ഇന്റർ മയാമി ജേഴ്സിയിൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ ലയണൽ മെസ്സി എംഎൽഎസ് അരങ്ങേറ്റം കുറിക്കുമോ ? |Lionel Messi |Inter Miami
നാളെ പുലർച്ച ന്യൂയോർക്ക് റെഡ് ബുൾസിനെതിരായ എവേ മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി മേജർ ലീഗ് സോക്കറിൽ അരങ്ങേറ്റം കുറിച്ചേക്കില്ലെന്ന സൂചന നൽകിയിരിക്കുകയാണ് ഇന്റർ മിയാമി കോച്ച് ജെറാർഡോ “ടാറ്റ” മാർട്ടിനോ.മിയാമിയുടെ വിജയകരമായ ലീഗ് കപ്പ് കാമ്പെയ്‌നിലും ബുധനാഴ്ച സിൻസിനാറ്റിയിൽ നടന്ന യുഎസ് ഓപ്പൺ കപ്പ് സെമി ഫൈനൽ വിജയത്തിലും അടക്കം മെസ്സി ഒരു മാസത്തിനുള്ളിൽ എട്ട് മത്സരങ്ങൾ കളിച്ചു. അർജന്റീന താരത്തിന്റെ വരവിനു ശേഷമുള്ള മിയാമിയുടെ ആദ്യ റെഗുലർ സീസൺ എംഎൽഎസ് ഗെയിമിൽ മെസ്സി കളിക്കുമോ […]