Browsing tag

lionel messi

‘ലയണൽ മെസ്സിയെപ്പോലെ അവനും ഒരിക്കലും വിട്ടുകൊടുക്കാൻ തയ്യാറല്ല’ : അര്ജന്റീന താരത്തെക്കുറിച്ച് സ്കെലോണി

സെപ്തംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അര്ജന്റീന ടീമിനെ പ്രഖ്യാപിച്ച പരിശീലകൻ ലയണൽ സ്കലോനി ഇപ്പോൾ കോച്ചെന്ന നിലയിൽ തന്റെ രണ്ടാം ലോകകപ്പ് യോഗ്യതാ കാമ്പെയ്‌നിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്.സൂപ്പർ താരം ലയണൽ മെസ്സിയടക്കമുള്ള പ്രമുഖ താരങ്ങളും ടീമിൽ ഇടം കണ്ടെത്തി. ടീം പ്രഖ്യാപിച്ചതിന് ശേഷം എഎഫ്‌എ എസ്‌റ്റുഡിയോയ്‌ക്ക് അദ്ദേഹം നൽകിയ അഭിമുഖത്തിൽ ലയണൽ മെസ്സിയെയും എമിലിയാനോ മാർട്ടിനസിനെയും കുറിച്ച് പരിശീലകൻ തന്റെ ചിന്തകൾ പങ്കുവെച്ചു.എമിലിയാനോ മാർട്ടിനെസിന്റെ സ്വഭാവത്തെ ലയണൽ മെസ്സിയോട് ഉപമിക്കുകയും ചെയ്തിരിക്കുകയാണ് അർജന്റീന കോച്ച്.2022ലെ ഫിഫ […]

‘ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഒപ്പത്തിനൊപ്പം’ : 2023/24 സീസണിൽ ആരാണ് മികച്ച് നിൽക്കുന്നത് ?

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും യുറോപ്പിനോട് വിടപറഞ്ഞു യഥാക്രമം അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കും പോയിരിക്കുകയാണ്. 36 ആം 38 ഉം വയസ്സുള്ള ഇരു താരങ്ങളുടെയും സമീപകാല പ്രകടനം കാണുമ്പോൾ അവരുടെ തീരുമാനങ്ങൾ വളരെ ശെരിയായിരുന്നോ എന്ന് പലരും കരുതുന്നുണ്ട്. കാരണം കരിയറിന്റെ സന്ധ്യയിലാണെങ്കിലും ഇരു താരങ്ങളും മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി രണ്ടുപേരും വ്യക്തിപരമാക്കിയ തീവ്രമായ മത്സരത്തിന് ആഗോള പ്രേക്ഷകർ സാക്ഷ്യം വഹിച്ചു, പ്രത്യേകിച്ചും റയൽ […]

‘മറ്റൊരു ടീമിനും ചെയ്യാൻ സാധിക്കാത്ത കാര്യം ‘ : മെസ്സിയുടെയും മയാമിയുടെയും വിജയകുതിപ്പ് നാഷ്‌വില്ലെ അവസാനിപ്പിച്ചപ്പോൾ |Lionel Messi

ലയണൽ മെസ്സി ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷം മറ്റൊരു ടീമും ചെയ്യാൻ സാധിക്കാത്ത കാര്യം നാഷ്‌വില്ലെ ഇന്ന് ചെയ്തിരിക്കുകയാണ്.സൂപ്പർതാരത്തെ തടയുക എന്ന ദൗത്യമാണ് അവർ ചെയ്തത്.കഴിഞ്ഞയാഴ്ച നടന്ന യു.എസ് ഓപ്പൺ കപ്പ് സെമിയിൽ മെസ്സിയെ ഗോൾ നേടുന്നതിൽ നിന്ന് തടയുന്ന ആദ്യ ടീമായി എഫ്‌സി സിൻസിനാറ്റി മാറിയിരുന്നു. എന്നാൽ എക്‌സ്‌ട്രാ ടൈമിന് ശേഷം 3-3ന് സമനില വഴങ്ങിയതിനെ തുടർന്ന് പെനാൽറ്റിയിൽ മായാമി വിജയിച്ചപ്പോൾ 36-കാരൻ രണ്ട് തവണ അസിസ്റ്റ് ചെയ്തു. മിയാമിയിൽ ചേർന്നതിന് ശേഷം ഒമ്പത് മത്സരങ്ങളിൽ […]

ഇന്റർ മയാമിയെയും ലയണൽ മെസ്സിയെയും പിടിച്ചുകെട്ടി നാഷ്‌വിൽ |Lionel Messi |Inter Miami

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് സമനില. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഇന്റർ മയാമിയെ നാഷ്‌വില്ലെയാണ് ഗോൾ രഹിത സമനിലയിൽ തളച്ചത്. സൂപ്പർ താരം ലയണൽ മെസ്സിയെത്തിയതിനു ശേഷം ആദ്യമായാണ് ഇന്റർ മയാമി ഒരു മത്സരത്തിൽ വിജയിക്കായതിരിക്കുന്നത്. ബുസ്ക്കെറ്റ്സും ജോർഡി ആൽബയും ലയണൽ മെസ്സിയുമെല്ലാം ഇന്റർ മയാമിയുടെ ആദ്യ ഇലവനിൽ ഇടം പിടിച്ചെങ്കിലും 90 മിനുട്ട് കളിച്ചിട്ടും നാഷ്‌വില്ല പ്രതിരോധം തകർക്കാൻ സാധിച്ചില്ല.മെസ്സി ഇന്റേർഡ് മയാമിയിൽ ഗോളോ അസ്സിസ്റ്റോ നേടാത്ത മത്സരം കൂടിയയായിരുന്നു ഇത്. ലയണൽ […]

മെസ്സിക്ക് കളിക്കണം, എംഎൽസിലെ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു |Lionel Messi

പുതിയ സീസണിലെ ആദ്യ ഫിഫ ഇന്റർനാഷണൽ വിൻഡോ ആസന്നമായിക്കൊണ്ടിരിക്കുകയാണ്, കളിക്കാർ അവരുടെ രാജ്യങ്ങൾക്കായി കളിക്കാൻ തയ്യാറെടുക്കുന്നു. 2026-ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യത്തേത് തെക്കേ അമേരിക്കയിലാണ്. മറ്റു ലീഗുകളിൽ നിന്നും വ്യത്യസ്തമായി അന്തരാഷ്ട്ര ഇടവേളകൾ മേജർ ലീഗ് സോക്കറിനെ ഒരു തരത്തിലും ബാധിക്കാറില്ലായിരുന്നു. എന്നാൽ ഇന്റർ മിയാമിയിലെ ലയണൽ മെസ്സിയുടെ സാന്നിധ്യം കാരണം അതിൽ മാറ്റം വന്നിരിക്കുകയാണ്. സെപ്തംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അര്ജന്റീന ടീമിൽ ലലയണൽ മെസ്സിയും സ്ഥാനം പിടിച്ചിട്ടുണ്ട്. ലയണൽ മെസ്സി അന്താരാഷ്ട്ര […]

വിജയം തുടരാൻ നാളെ പുലർച്ചെ ലയണൽ മെസ്സി വീണ്ടും ഇറങ്ങുന്നു |Lionel Messi

അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പമുള്ള വിജയ കുതിപ്പ് തുടരാൻ ലക്ഷ്യം വെച്ചുകൊണ്ട് സൂപ്പർ താരമായ ലിയോ മെസ്സി ഇന്റർ മിയാമി ജേഴ്സിയിൽ മേജർ സോക്കർ ലീഗിലെ അടുത്ത മത്സരത്തിനിറങ്ങുകയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ച അഞ്ചുമണിക്ക് നടക്കുന്ന മത്സരത്തിൽ ശക്തരായ നാഷ്വില്ലേയാണ് എതിരാളികൾ. ലീഗ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ലിയോ മെസ്സിയുടെ ഇന്റർമിയാമി ആയിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച് കിരീടം ഉയർത്തിയത്. നിശ്ചിതസമയത്ത് ഒരു ഗോളിന് സമനിലയിൽ അവസാനിച്ച മത്സരമാണ് […]

‘അവിശ്വസനീയം’: എം‌എൽ‌സിലെ ലയണൽ മെസ്സിയുടെ സ്വാധീനത്തെക്കുറിച്ച് ലയണൽ സ്‌കലോനി |Lionel Messi

അർജന്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്‌കലോനി എം‌എൽ‌എസിൽ ലയണൽ മെസ്സിയുടെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയും അദ്ദേഹത്തിന്റെ സാന്നിധ്യത്തെ “അവിശ്വസനീയം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ന്യൂയോർക്ക് റെഡ് ബുൾസിനെതിരായ MLS ലെ അരങ്ങേറ്റ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ മെസ്സി മികച്ചൊരു ഗോൾ നേടുകയും ചെയ്തു.തന്റെ പുതിയ ചുറ്റുപാടുകളിൽ മെസ്സി നവോന്മേഷത്തോടെയാണ് കാണപ്പെടുന്നതെന്നും അർജന്റീന ഫുട്ബോൾ അസോസിയേഷൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന സ്‌കലോനി പറഞ്ഞു. “മെസ്സി സുഖമായിരിക്കുന്നു, വളരെ സന്തോഷവാനാണ്. മെസ്സിയെ സന്തോഷവാനായിട്ട് കാണുന്നത് നല്ല കാര്യമാണ്, ”സ്കലോനി വിശദീകരിച്ചു.“അവസാനം മെസ്സിക്ക് വേണ്ടത് […]

MLS അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടി റെക്കോർഡ് നേട്ടം സ്വന്തമാക്കി ലയണൽ മെസ്സി |Lionel Messi

തന്റെ MLS അരങ്ങേറ്റത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ ഗോൾ നേടിയ ലയണൽ മെസ്സി പുതിയൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. മേജർ ലീഗ് സോക്കറിൽ തന്റെ ആദ്യ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ കളിക്കാരനായി മെസ്സി മാറിയിരിക്കുകയാണ്. ഇന്റർ മിയാമിയിൽ മെസ്സി എത്തുന്നതിന് മുമ്പ്, മേജർ ലീഗ് സോക്കറിന്റെ ഈസ്റ്റേൺ കോൺഫറൻസിന്റെ ഏറ്റവും താഴെയായിരുന്നു ടീം.മെസ്സിക്കൊപ്പം ലീഗ് കപ്പ് നേടുകയും യുഎസ് ഓപ്പൺ കപ്പ് ഫൈനലിന് യോഗ്യത നേടുകയും ചെയ്തു.ന്യൂജേഴ്‌സിയിലെ റെഡ് ബുൾ അരീനയിൽ നടന്ന […]

എംഎൽഎസിലെ അരങ്ങേറ്റ മത്സരത്തിൽ ഗോളുമായി മെസ്സി , ഇന്റർ മയാമിക്ക് തകർപ്പൻ ജയം |Inter Miami |Lionel Messi

എംഎൽഎസിലെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ ഗോളോടെ കൂടി ഇന്റർ മയമിയെ വിജയത്തിലെത്തിച്ച് സൂപ്പർ താരം ലയണൽ മെസ്സി. ന്യൂ യോർക്ക് റെഡ് ബുൾസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപെടുത്തിയായത്. പകരക്കാരനായി ഇറങ്ങിയ ലയണൽ മെസ്സി 89 ആം മിനുട്ടിലാണ് മയാമിക്കായി ഗോൾ നേടിയത്.ആദ്യ പകുതിയിൽ ഡീഗോ ഗോമസ് മയാമിയെ മുന്നിലെത്തിച്ചിരുന്നു.ആദ്യ ഇലവനിൽ മെസ്സി സ്ഥാനം പിടിച്ചില്ലെങ്കിലും മത്സരത്തിന്റെ തുടക്കം മുതൽ മയാമിയുടെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. 37 ആം മിനുട്ടിൽ ഒരു ഡിഫ്ലെക്‌ഡ് […]

‘മെസ്സിയുടെ സാനിധ്യം മയാമിയെ വലിയ ശക്തിയാക്കി മാറ്റി,മെസി ഇന്റർ മയാമി താരമാണെന്ന കാര്യം ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല’ :റോബർട്ട് ടെയ്‌ലർ |Lionel Messi

അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി മേജർ ലീഗ് സോക്കറിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്.ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയാണ് ഇന്റർ മയാമിയുടെ മത്സരം.ജൂൺ 30-ന് പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള കരാർ അവസാനിച്ചതിന് ശേഷം മെസ്സി കഴിഞ്ഞ മാസം ഇന്റർ മിയാമിയിൽ സൗജന്യ ട്രാൻസ്ഫറിൽ ചേർന്നത്. മയാമിക്ക് വേണ്ടി മെസ്സി കളിച്ച എട്ട് മത്സരങ്ങളും ലീഗ് കപ്പിലും യുഎസ് ഓപ്പൺ കപ്പിലും വന്നതാണ്.മെസ്സി ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ എത്തിയിട്ട് ഒരു മാസത്തിലേറെയായി, എന്നാൽ ചില കളിക്കാർക്ക് ഇപ്പോഴും അർജന്റീനക്കാരൻ തങ്ങളുടെ […]