീന മിഡ്ഫീൽഡിലെ കഠിനാധ്വാനി : യുവാൻ സെബാസ്റ്റ്യൻ വെറോൺ | Juan Sebastián Verón
90 മിനുട്ടുകൾ നീളുന്ന കാൽപന്ത് കളിയിൽ ഒരു നിമിഷം എടുക്കുന്ന തീരുമാനത്തിന്റെ വില നൽകേണ്ടി വരുക തൊട്ടടുത്ത നിമിഷമായിരിക്കും.വലിയ പ്രതീക്ഷയോടെ നാളെയുടെ നക്ഷത്രങ്ങൾ ആകുമെന്ന് പറഞ്ഞു ഫുട്ബോൾ ലോകം വിധിയെഴുതിയ പല താരങ്ങളും ഒരു നിമിഷം എടുത്ത മോശം തീരുമാനത്തിന്റെ പേരിൽ പിന്നീട് ദുഖിക്കുന്നുണ്ടാകും . ഉയരങ്ങളിൽ എത്തുമായിരുന്ന ഒരു കരിയർ ചെറിയ രീതിയിൽ നിന്ന് പോയതിൽ ജുവാൻ സെബാസ്റ്റ്യൻ വെറോൺ എന്ന ലോകം കണ്ട മികച്ച മിഡ്‌ഫീൽഡറിൽ ഒരാൾ ആ സമയത്തെ പഴിക്കുന്നുണ്ടാകും,അവസാന ചിരി തന്റേതാക്കാൻ […]